English Meaning of മാന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാന is as below...

മാന : Ar. ma'nā, Signification, a simile, explanation അമ്മെക്ക് എന്തൊരുമാന പറഞ്ഞോ ളേണ്ടു TP. how shall I break the news to her. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുനി
muni S. (മുന്‍). 1. Going before, excited. 2. a Rishi, saint or sage. [Palg. according to popular belief of titanic size, making nightly rounds = ഗുളികന്‍ in the No.? ഇതില്‍ മുനിയു ടെ നടപ്പാണ്; മുനീശ്വരന്‍, മുനിത്തന്പുരാന്‍]. — മുനിപ്പെരുമാള്‍ RS. Parašurāma. മുനിക്കോട്ടം & — ക്കോടം (2) Palg. a fenced in image of a Muni.
മലം
malam S. (G. melas). 1. Dirt, excrement, മ. ഇളക്കുക to purge. മ. ഇളകായ്ക, മ. കെട്ടുക Nid. മ. പിടിത്തം V1. obstipation. മ'ത്തെ നി ര്‍ത്തുവാന്‍ Nid. to stop the evacuations. 2. excretions of the body. മുമ്മലം (= മലം മൂത്രം ശൂ ക്ലം) swallowed by accomplished Yōgis with arrack & arsenic; പഞ്ചമ. കൂട്ടി Tantr.; gen. ഏഴു മ. as ചെപ്പി, സ്വേദം, പീള, മൂക്കിട്ട, വാ യ്ക്കഫം, മൂത്രം, പുരീഷം; al. 12 മലം. 3. sin, defilement. ഇക്കലിമലം ഉള്ളില്‍ പററായ്വാന്‍ a story to guard the heart against the corruptions of this age. Bhr. മലദ്വാരം S. anus. മലബന്ധം S. costiveneas. മലബാധ S. inclination to go to stool, മലപാ തെക്കു പോക vu.
മരു
maru S. (fr. മറു?) A sandy desert, Marvar. മരുഭൂമികളില്‍ ചിറ കുഴിക്കുന്നു KR. ചുട്ട മണ ലാം മരുഭൂമിയില്‍ മുട്ട നടന്നു മുറയിടുന്നു UR. (in a hell). മരുക്കൊഴുന്നു V1. Artemisia Vahliana?
മിളിയം
A measure (=വിളിയന്‍?) in ൪൦ മിളി യംകണ്ടം MR 264.
മൂങ്ങ
mūṇṇaā An owl, Bubo orientalis D., MC. = മൂകം & മൂങ്ങ, pl. രണ്ടു മൂങ്ങകള്‍ ചിലെക്കു ന്നതു Arb.; മൂങ്ങമൂളുന്നു MC., മൂങ്ങാക്കൂട്ടങ്ങള്‍ PT.
മാര്‍ദ്ദവം
mārdavam S. (മൃദു). Softness മാ'വസ്വ രൂപിണി Nal. മാര്‍വ്വു, see മാറു 2. — also മാര്‍വ്വിടം The chest.
മുല്‍
mul S. (mud). Joy. മുദാ, Instr. gladly, മുദ ശ്രുക്കള്‍ KR. tears of joy. മുദം id. അതിമുദം പൂണ്ടു, മുദങ്ങള്‍ ഭുജിക്ക KR. pass. part. മുദിതം rejoiced മുദിതമതി, അതി മുദിതനായി നടന്നുMud.
മാരിഷന്‍
mārišaǹ S. (മാര്‍ഷ). A venerable person; manager of a drama. Tdbh. മാരിചന്‍ N. pr. m. മാരിഷം = മാനുഷം 3.
മീഢം
mīḍham S. (pass. part. of മിഹ്) Passed, as urine.
മണക്ക
maṇakka T. M. (fr. മണം). l. To yield a smell, അപ്പം പഴക്കം മ. smells old, ചാണകം മ. smells after dung. പൂ നന്നായി മ. — എനിക്ക് ഒന്നും മ'ക്കുന്നില്ല. 2 v. a. to smell അവന്‍റെ വായി മണത്തു നോക്കു TR. അണെച്ചു മൂര്‍ദ്ധാ വില്‍ മണത്തു ആസനം കൊടുത്തു KR. kissed, as a mother her son, = മുകരുക. CV. മണപ്പിക്ക to cause to emit a smell or to smell. കാററഉ മ. to infect the air with a smell. മണങ്ങു a bad sort of fish, pilchard; a bait fixed to a fish-hook V1. മണങ്ങുക CG. = വ — (C. Te. T. maṇagu to be pliant, bent, to join). മണന്തം (loc.) A churl.
Sponsor Books Adv
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Simhabhoomi
Pottekkatt
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Pradhama Chikithsa
Ramaro
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Random Fonts
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23252
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15544
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32832
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30101

close