English Meaning of മേഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേഹം is as below...

മേഹം : mēham S. (മിഹ്). Urine, also = മേഹ രോഗം urinary disease. മേഹപടലം venereal spreading sores. മേഹനം S. pissing; penis.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഞ്ചല്‍
Ar. manzil. 1. A stage, day's journey. 2. (fr. മഞ്ചം?) a light kind of litter.
മകിഴുക
maγi/?/uγa T. aM. To rejoice (C. Te. nagu or C. Te. Tu. maguḷu, to turn topsyturvy). മനവും മകിന്തു & മകിഴ്ന്തു RC. അലിഞ്ഞു മകി
മഗ്നം
maġnam S. (part. pass, of മജ്ജ്). Immersed. മുഖം മഗ്നരൂപമാക VyM. absorbed, as by distress of mind. നയനജലേ മ'നായ് വീണു BR. അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍ മഗ്ന രായഗ്നിയില്‍ വീണു; ആനന്ദമ. AR.
മദ്ദ്യം
mad/?/yam S. (മദ്) 1. Intoxicating. 2. spirituous liquor, palm-wine, etc. മദ്യകുംഭം S. 1. a liquor vessel മ. എടുത്തു സേ വിച്ചു മദിച്ചു CC. 2. a drunkard. മദ്യപന്‍ S. a drunkard മദ്യപകുലം തച്ചും കയ ര്‍ത്തും Anj. denV. മദ്യപിച്ചുകൊണ്ടു നടക്ക to lead a drunkard's life. മദ്യപാനം S. drinking liquors മ. ചെയ്ക. മദ്യപാനി. — പായി a drunkard.
മാമോദീസ
, — സ്സ Syr. ma'amōdīthā, Baptism മാ. മുങ്ങുക, മുക്കുക V1. 2.
മടല്‍
maḍal T. M. Tu. (Te. C. maṭṭa). 1. So. A palm-bough, see മട്ടല്‍. 2. a cadjan, palm-leaf as for thatching ഓരായിരത്തിന്നു ൭ ഉറുപ്പിക വില TR. (in 1796). പറന്പുതോറും ൩൩ മട ലോല എടുപ്പിച്ചു TR. (an arbitrary tax). 3. the husk of a cocoanut, coat of jack-fruits, etc. മ. അടര്‍ത്തുക to peel such. മ. തേങ്ങ a fresh cocoanut entire — മടല്‍പേടു (പേടു 704). — മ. പ്രാ യം stupid.
മുഴി
mu/?/i 1. (T. മുളി see മുഴം). A knuckle, joint. കൈമുഴി നിന്നിളകുന്നു Vl. is disjointed. 2. a. M. (C. Tu. mu/?/i) vexation, see മുഷി & മുഴുക്ക. മുഴിപ്പു 1. No. (T. moymbu, C. mnyya) the shoulder പുറവും മു'൦ അനക്കിക്കൂടാ after hard work. വലത്തു മുഴിപ്പത്ത് അരി ഇടുവി ച്ചു മറേറവന്‍ ഇടത്തു മു. KU. (coronation of Kōlatiri). ഇടത്തേ മൂയ്പിന്നു കൊത്തി (Becal). 2. sadness, anger = മുഷിച്ചല്‍ V1. സങ്കടവും മു'൦ വന്നു കണ്ണീര്‍ മുറിഞ്ഞു Ti.
മാ
, Tdbh. of മഹാ in മാപാപം, മാപ്പിള്ള, മാ മാങ്ങം etc. Often in aM. with Dravidian words മാവെള്ള very white V1. ഇമ്മാമരുന്നെല്ലാം RC. III.
മിരളുക
miraḷuγa (T. So. വി —, see മരുള്‍, മു രള്‍). To start, be shaken by fear പെണ്‍പുലി യെ കണ്ട മാന്‍ മിരണ്ടതു പോലേ KR. CV. വാക്കിനാല്‍ മിരട്ടി KR. frightened. VN. മിരട്ടല്‍ No. (വി — Palg.) frightening.
മുദ്ര
mudra S. 1. A seal, signet കൊത്തിക്ക TR., മു. വെച്ച് ഒപ്പിട്ടു Mud., വസ്തുവകയിന്മേല്‍ കുന്പ ഞ്ഞിയുടെ മു. ഇട്ടു TR. sealed up. 2. a stamp, mark, brand. മു. കൂടാതേ ഓടി ഗമിക്കില്‍ Mud. a passport. മു. ഇടുക, കുത്തുക to impress the marks of Višṇu (ചക്രം, ശംഖു) ഭഗമുദ്ര etc. on shoulder, arms & face. അടയാളമു. വെക്ക VyM. മു. കുത്തുക to stamp a letter. 3. the ear-ring of a Yōgi shoolmaster. പളുങ്കുമുദ്രിക ഇടുക to become a Yōgi by putting on crystal ear-rings V1. മുദ്രക്കടലാസ്സു stamp-paper. മുദ്രക്കാരന്‍, മുദ്രശിപ്പായി TR. a peon with a belt or badge. മുദ്രപ്പറ MR. a stamped measure. മുദ്രവാള്‍ a sword of office. മുദ്രാങ്കിതം S. stamped, sealed. മുദ്രാധാരണം S. bearing a sectarian mark made with a hot iron. മുദ്രാധാരികള്‍ പരദേശത്തുണ്ടു Anach. മുദ്രാരാക്ഷസം S. the poem of Chāṇakya, Mud. മുദ്രാസാധനം jud. a deed on stamp-paper. മുദ്രിക S. a sealing ring അംഗുലീമു. Mud.; sealed paper. മുദ്രിതം S. sealed മുദ്രയാ മു'പത്രം Mud.
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Aarogya Margangal
Ravi Varma
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Random Fonts
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15695
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40421
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32922
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70184

close