English Meaning of മുഷിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഷിക്ക is as below...

മുഷിക്ക : mušikka (see മുഴി). 1. To trouble, vex തെല്ലും മു.ാതേ വളര്‍ത്തു PT. 2. So. to dirty. മുഷിയുക (T. മുചി, also മുകിഞ്ഞിട്ടിരിക്ക TP.). l. To grow faint, weary, angry, to be in a pet ഇങ്ങനേ നിന്നു മൂഷികവേണ്ട CG. മു' ഞ്ഞു പാര്‍ത്തില്ലയോ PT. teased; sorrowful, മന്ദി രം തന്നിലേ മു'ഞ്ഞു ഞാന്‍ ഇത്രനാളും CG. I get impatient. 2. to be worn out, dirty, soiled മൂര്‍ദ്ധജങ്ങളും മു'ഞ്ഞെത്രയും മലിനമായി Nal. മു' ഞ്ഞ തുണി vu. പാരമ്മു'ഞ്ഞൊരു വസ്ത്രവും ഗാത്ര വും SiPu. neglected appearance. മുട്ടിമിഴിഞ്ഞുകി ടക്ക Genov. പൊടിവീണു മു'ഞ്ഞ ദര്‍പ്പണം Nid. VN. മുഷിച്ചല്‍ 1. wearisomeness. ആജീവനാ ന്തം മു. ഉണ്ടായ് വരാ Bhr. never get tired of it; dejection of spirits. 2. displeasure, disgust, pettishness അയക്കായ്കകൊണ്ടു നി ങ്ങള്‍ക്കു മു. ആകുന്നു, നിങ്ങള്‍ക്കു നമ്മോടു മു. തോന്നുക TR., ഭാവിക്ക, വിചാരിക്ക, വെക്ക. CV. മുഷിപ്പിക്ക to tire, make dirty or displeased. മുഷുങ്ങു,—ഷി—No. vu. (see മുഴുങ്ങു, മുയിങ്ങു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മസ്തു
mastu S. = മണ്ഡം Cream. മസ്തിഷ്കം S. the brain. = തലച്ചോറു.
മുകം
muγam 5. (മു 1., also Tdbh. of മുഖം). 1. The face, front. 2. the mouth ഇളന്നീര്‍ മു. കൊത്തി TP. — the entrance of a house. 3. commencement, chief (see മുഖം). മുകക്ക,(see മുകരുക). To smell, kiss സുതനു മുകപ്പതിനായി പൂകാട്ടി, മെയ്യില്‍ മു. ഉണ്ണിക്കൈ മുകന്നൂതാവു CG. മുകന്തനന്‍ മൂര്‍ത്തിയില്‍ RC. മുകന്നുനക്കി, മുത്തി, ചുംബിച്ചു No. മുകക്കയറു a rein, halter, rope for cattle. മുകച്ചെവി huntg. name of മുയല്‍. മുകത്തല 1. a crossway. 2. the right side of cloth. മുകപ്പലക turret on a roof (വളഭി S.). മുകപ്പെടുക to meet ഇറസ്സൂലെ മു'ട്ടു Mpl.
മിടുക്കു
miḍukkụ (T. മിടല്‍ fr. മിട?, C. Tu. miḍu to jump), Strength, activity, dexterity മി. നന്നെന്നു സ്തുതിച്ചു മല്ലന്മാരെ KR. മി. വെ ച്ചു കാട്ടില്‍ ഇരിക്ക Bhr. to retire from active life. മി. പറക V2. to boast. മിടുക്കം id., കൈമിടുക്കം activity. മിടുക്കന്‍ = മിടമന്‍ resolute, active, clever; f. മിടുക്കി B. &— ക്കത്തി. (T. മു'ന്‍ & മിണ്ടന്‍). മിടുക്കുക (T. മു —) to insist കടുത്ത വാക്കുകള് മടുക്കിച്ചൊല്ലിനാള്‍ KR. urged. കന്നു മി. No. = മുടുക്കുക Palg. to urge on.
