English Meaning of മൊട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൊട്ടു is as below...

മൊട്ടു : moṭṭụ T. M. (Te. C. moggu, mogaḍa fr. മുട). 1. A flower-bud കുന്ദം തന്‍ മൊട്ടു, മുല്ല മേല്‍ ഉല്ലാസമൊട്ടുകള്‍, പങ്കജമൊട്ടില്‍ തണു പ്പുണ്ടു CG. ചെക്കി —, മഞ്ഞള്‍ — a. med. പൊന്മ ലര്‍ മൊട്ടുകള്‍ പട്ടുകൊണ്ടു പൊതിഞ്ഞഭിമന്ത്രി ച്ച കലശങ്ങളാല്‍ അഭിഷേചിച്ചാര്‍ KR. (in coronation), പൂ മൊട്ടിടുക. 2. a nipple മുലമൊ ട്ടു RS. മുലയിണ മൊട്ടുകള്‍ VCh. വാരിളം പോ ര്‍മുലമൊട്ടുകള്‍ Bhg. 3. bud-like, the blunt end, a pommel പൊന്മൊ. കെട്ടിയ ചൂരല്‍ TR. മൊട്ടന്പു a blunt-pointed arrow പാറപ്പുറത്തെ യ്ക മൊ. പോലേയായി SiPu. made no impression. മൊട്ടുകൊന്പന്‍ (3) cattle with little or short horns. മൊട്ടുവാള്‍ a long sword with brass-handle എറിഞ്ഞു പിടിക്ക Nāyar's play with it. മൊട്ടുസൂചി (തൂശി) a pin.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഹല്‍
Ar. maḥall, Residence, a palace ചില പണികളും മഹലും Ti. palace, (Loc. മഹല്ലില്‍). മഹല്‍ദീവു Mpl. = മാല്‍ദീവു. (മാല്‍ 4.).
മണാട്ടി
maṇāṭṭi 1. A bride (see under മണം 3.). 2. a kind of frog (prh. T. മണററവള, മണല ത്തവള V1.). മണാളന്‍, see മണം 3.
മടുക്ക
maḍukka (= മടിക്ക, മടങ്ങുക 3.). 1. To be foiled, tired of, to faint മനസ്സുമടുത്തു പോയി vu. കാണ്മാന്‍ മടുപ്പോരില്ല Nal. none will get enough of the sight. 2. to decline in price. 3. to loathe. വായിമടുത്തു പോയി no relish for it. മടുക്കനേ ഇരിക്ക V1. to have a disagreeable taste. VN. മടുപ്പു backwardness, loathing; dislike — ബുദ്ധിമ. discouragement. CV. മടുപ്പിക്ക to cause aversion, dislike. ഹൃദ യത്തെ മ. to discourage. മടെക്ക B. (= മടിവെക്ക?) To labour diligently, Trav.
മുത്താറി
muttār̀i, Eleusine coracana. മുത്താറിമണി a kind of measles.
മൂളി
mūḷi T. Te. C. So. Maimed; having lost an ear മൂളിക്കാതന്‍ m., — ക്കാതി, കാതററ മൂ ളി f., നാഴിപ്പൊന്നു കൊടുത്താലും മൂളിപ്പെണ്ണു എനിക്കു വേണ്ടാ prov. (so മൂളിമാടു, — ആടു etc.); അറുമൂളി Palg. having lost both earlaps (അ റുപെട്ട മൂ. etc. abuse); a vessel with a broken neck മൂളീക്കോപ്പ, — ക്കിണ്ടി etc. Palg.; = കി ണ്ടി Mpl.; left alone V1. മൂളിയന്‍ V1. No. Cal. a male monkey.
മരുത്തന്‍
maruttaǹ 1. S. (മരുല്‍) N. pr. 2. M. (മരുന്നു) a doctor or charmer, headman of Pulayars; N. pr. മരുത്തോന്‍, — ത്തോത്തി f. V1. id. മരുത്തുവച്ചി T. Trav., contr. മരുത്തോച്ചി (M. towns) a midwife. മരുത്താണി V1. a tree (= മയിലാഞ്ചി?).
മുകുന്ദന്‍
muγund/?/aǹ S. (മു'൦ = കുന്തുരുക്കം). Višṇu, prob. fr. മുകില്‍.
മുകടു
mnγaḍụ T. M. (top). The head-end of a cloth B. മുകട്ടുവള T. So. = മുകന്തായം. മുകന V1. T. the forepart, മോന. മുകന്തായം, see മുകള്‍. മുകപ്പു T. V1. frontispiece, esp. പളളിമുകപ്പു; shed before a house മുകപ്പും പൂമുഖവും; met. ദീനത്തിന്‍റെമു. No. vu. = കടുപ്പം.
മനനം
mananam S. (മന്‍) Minding, consideration ശ്രവണവും മ'വുംKeiN.; also fancy മ. = മനസ്സില്‍ ധരിപ്പതു VedD.
മര്‍ത്ത്യന്‍
martyaǹ S. (മര്‍). Mortal, man. മര്‍ത്യജന്മികള്‍ AR. mortals. മര്‍ത്യജന്മാര്‍ത്ഥം ലഭിച്ചു Bhg. the object of human life. മര്‍ത്യപ്പുഴു worm of a man. — മര്‍ത്യാധമന്‍ KR. മര്‍ത്യഭോഗം ചെയ്തു പോക KU. മര്‍ത്യേന്ദ്രനാപത്തെത്തും Sah. a prince.
Sponsor Books Adv
Sahithya Prayikal Part-1
Thomas Paul
Download This Book
Sharachandran
Kurup
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Ardha Chandrante Rathri
Unknown
Download This Book
Neelambujam
Nair
Download This Book
Random Fonts
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
ML-NILA06 Bangla Font
ML-NILA06
Download
View Count : 11663
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20405
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14683

close