English Meaning of മുദ്ര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുദ്ര is as below...

മുദ്ര : mudra S. 1. A seal, signet കൊത്തിക്ക TR., മു. വെച്ച് ഒപ്പിട്ടു Mud., വസ്തുവകയിന്മേല്‍ കുന്പ ഞ്ഞിയുടെ മു. ഇട്ടു TR. sealed up. 2. a stamp, mark, brand. മു. കൂടാതേ ഓടി ഗമിക്കില്‍ Mud. a passport. മു. ഇടുക, കുത്തുക to impress the marks of Višṇu (ചക്രം, ശംഖു) ഭഗമുദ്ര etc. on shoulder, arms & face. അടയാളമു. വെക്ക VyM. മു. കുത്തുക to stamp a letter. 3. the ear-ring of a Yōgi shoolmaster. പളുങ്കുമുദ്രിക ഇടുക to become a Yōgi by putting on crystal ear-rings V1. മുദ്രക്കടലാസ്സു stamp-paper. മുദ്രക്കാരന്‍, മുദ്രശിപ്പായി TR. a peon with a belt or badge. മുദ്രപ്പറ MR. a stamped measure. മുദ്രവാള്‍ a sword of office. മുദ്രാങ്കിതം S. stamped, sealed. മുദ്രാധാരണം S. bearing a sectarian mark made with a hot iron. മുദ്രാധാരികള്‍ പരദേശത്തുണ്ടു Anach. മുദ്രാരാക്ഷസം S. the poem of Chāṇakya, Mud. മുദ്രാസാധനം jud. a deed on stamp-paper. മുദ്രിക S. a sealing ring അംഗുലീമു. Mud.; sealed paper. മുദ്രിതം S. sealed മുദ്രയാ മു'പത്രം Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മണ്ടലം
maṇḍalam 1. = മണ്‍തലം T. aM. The earth മ. തന്നില്‍ വീഴ്ന്തു RC. മണ്ടലേ Si Pu. 2. Tdbh. of മണ്ഡലം.
മതങ്കം
maδaṇgam S. An elephant മദം കിളര്‍ മതങ്കനടയാള്‍ RC. മതങ്കജം ചെയ്കയും ചുംബി ക്കയും Brhmd. embrace?
മുനിഷി
Ar. munšī, A secretary; 'Moonshee,' teacher of language മുനിശി TR. തലോക്കിലേ മുന്‍ഷി MR.
മോക്കുക
mōγuγa (or മോഴ്ക?, മുകക്ക T. to draw water, C. moge). To drink, sip അവന്‍ മോണു not for thirst, as med. or for tasting; see മൊ ത്തുക, മോന്തുക. മോയിക്ക 1. V. freq. മോയിച്ചു കുടിച്ചു sipped it out. 2. CV. to give to sip, as to a child, old man, patient. VN. മോവല്‍ a gulp, രണ്ടു മോവലിന്നുണ്ടു enough for 2 draughts. മോക്കണി (T. മൊ —; മുക —?) V1. A sack out of which horses eat.
മസ്കീന്‍
Ar. miskīn; Poor, wretched, humble.
മേത്തന്‍
mēttaǹ B. A class of Muhammedans. മേത്തല്‍ (loc.) = മീത്തല്‍, also കുടയുടെ മേത്തു ചോരയുള്ളതു നോക്കി jud. Mpl. — മേത്തോട്ടു upwards. (മേല്‍): മേത്തട്ടു ceiling, upper story. മേത്തരം the best sort, superior നീതിക്കെല്ലാം മേററരമാനനിശാചരന്‍ RC. മേത്തലവായു Palg. sore eyes with head-ache (corr. fr. നേത്രവായു). മേത്താവി Tdbh. = മേധാവി. മേത്തോന്നി Gloriosa or Methonica superba, with poisonous root used by women (മേ' യും കിണറും ഉണ്ടു) for suicide. മേത്രാന്‍, see മെത്രാന്‍.
മാമൂല്‍
Ar. ma'mūl, Established custom ജാതി അന്യായം മാ. പ്രകാരം തീര്‍ക്കുന്നു TR.
മിടുക്കു
miḍukkụ (T. മിടല്‍ fr. മിട?, C. Tu. miḍu to jump), Strength, activity, dexterity മി. നന്നെന്നു സ്തുതിച്ചു മല്ലന്മാരെ KR. മി. വെ ച്ചു കാട്ടില്‍ ഇരിക്ക Bhr. to retire from active life. മി. പറക V2. to boast. മിടുക്കം id., കൈമിടുക്കം activity. മിടുക്കന്‍ = മിടമന്‍ resolute, active, clever; f. മിടുക്കി B. &— ക്കത്തി. (T. മു'ന്‍ & മിണ്ടന്‍). മിടുക്കുക (T. മു —) to insist കടുത്ത വാക്കുകള് മടുക്കിച്ചൊല്ലിനാള്‍ KR. urged. കന്നു മി. No. = മുടുക്കുക Palg. to urge on.
മേല
mēla So. Cannot (either V. neg. of മേല്‍ 3. = ഒല്ലാ, or corruption of വേല 3. 'it is difficult' = അരുതു). ഉരിയാടുവാനും മേലാ, ഓടു വാന്‍ മേലാഞ്ഞു, നടപ്പാന്‍ മേലാതായി PT. മേ ലായ്ക weakness.
മനിച്ചം
maniččam Tdbh. (മനുഷ്യ). A servant, slave; മനിച്ചന്‍ V1. — [നരമനിച്ചര്‍ Palg. people. ചെറുമനിയര്‍ Palg. Er̀. = മന്ദജന്‍ bel.] മനിതന്‍ aM. T. a person of rank (മനിതം S. known? good condition V1.). മനിയുക No. see മനയുക. മനിഞ്ഞില്‍ V1. a fish; eel?
Sponsor Books Adv
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 7950
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9983
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 9580
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 6305
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 9518

close
Please like, if you love this website