English Meaning of മുറുകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുറുകുക is as below...

മുറുകുക : mur̀uγuγa 5. (= മുടു). 1. To be twisted, coagulated, become stiff ചക്കര, എണ്ണ, മുറുകുന്നു V1. പോര്‍ മുറുകുന്പോള്‍ Bhr. to grow hot. 2. to be tight, കാളയെ കെട്ടീട്ടു കഴുത്തില്‍ കയറു മുറുകിപ്പോയി vu.; to be pressed അകം ഉരുകി മുറുകിയൊരു രാക്ഷസന്‍ Mud. overpowered. തന്നുള്ളില്‍ ഉണ്ടൊന്നു സാക്ഷാല്‍ കിടന്നു മുറു കുന്നു* Mud. = തിങ്ങിവിങ്ങി (impelling him). ക ച്ചോടം മുറുകിപ്പോയി the bustle of a mart; to hasten നന്നായി മു. അടല്ക്കു നാം RC.; to close in battle N. നായരും ചേരന്‍ നായരുമായി വെടിവെക്കുവാന്‍ ഭാവിച്ചു മുറുകിയാറേ TR.; to be constipated B. *(al. മുറുകുന്നു 797.). Inf. മുറുക 1. tightly. മു. പ്പിടിക്ക & മുറുക്കെന prov. to hold fast. (ശവം) മു. ത്തഴുകിനാന്‍ Bhr. KR. embraced firmly, affectionately. 2. quickly. നീ പോയി മുറുകെനവേ തിരി ന്തു RC. മു. നടക്ക, കൊട്ടുക V1. VN. I. മുറുകല്‍ 1. a twist കണ്ടുതാവു കൊടി മൂ ക്കിന്‍ മു. Anj. 2. becoming tight, stiff; quick = foll. II. മുറുക്കം 1. tightness, എണ്ണ മു. കൊള്ളാം (= കുറുക്കിയതു). കെട്ടിന്നു മു. ഉണ്ടു V1. is well tied; closeness (= ഇറുക്കം) എലിക്കു മു. ചേ രെക്കു വിളയാട്ടം prov. agony. 2. urgency, rigour. മുറുക്കമുറുക്കമായിട്ടു TR. most urgent. കോട്ടയത്തേ കല്പന മു'മായി നടത്തുക TR. strictly. III. മുറുക്കു 1. twining, twisting തോല്‍ കൊണ്ട് അരമു. V1. a girdle; wreathing. മു'ക്കാണി So. T. a lute's pin. 2. writhing = മുറുക്കം agony (എലിക്കു മുറുക്കു). മുറുക്കുപാന്പു V1. & മുറുക്കന്‍ a poisonous snake. 3. a twisted cake. 4. So. eating betel, drinking മു. പെട്ടി, — സഞ്ചി. IV. മുറുക്കല്‍ No. writhing, spasms; difficulty in breathing. v. a. മുറുക്കുക 1. To twist, twine കെട്ടു മുറു ക്കുന്നേടം = മുറുക്കാണി, ഉപനാഹം S. പൂഞ്ചാ യല്‍ എല്ലാം മു'ക്കി CG. പൂഞ്ചേല മു KU. to wring out. 2. to tighten, pinion പാശം, ഉട ഞ്ഞാണ്‍; കാഞ്ചിയെക്കൊണ്ടു പൂഞ്ചേല മു. CG. മു'ക്കി or മുറുക്കക്കെട്ടുക to tie fast, കാച്ചുക stiffly V1. മുള്ളു പിടിക്കിലും മു'ക്കെന പിടിക്കേ ണം prov. യഷ്ടി തന്‍മദ്ധ്യേ മു'ക്കിക്കടിക്ക PT. അലകടല്‍ ചിറ മുറുക്കി RC. bridged over. 3. to clench the hand fast മുട്ടിയെ മു'ക്കി RC.; to shut the mouth വായ്മു'ക്കണ്ണി Anj. വാമു'ക്കേ ണം എന്‍ പൈതലേ CG. മുഖം മു'ക്കിനാന്‍ CC. 4. to press, urge മുറുക്കി കല്പന വന്നു strict. തറതറകള്‍ക്ക് ഒക്കയും മു'ക്കി ആളേ അയച്ചു TR. for taxes. 5. v. n. to remain tight, firm വില്‍പ്പിടിയും മു'ന്നതില്ലേതുമേ AR. 6. = മുറുക്കു 4. മുറുമുറുക്ക V1. (Onomat.). To murmur, മു'ത്തു. മുറുമുറയായിരിക്ക to be rugged, hard, unpleasant to the touch V1., as ശീല opp. മയം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിഷ്ടാന്നം
mišṭānnam S. = മൃ — or മിഠായി.