മരം
maram T. M. C. Tu. (Te. mrānu). 1. A tree അണ്മ, പെണ്മ. m. & f. palms, ചെറുമ. herb, plant. 2. wood, timber. മ. വെച്ചതു a cocoanut tree in the 6th stage of its growth, 6 — 10 years old, (also മ. കാട്ടിയ തെങ്ങു No. loc.), see ആനയടി,കുലെക്കടുത്തതു. 3. a certain drum. 4. stem of Jaffna tobacco, B. മരക്കച്ചവടം TR. timber-trade. മരക്കണക്കു CS. measurement of wood. മരക്കയ്യില്‍ a wooden spoon. മരക്കരം CC. a wooden hand. മരക്കറി curry made of green fruit etc. മരക്കലം 1. a ship മ. അത്തില്‍ ഒരു നൂറു ജനം KR. മ. ഏറി Pay. മ'ത്തില്‍ ഘോഷം ഉണ്ടാ യി SiPu. = പളളിയോടം. മരക്കലയുപ്പു salt formed on the hulls of ships or on rocks in the sea, No. 2. a wooden vessel, churn. മരക്കല്‍, മരക്കലനാവു, a bird, diver. മരക്കാതല്‍ the core, മരക്കാനല്‍ the shade of trees. മരക്കാന്‍ & മരക്കയാന്‍ (T. Tu. മരക്കലന്‍). 1. a steersman, sailor മരക്കയന്മാര്‍ Pay. (also കൈയര്‍ Pay.). 2. a commander; a rank among fishermen & Māppiḷḷas. മരക്കാല്‍ 1. a stem, tree serving as support to vines. 2. crutches. 3. So. T. a measure. മരക്കാവു a forest മ'വില്‍ കളിച്ചു SiPu. മരക്കിഴങ്ങു Jatropha Manihot = വേലി, ഏഴി ലക്കിഴങ്ങു, also പൂളക്കിഴങ്ങു. മരക്കൂട്ടം a clump of trees, grove ചന്ദനമ TP. മരക്കൂട്ടു B. the principal rafters & beams of a roof. മരക്കൊട്ട a tub, bucket. മരക്കൊത്തന്‍ a woodpecker, മരങ്കൊത്തി MC. B. മരഞ്ചാടി a monkey.
മഹി
mahi = S. മഹീ. The earth, the Great One. മഹിതം S. (part. pass, of mah) honored. മ'നാ യ സുതന്‍ KR. മഹിതകുലം Mud. മഹിത ഗുണന്‍ VetC. nobler than. മഹിമ S. (& മഹിമാ, as മഹിമാവിനെ VilvP.) greatness, majesty വിദ്യമ. ആര്‍ക്കും തിരി യാതേ പോം Sah. മഹിതകുലത്തിന്‍ മ. PT. നിന്‍ മ. കള്‍ എല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു Bhr. (ironically). മഹിഷം S. (powerful) a buffalo. മഹിഷി S. a queen ഭൂപന്‍റെ മ. PT. മഹിഷ്ഠം Superl. the greatest, Bhg. മഹിള S. 1. a woman രാവണ പരിഗ്രഹമാകിയ മ. മാര്‍ KR. 2. = പ്രിയംഗു, ഞാഴല്‍ V1. മഹീ S. (f. of മഹ) the earth മഹീതലേ വീണു Bhg. — മഹീപതി S. a king. — മഹീസുരന്‍ S. a Brahman; — മഹീമയം earthen. മഹീയാന്‍ Comp. greater, Bhg. (മഹാ:) മഹേന്ദ്രന്‍ S. Indra. മഹേന്ദ്രാചലം the Northern Ghats, behind Gōkarṇam Brhmd. KM.; also the mountainous range on the Eastern coast between Kalinga & Kāvēri. Bhr.; or opposite to Ceylon AR 6. മഹേശ്വരന്‍ Siva. മഹോത്സവം S. 1. a great feast. മദ്യപാന മ' ങ്ങള്‍ തുടങ്ങുവിന്‍ ChVr. orgies. അവന്‍റെ യാത്രമ.; ഗമനമ'വഘോഷം കാണ്മാന്‍ ChVr. the grand spectacle of എഴുന്നെള്ളത്തു. 2. = the highest wish obtained, എങ്കില്‍ മലയാളം മ. prov. a paradise. നിന്‍റെ മുഖം കണ്ടാല്‍ മ. vu., അതിമ. V1. മഹോദയം S. prosperity. മഹോദരം S. dropsy, എട്ടു (al. ഏഴു) ജാതി മ. a. med. മഹോദേവര്‍പട്ടണം (മഹസ്സ്) & മകോതേയര്‍ പ. doc. = കൊടുങ്ങലൂര്‍ N. pr. the old capital of Kēraḷam. മഹൌഷധം S. a sovereign remedy, fig. ദേ വന്‍ പ്രസാദിപ്പാന്‍ മ. SiPu.
