English Meaning of മാഗധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാഗധം is as below...

മാഗധം : māgadham S. Belonging to മഗധം q.v. മാഗധന്‍ S. a minstrel സൂതമാഗധജനം KR. = മഗധന്‍. മാഗധി 1. the Pāli dialect of Sanscrit. 2. the Sōṇa river മാ. എന്ന പേരാമാറിതില്‍ ഒഴു കുന്നു KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൊഞ്ചന്‍
mońǰaǹ 1. No. (മൊയി). A strong, fine fellow = മിടുക്കന്‍; f. മൊഞ്ചത്തി. 2. So. passionate. മൊഞ്ചു l. No. beauty. 2. So. anger B.; moroseness V1. മൊഞ്ചും മൊട്ടും പറക, കാ ട്ടുക of discourteous, untractable manners V1. — മുറിമൊഞ്ചു B. precipitate anger. മൊഞ്ഞി = മുഞ്ഞി The face (loc).
മെരുകു
meruγụ (& വെരുക q. v. Tdbh. മൃഗം? in T. Te. C. Tu. മെരുകു lustre, glittering = മിന്‍). 1. The civet-cat, also കൂട്ടില്‍ ഇട്ട മെരു prov. Kinds: കൊടിമെരു (with പുഴുകു), മര — or ക ള്ളുണ്ണിമെരു. (പുഴുകു 2, 688). മെരുകിന്‍ ചട്ടം So. its ventricle. 2. = പുഴുകു as മെരു ഓററുക, അണെക്ക to emit the civet.
മണ്ടുക
maṇḍuγa (T. to throng, Te. to blaze, rage). 1. To run, തിരുമുഖം കാണാന്‍ കൊതിച്ചു മ'ന്നു KR. മണ്ടിനാള്‍ അമ്മയും തന്‍ പിന്നാലേ CG. ran after him. മണ്ടി എത്തുക V1. to encounter. തങ്ങളെ ആണ്ടോനേമേല്‍ മാണ്ടേണം CG. would lord it over their lover, overrun him. മണ്ടിവന്നു gallopping straight on. 2. to run to escape, flee പേടിച്ചു മണ്ടി SG. തിരിന്തു മണ്ടിത് എണ്ടിശയും RC. മണ്ടിത്തിരിപ്പാന്‍ സമ ര്‍ത്ഥന്‍ PT. to escape. മണ്ടിപ്പിടിക്ക V1. to take to one's heels. പത്തു തലയുള്ളോന്‍ മണ്ടീ ടിനാന്‍ BR. 3. മണ്ടിയിട്ടിരിക്ക Vl. to be seated on the heels. CV. മണ്ടിക്ക 1. to cause to run. മണ്ടിച്ചു വിളി ക്ക KU. as calling for a dog or servant. കുതിരയെ മ. to gallop a horse. 2. to chase വീരരെ മ'ച്ചു Bhr. എറിഞ്ഞു മ. PT. to drive off with stones. അതിന്‍ കാന്തിയെ കണ്ടിച്ചു മ'ക്കും CG. defeats.
മൂകന്‍
mūγaǹ S.(L. mutns). l. Dumb = ഊമന്‍. 2. an owl, മൂഖങ്ങള്‍ & — ന്മാര്‍ PT. see മൂങ്ങാ. മൂക dumbness കൈവല്യനവനീതം മൂകയെന്നി യേ ഉള്ളോര്‍ പഠിക്കില്‍ KeiN. മൂകാംബിക N. pr. a temple in Kannaḍa = കൊള്ളൂ ര്‍Vilv P. (& കൊല്ലൂര്‍?); also മൂകാംബി Si Pu.
മൃധം
m/?/dham S. War, battle V1. മൃന്മയം S. Consisting of മൃല്‍, clay.
മൈയാരം
maiyāram (മൈ 2.) = മെയ്യാരം. മൈയ്യന്‍ (മൈ 1.) Palg. Er̀. (opp. മെയ്യന്‍) a rogue. മൈയ്യക്കള്ളന്‍ Er̀. a night-snap, night-thief = തഞ്ചം നോക്കി; Palg. an eye-servant.
മേല
mēla So. Cannot (either V. neg. of മേല്‍ 3. = ഒല്ലാ, or corruption of വേല 3. 'it is difficult' = അരുതു). ഉരിയാടുവാനും മേലാ, ഓടു വാന്‍ മേലാഞ്ഞു, നടപ്പാന്‍ മേലാതായി PT. മേ ലായ്ക weakness.
മത്തു
mattụ 1. Tdbh. of മത്തം. Intoxication vu. മസ്തുas മ. പിടിക്ക, കയറുക, കുടിമത്തു etc. 2. Tdbh. of മഥി a churn-staff; a rammer. 3. So. a trap or snare for elephants മ. വെച്ചു പിടിക്ക MC. a cruel mode of catching them. മത്താന്പുല്ലു So. a grass in corn-fields. മത്തിക്ക So. to be sweet — VN. മത്തിപ്പു B. മത്തേഭം S. see മത്തവാരണം.
മാസു
māsụ (= മാചു?). A kind of dried fish.
മൂക്ക
mūkka T. M. (= മുഴക്ക, മൂ 1). 1. To grow, grow old കൃഷ്ണനില്‍ ൩ മാസം മൂത്തിതു ബലഭ ദ്രര്‍ Bhr. is older. മൂവാമതിജടയിടെ അണി യും മുക്കണ്ണര്‍ RC. young moon. 2. to ripen; ferment മൂത്തു പഴുത്ത ഫലം Bhr. നാരങ്ങ മൂ. KU. മൂത്തകള്‍; of diseases, to culminate ശുക്ല സ്രാവം മൂത്തു അത്തിസ്രാവം, അത്തിസ്രാവം മൂത്തു രത്തസ്രാവം a. med. — വെയില്‍ നന്നെ മൂത്തു പോയി. — fig. കോഴമൂക്കും Sah. അവന്‍റെ പുറെ മൂത്തുപോയി from stripes. part. മൂത്ത old. grown (opp. ഇളയ). മൂ. മകന്‍ the first-born. മൂ. രാജാവ് the senior Rāja, കോട്ടയത്തു മൂ. രാ etc. TR. മൂത്തമ്മ an elder queen. മൂത്ത കാള = മുതുകാള. മൂത്ത വേളി a superseded wife. മൂത്തതു n. 1. old, elder. 2. a lower class of Brahmans, higher than മൂസ്സതു D. 3. = മൂ സ്സതു q. v. 4. = അകത്തേ പൊതുവാള്‍?
Sponsor Books Adv
Alinju Chernna Aathmakkal
Kalayil
Download This Book
Sahithya Prayikal
Thomas Paul
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-Leela Bangla Font
FML-Leela
Download
View Count : 28296
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10920
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39169

close