മിടുക്കു
miḍukkụ (T. മിടല്‍ fr. മിട?, C. Tu. miḍu to jump), Strength, activity, dexterity മി. നന്നെന്നു സ്തുതിച്ചു മല്ലന്മാരെ KR. മി. വെ ച്ചു കാട്ടില്‍ ഇരിക്ക Bhr. to retire from active life. മി. പറക V2. to boast. മിടുക്കം id., കൈമിടുക്കം activity. മിടുക്കന്‍ = മിടമന്‍ resolute, active, clever; f. മിടുക്കി B. &— ക്കത്തി. (T. മു'ന്‍ & മിണ്ടന്‍). മിടുക്കുക (T. മു —) to insist കടുത്ത വാക്കുകള് മടുക്കിച്ചൊല്ലിനാള്‍ KR. urged. കന്നു മി. No. = മുടുക്കുക Palg. to urge on.
മുച്ചി
muči (T. the crown of the head). The face, hence മുകം തിരിഞ്ഞ മൊച്ചിങ്ങ KU. a young cocoa-nut. (comp. മെച്ചിങ്ങ). മുച്ചിയര്‍ 5. (മുച്ചു C. Tu. cover = മൂടി) sheath-makers, stationers.
മുഷിക്ക
mušikka (see മുഴി). 1. To trouble, vex തെല്ലും മു.ാതേ വളര്‍ത്തു PT. 2. So. to dirty. മുഷിയുക (T. മുചി, also മുകിഞ്ഞിട്ടിരിക്ക TP.). l. To grow faint, weary, angry, to be in a pet ഇങ്ങനേ നിന്നു മൂഷികവേണ്ട CG. മു' ഞ്ഞു പാര്‍ത്തില്ലയോ PT. teased; sorrowful, മന്ദി രം തന്നിലേ മു'ഞ്ഞു ഞാന്‍ ഇത്രനാളും CG. I get impatient. 2. to be worn out, dirty, soiled മൂര്‍ദ്ധജങ്ങളും മു'ഞ്ഞെത്രയും മലിനമായി Nal. മു' ഞ്ഞ തുണി vu. പാരമ്മു'ഞ്ഞൊരു വസ്ത്രവും ഗാത്ര വും SiPu. neglected appearance. മുട്ടിമിഴിഞ്ഞുകി ടക്ക Genov. പൊടിവീണു മു'ഞ്ഞ ദര്‍പ്പണം Nid. VN. മുഷിച്ചല്‍ 1. wearisomeness. ആജീവനാ ന്തം മു. ഉണ്ടായ് വരാ Bhr. never get tired of it; dejection of spirits. 2. displeasure, disgust, pettishness അയക്കായ്കകൊണ്ടു നി ങ്ങള്‍ക്കു മു. ആകുന്നു, നിങ്ങള്‍ക്കു നമ്മോടു മു. തോന്നുക TR., ഭാവിക്ക, വിചാരിക്ക, വെക്ക. CV. മുഷിപ്പിക്ക to tire, make dirty or displeased. മുഷുങ്ങു,—ഷി—No. vu. (see മുഴുങ്ങു, മുയിങ്ങു).
മിളനം
miḷanam S. Meeting (മിഥ?); part. മി ളല്‍കുണ്ഡലം CG., മിളന്‍മന്ദഹാസം Nal. tallying, fitting. p. part. മിളിതം S. joined, united
മാ
mā S. 1. Prohibitive particle: not, G. më, f. i. തവമാസ്തു ChVr. may this not be thy lot! 2. M. Interj. of wonder, മാ, മമാ V1. bravo, as in theatres. II.
മക്കം
makkam (Te. Tu. C. maggam) A Eur. loom. മക്കത്തായം, gee മകന്‍.
മേരു
mēru S. (മീ, മേല്‍). The fabulous mountain of the North മേരുവും കടുകുമുള്ള അന്തരം ഉണ്ടു നമ്മില്‍ Bhr. വന്മേ. ക്കുന്നു താന്‍ എന്ന പോലേ CG. അഴകെഴും മേരൂര്‍ക്കുന്നു RC. മ ഹാമേതു സമാനധീരര്‍ TR. (in complimentary address). മേരുപ്പു (മേരു T. sandiver, glass-gall). So. a med. salt ഏററം ലഘുവായുള്ള മേ. GP 73.
മൂണ
mūṇa So. = മോണ The gums.
മഠം
maṭham S. (see മടം, മട). 1. A Brahman college, Sanyāsi cloister (64 of which Parašu R. established in the 64 Gramās. KM.), also മഠപ്പാടു Anach. സന്ധ്യയും ചെയ്തു ജപിച്ചീടു വാന്‍ ഒരു മഠം KR. ആണ്‍മഠം a monastery, കന്യക —, പെണ്‍മഠം a nunnery (mod.) 2. the house of a Brahman, esp. Paṭṭar വേണ്ടപ്രകാ രം മ. കെട്ടി ഇരുന്നോളുവാന്‍ TR. — മഠപ്പുര see മടപ്പുര.
Sponsor Books Adv
Malayala Bhasha Charithram
Govindappilla
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Bapu Ki Baten
Unknown
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15090
Kartika Bangla Font
Kartika
Download
View Count : 200082

close