മൊരിശി
Mauritius മൊ. ക്ക് എഴുതി അയച്ചു Ti. മൊറു മൊറുക്ക = മു — f. i. പിന്നേയും നായി ന്‍റെ പല്ലിന്നു മൊ'പ്പു prov. whets his teeth for more food.
മടവ
maḍava (T. മടവി fr. മടം 3. മടന്ത). A grown woman, say of 25 years മടവയിക്കു മു ന്പില്‍ RC. before Sīta; pl. മടവയരുടെ നടു വില്‍, മടവയര്‍കുലം, മ'രുടെ മണി KR. മറി വു മുഴുത്തുള്ള മടവാര്‍ VilvP. മടവാരെ അടക്കു വാന്‍ CG. മടവാര്‍പിള്ള മറുകരെക്കയക്ക വേ ണം Mpl. song . = women & children. മടവി a servant girl (= ഇരിക്കുന്നവള്‍), മ. ച മഞ്ഞാല്‍ വീട്ടിലേ അമ്മയാമോ Anj. മടവാള്‍ B. Tirtāla (contr. മടാള്‍), മടാക്കത്തി Weṭṭ. a hatchet, small axe.
മുളി
muḷi T. M. 1. Scorched or dry. 2. the appearance of skin scalded and burst. മു. യുള്ള തല scabby. മു. വീണുപോക in leprosy. മുളിക്കണ്ടം rice-ground not tilled, covered with grass; opp. മുളി നീക്കിയതു i.e. മുളിക്കണ്ട. മുളിത്തൊലി (T. മുളരി firewood). Mimosa Sami, the sacrificial wood ശമി S. മുളിയില (1) a dry plantain leaf. മുളിയുക 1. to be scorched, torn as skin. മേല്‍ മു. 2. = മുടിയുക 3. (loc). മുളിയോല (1) No. a dried cocoanut leaf that cannot be plaited, കണ്ണന്‍ കുത്തി ഓല So.
മുതല
muδala T. Te. M. Tu. (C. Te. mosali). An alligator (from its prominent head). മുതലക്കിഴങ്ങു = മുതക്കു med. മുതലപ്പുഴ N. pr. river near Anjengo, swimming through which was treated as ordeal. മുതലമൂക്കു Polygonum, വെളുത്ത — P. oriontale, ചുവന്ന — P. barbatum.
മലാമത്തു
Ar. malāmat, Reproach; disgraceful.
Sponsor Books Adv
Dathakavi
Namboudar
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Athbudha Parana
Kuttamath
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Neela Sailam
Mahaanti Surendar
Download This Book
Random Fonts
Haritha Bangla Font
Haritha
Download
View Count : 13647
Karumbi Bangla Font
Karumbi
Download
View Count : 32568
ML High Bangla Font
ML High
Download
View Count : 17913
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944

close