English Meaning of മസ്കീന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മസ്കീന്‍ is as below...

മസ്കീന്‍ : Ar. miskīn; Poor, wretched, humble.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാന്നി
mānni l. = മാന്ദി (മന്ദ). An astrol. term; upper apsis of a planet's orbit (?) മാന്നികേ ന്ദ്രേ PR. 2. B. = മാണി 2.
മേടുക
mēḍuγa No. (= മിടി, വേടുക). To knock, as with finger. മേടി നോക്കിയാല്‍ അറിയാം prov. to try whether hollow or full. ആണി കള്‍ മേടിമേടി (al. പോടി) PT. to drive in, strike V1. മേടി a piece of wood for striking gongs, a clapper (see മേട 4.), a tongue of iron = വാളം.
മഴ
ma/?/a T. M. C. (മഴു). Rain, with പെയ്ക, ചാ റുക, ചൊരിക, പാററുക, ധൂളുക etc.; ഏല്ക്ക, കൊള്ളുക, കുടുങ്ങിപ്പോക. ചാറന്മ., പൊടിമ. പാററല്‍ drizzling rain. കന്മ. hail. പേമ. ഏല്ക്ക CG. ആ മഴയത്തു യാത്ര പുറപ്പെട്ടു TR. മഴയ ത്തുള്ള എരുമ prov. മഴ പെയ്യുന്നു കണ്ണുനീര്‍ കൊണ്ട് അവര്‍ KumK. മഴക്കാറു, — ര്‍ rainy clouds പൊങ്ങി, വെച്ചു V1. മഴക്കാലം the monsoon. മഴക്കാല്‍ a water-spout. മഴക്കോള്‍ appearance of rain; a time of rain = മഴ മുട്ടിച്ചു പിടിക്ക. മഴങ്കരു a rivulet of rain-water മഴയാലും മ. വിനാലും നദി നിറഞ്ഞ ഒഴുകുന്നു (= മലങ്കരു). മഴത്താര (ധാര) continuous dropping. മഴവെള്ളം rain-water.
മൂടു
mūḍụ 1. (fr. മുടു under മുടം). The bottom f. i. of a dish ഇളനീരിന്‍റെ മൂടു കൊത്തുക (= കണ്ണു ള്ള ഭാഗം, al. = ആണ്മുറി). മുണ്ടിന്‍ മൂടരിഞ്ഞു KU. (the cloth-end holding rice). കാച്ചപാല്‍ ചേര്‍ന്നു ള്ള ഭാജനത്തിന്‍ മൂട്ടില്‍ കോല്‍ CG. മലമൂട്ടില്‍ SiPu. കാട്ടിന്നു മൂട്ടില്‍ ചാടി CG. the thick of the jungle. തലയുടെ മൂ. the cranium with the brain. കൂട്ടിന്‍ മൂട്ടില്‍ മുളെച്ചു പൊങ്ങിയെഴും മുന്നാഡി Brhmd. the posteriors as base of the three Nāḍi. മൂട്ടി. കുരുവും വീട്ടില്‍ കടവും ആക prov. = ആസനം. 2. (C. East, see മുരടു) root, origin പെരുമരം തന്നുടെ മൂട്ടില്‍ PT. under the tree. വൃക്ഷം മൂട്ടോടു മുറിച്ചു VyM. മൂടു പുഴുങ്ങുക bulbs to rot; seed & root of plants, പഴമൂ. seed left in the ground & growing the following year, see പടുമൂടു. 3. = മൂടല്‍, മൂടി a cover. പെട്ടി യിന്‍റെ മൂ. തറെച്ചൂടുന്നു TP. to nail the lid on. ചക്കമൂ. the shed for a sugar-mill. കുന്തത്തിന്‍ മൂ. V1. the iron head of a lance; also = ചൂള a sort of oven for burning the dead Vl. മൂടുപടം (3) a veil മൂ. എടുത്തു അന്നേരം കാ ണായ് വന്നു കന്യക Bhr., also മൂടാക്കു So. മൂടുപടലം (3) film over the eyes, cataract. മൂടുപല്ലക്കു a covered litter. മൂടുപുടവ a wrapper, cloak. മൂടുശീല (3) a curtain, wrapper. Arb. മൂട്ടുപലക (3) a cover, lid MR. മൂട്ടുമുറി (2) the bottom part of a tree.
മുമൂര്‍ഷ
mumūrša S. (desid. of മൃ). Desire to die. (മു 2) മുമ്മടങ്ങു threefold. മുമ്മാ 3/20; മുമ്മാമുക്കാണി 3/16 (= മുണ്ടാണി B.). മുമ്മാല & മുമ്മാല്‍ V1. (മുന്‍?) evening, twilight. മുമ്മാസം three months, Bhg. മുമ്മി a fraction = 3 ഇമ്മി. മുമ്മുടി the Pope's tiara, Christ. മുമ്മുന three-pointed മു. യായിട്ടുള്ള ശൂലം CG. മുമ്മുല a cow with three teats; a royal income with ഐമുല KU. മുമ്മൂന്നു 3X3; by threes. മുമ്മൂര്‍ത്തി = ത്രിമൂര്‍ത്തി.
