English Meaning of മരകതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മരകതം is as below...

മരകതം : maraγaδam S. Emerald (in M. constantly മരതകം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മോങ്ങ്
mōṇṇụ Kaḍ. (So. മാര്‍ങ്ങ). Plantain-suckers when very small (see കന്നു 2, 203). (നേന്ത്രമോങ്ങ് are not transplanted but boiled & eaten).
മൈ
mai 1. T.M. = മഷി, മഴി, മയി. Antimony; blackness മൈയാര്‍ see മയ്യാര്‍. 2. = മെയ് C. Tu. Te. body ഓമന്നപ്പൂമൈ CG. 3. T. മൈമ barrenness, whence മച്ചി. മൈക്കണ്ണി (1) with painted eyes f. മൈ. ക ണ്ണില്‍ പാര്‍ത്തു Nal. മൈ. മാര്‍ Bhr. (മയ്യാര്‍ കണ്‍). മൈക്കലേ = മയിക്കലേ, മയക്കില്‍ at dusk. മൈക്കോലവാര്‍കുഴലാള്‍ CG. dark-haired f.
മെപ്പു
meppụ (C. = മെച്ചം). N. pr. A Brahman-seat, No. of പള്ളിയാറു; മെപ്പുസ്മാര്‍ത്തന്മാര്‍ a Brahman class.
മിരിയം
miriyam Tdbh. of മൃഗം in വന്മിരിയം Tall game, huntg. name of elephant, tiger.
മതിയം
maδiyam (T. = മതി 5., Tdbh. of മദ്ധ്യം). The centre; pivot of a native door; door hinge ഇടു മതിയം; കീഴ്മതിയം 254, മേല്‍മതിയം; also = മെതിയം.
മരുതു
maruδụ (T. — തം). Terminalia alata, a timber stronger than teak, heavier than water. Kinds: കരിമ — & വെണ്മ — Chuncoa. Buch.; നീര്‍മ — CG. Pentaptera arjuna (ഇന്ദ്രദ്രു S.); പെരുമ — & മുളപ്പൂമ — = മരാമരം 2.; താളി — = ചടച്ചി, പുല്ല — = വെണ്മ —, മഞ്ഞമരുതു, പു ഴമരുതു Palg.
മാന്തികന്‍
māndriγaǹ S. (മന്ത്ര). A sorcerer മാ'നാകുന്ന യോഗി, മാ'കശ്രേഷ്ഠന്‍ Mud.
മോടി
mōḍi 5. (fr. മുകടു or C. Te. mōṭa blunt). 1. High bearing, stateliness മോടിയായുടുത്തു, മോ. കള്‍ പലകൂടി ChVr. embellishments. ഞ ങ്ങളെക്കാള്‍ മോ. യായിരിക്ക Arb. grandeur. കോടിദിനേശന്മാര്‍ കൂടി ഉദിച്ചൊരു മോ. കല ര്‍ന്ന പ്രകാശം SG. ചേടചേടീവടന്മാരുടെ മോ. Nal. ധനം ഒടുങ്ങും നേരം മോടിയും നശിച്ചു (comfort, luxury) പട്ടിണിയും അകപ്പെടും Chintar. മൂരിക്കു അന്നേരത്തെ മോ. ഇല്ല No. vu. looks lean etc. 2. fashion (C. mōḍike) മുന്പേത്ത മോടി dress, മോടി ഇങ്ങനേ ചില ചെട്ടികള്‍ക്കു Nal. 3. anything placed by a conjuror who tries to prevent its being removed, മോ. എടുക്ക, വെക്ക. മോടിക്കളി (3) No. = മോടിവിദ്യ. മോടിക്കാരന്‍ haughty, ostentatious. മോടിവിദ്യ (3) sorcery, legerdemain = ചെപ്പിടി. മോട്ടം (see foll.) pride.
മൃതം
m/?/δam S. (part. pass, of മൃ; L. mortuus). 1. Dead ജാതനായാല്‍ മൃതനാം Bhr. മൃതന്മാര്‍ പ്രേതമായിട്ടു ബാധിക്കും PR. മൃതനാക്കി Sk. മൃ തസമനായ്വരും KR. 2. the particular inclination of each person V1. മൃതപത്രിക = മരണശാസനം a will. മൃതപ്രായം dead-like ജനങ്ങള്‍ ഒക്കയും മൃ'രാ യി KR. മൃതസഞ്ജീവനി life-restoring, a remedy KU. മൃ. ശാസ്ത്രം, also മൃതജീവനിവിദ്യ Bhr. an occult science. മൃതി S. death ജനിമൃതി Bhg. മൃതിദേഹം നട ന്നണയും പോലേ Bhr. a corpse. — മൃതിപ്പെ ടായ്വതിന്നു RS. lest he die.
മുറള്‍
mur̀aḷ, a perfume മുര S. = മൂറു Myrrh മ രത്തിന്‍ പശമുറളും PP. മുറണ്ടു & തടിമുറണ്ടു B. = മുരടത്വം. മുറാള്‍ Arb. stupid (see under മുരം).
Sponsor Books Adv
Mattoru Nalacharitham Aattakkadha
Nair
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Random Fonts
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458

close