മല്ലിക
malliγa S. 1. Jasminum sarabac മുല്ല, also മല്ലി. Kinds: കാട്ടുമ. (വാനമ.) Jasm. angustifolium, അന്തിമ. Polianthes tuberosa, ചെണ്ടുമ. (in Wayanāḍu), രായമല്ലി loc. = അ ലസിപ്പൂ, വാടാമ. etc.; also നല്ല ശിവമല്ലിമാല SiPu. മല്ലിപ്പൂമലര്‍ കാന്തന്‍ Bhg. Višnu. 2. S. = മല്ല. 3. = മല്ലു 1. ആ മല്ലികച്ചെട്ടി Arb. wrestler. മല്ലിട A brass cover of breasts? (= മല്ലിക 2) കൊങ്കകള്‍ ചീര്‍ത്തു തളര്‍ന്നൊരു മ. സങ്കടമാണ്ടൊ ടിഞ്ഞീടുംവണ്ണം CG. മവലുദ് Ar. maulūd, Chanting before the bier of a deceased person മ. ചെയ്യിപ്പിച്ചു, മ. ഓതി TR.
മിഴുങ്ങുക
mi/?/uṇṇγa (T. So. വി —, Te. mringu, C. Te. mingu, C. Tu. nungu). To swallow ഗു ളികയായി മി. a. med. മി'വാന്‍ വായ്പിളര്‍ന്നു AR. തീവ്രം മി'ങ്ങിനാന്‍ രക്ഷസ്സവളെ VetC. ആമോ ദം പൂണ്ടു മി. CG. to devour. വാരിമി. AR. to gulp down. പാവകന്‍ നമ്മെ മി. CG. (of fire), രാഹുവരുന്നു നിന്നെ മി'വാന്‍ CG. (to the moon). അരക്കര്‍ പടയും മി. RC. ബ്രഹ്മാണ്ഡം മുഴുവനേ മിഴുങ്ങി രാമന്‍ KR.; also to swallow injuries ആയിരം മി. യാല്‍ ആണല്ല prov. — മിഴുങ്ങി പ്പറക to slur, speak inarticulately. CV. മിഴുങ്ങിക്ക to absorb.
മാറു
mār̀ụ 5. (മറു). 1. A change മാറുമാറസ്ത്രം ചൊരിഞ്ഞു നടക്ക Nal. again & again. 2. old മാര്‍വ്വു T. the chest മണങ്കിളര്‍ തുടം ഇണങ്ങും മണിമാര്‍വ്വില്‍ പൂണ്ടു RC. മാര്‍വ്വത്ത് ഒന്പതു മര്‍മ്മം MM. മാറു മറെപ്പാന്‍ തുണി, മാറില്‍ മറ ഇല്ല സ്ത്രീകള്‍ക്കു Anach. മാറെഴുതിയ പൊന്‍ nuptial ornament of Māpḷichis. അമ്മാറു കണ്ടാല്‍ CG. (of K/?/šṇa). മാറത്തടിച്ചു Mud., മാറത്ത് അലെക്ക TP. to beat the breast, mourn. 3. the measure of a man with extended arms (across the chest), a fathom മാ. വെച്ചിട്ടളന്നു, മാ. വെച്ചു വെള്ളം വലിക്ക TP. ഒരു മാ. നീളമുള്ള വേലിത്തണ്ടു etc. മാ. പിരിക്ക (No. fisher-men) to twist 3 — 6 strands (6 — 12! long) together. മാറടപ്പു asthma. മാറടിപ്പു 1. beating the chest. 2. contention So. മാറളവു (3) a fathom. മാറാടുക So. T. to derange, invert; animals to copulate B. മാറാട്ടം 1. deranging, trick. ഉരുപ്പടി മാ. ചെയ്യു ന്നവര്‍ VyM. counterfeit. പേരുമാ. change of name. ജന്മിമാ. dispute about lands. 2. copulation of animals. മാറാപ്പു (T. a belt fastened round a porter's chest), a bundle, load തലമാ., തോള്‍മാ. etc. മാ. കാരും Nal. hawkers. അവനെ പിടിച്ചു മാ'പ്പായി കെട്ടി VetC. മാ'പ്പാക്ക to embale. മാ. കെട്ടുക to set out on a journey. ൧൧ മാ'പ്പില്‍ ൧൧൨ കെട്ടുകള്ളപ്പുകയില TR. മാ റാപ്പഴിച്ചു കാട്ടീടേണം Mud. മാറാം വെക്ക to put into one's place or office. മാറിടം the chest വന്മാ. തന്നിലേ CG. ഏററം വിരിഞ്ഞൊരു മാര്‍വ്വിടം SiPu. മാറിടുക 1. to dispute. 2. to undertake. മാറുതാലി, മാര്‍താലി (2) a strong leathern breast-plate used by I/?/avars when they climb palm-trees, Palg. മാറുപതക്കം, മാര്‍പതക്കം (2) the breast-plate of the Jewish high-priest (Script.). മാറുപാടു So. change, perverseness, confusion. മാറൊത്തകൊങ്ക VilvP. befitting.
മാന്തികന്‍
māndriγaǹ S. (മന്ത്ര). A sorcerer മാ'നാകുന്ന യോഗി, മാ'കശ്രേഷ്ഠന്‍ Mud.
മന്ത്രം
mantram S. (മന്‍). Production of the mind. 1. a hymn, prayer, ശിവസ്തോത്രമ. ജപി ക്കും SiPu. മ. ജപിപ്പിന്‍ ChVr. pray! മ. കൊ
Sponsor Books Adv
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Dathakavi
Namboudar
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Saranjinee Parinayam
Gopalan
Download This Book
Random Fonts
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27057
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869

close