English Meaning of മേശ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേശ is as below...

മേശ : Ar. mēz, Port. mēsa (L. mensa). A table കൃമികളിന്‍ മേല്‍ മേശ കഴിക്കുന്നു MC. to live upon. (തേമേശ തിന്നുക, കഴിക്ക, കുടിക്ക vu. Europeans to breakfast).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുളയുക
muḷayuγa l. (മുഴ T. cave, = നുഴ?). To creep in, retire, cattle to enter the stable ഒരു തൊഴുത്തില്‍ മു'ന്ന പശുക്കള്‍ കുത്തുന്നതും വടുക്കുന്നതും prov.; also നരി മുളഞ്ഞിരിക്ക = പതിഞ്ഞിരിക്ക. his lair, Palg. So. 2. തൊടുപ്പു മു. B. to finish ploughing. II. v. a. മുളെക്ക to gather, shut up as cattle for the night V2. (കന്നു തൊഴുത്തില്‍ മു. Palg. So.)
മടയന്‍
maḍayaǹ 1. T. So. A stupid person (മ ടം 3). 2. who has a sort of private temple മടപ്പുര etc. No. മടയുക, മടച്ചല്‍ (V1. a palm-leaf letter). To fold, braid — see മി —, മു —.
മടന്ത
maḍanda T.aM. C. (മടം 3). 1. A young woman (of 19 years T.) മടന്തയര്‍ & മടന്തമാര്‍ RC. പൂമ. മണാളന്‍ RC. Višṇu. 2. a strong wild yam.
മൂര്‍ഖന്‍
mūrkhaǹ S. (മൂര്‍ഛ). 1. Blockhead, rude, vicious PT. = മൂഢന്‍. 2. M. = മുറുക്കന്‍ a poisonous snake മൂ'നെ തിന്നുന്ന നാടു prov. (often മു'ന്‍ പാന്പു as ഉള്‍പ്പെട്ട മുള്ളും മു'ന്‍ പാന്പും എ പ്പേര്‍പ്പെട്ടവയും doc). Kinds: എട്ടടിമൂ., എഴു ത്താണി —, കാട്ടു — Boa, കൈതമൂ. hedge-snake പുല്ലാഞ്ഞിമൂ. etc. മൂര്‍ഖത, — ത്വം S. stupidity, obstinacy. മൂര്‍ഖപുരം (doc.) a snake's abode (2). മൂര്‍ഖമതി vicious മൂ. യായ കൈകേയി AR.
മൈത്രം
maitram S. (മിത്ര). Friendship മൈ. മറന്നു RS.; also മൈത്യ്രം. മൈത്രി id. ഭൂസരന്‍റെയും മൈഥിലന് തന്‍റെ യും മൈ. യെ പൂരിപ്പാന്‍ CG. മൈ. രക്ഷി പ്പാന്‍ പണി KR. മൈത്രീകരം S. gaining friends AR. (the Rāmāyaṇa is said to be such).
മൌനം
maunam S. (മുനി). Silence, also with വ്രതം as religious exercise SiPu. മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍ AR. മൌനഭാവം ദീ. VetC. മൌ. പൂണ്ടു നിന്നു CG. മൌനവാസ ങ്ങളും Nal. of a deserted wife. മൌനാനുവാദം S. silent consent മൌ'ത്തോടു Bhr. ഇക്കാര്യത്തിന്നു മൌ. അലം PT. മൌനി S. silent. മൌനീഭൂതന്‍ S. id. (part. Pass. of മൌനീ ഭവിക്ക) മഠത്തില്‍ മൌ'നായിരുന്നു Chintar.
മൂരി
mūri T. M. 1. A bullock, ox മൂരി ചേര്‍ക്ക to yoke it. മൂ. യോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാന്‍ prov. 2. a high billow കടല്‍ മൂ. V1. 3. So. T. numbness, apathy, stiffness മൂ. കളക B., മൂരി വിടുക V1. to stretch oneself. ഞോള ചാടുക മൂരിയും Nid 22. I.
മിടാവു
miḍāvụ T. M. (= മിഴാ?). A large waterpot, ൦രംററുമി —.
മയങ്ങുക
mayaṇṇuγa T. M. (C Tu. masku fr. മൈ & മഴു). 1. To grow dim or dusk നേ രം മ. V1. കനക്കവേ സന്ധ്യമ'മപ്പോള്‍ CC.; to be overcast മഴമുകില്‍കൊണ്ടു മയങ്ങിപോയ മ തിബിംബം KR. 2. to be drowsy, giddy. ഉര ചെയ്തു മയങ്ങിനാള്‍ RC. fainted. പാരം മ'ന്നു മേനി എല്ലാം CG. എന്നതറിയാതേ മയങ്ങിനേന്‍ ഞാന്‍ Anj. I lived in error. 3. to be perplexed, infatuated. അമ്മയെ നോക്കി മ'൦ CG. (a hungry infant). കണ്ടു മ. (= മോഹിക്ക). ആന മ'൦ മരു ന്നു TP. to be charmed.
മുത്തടി
muttaḍi 1. The Triacanthus, a fish with 3 horns. 2. = മുട്ടടി, മുള്‍ത്തടി Bhr. മുത്തന്പി, മുസ്തന്പി A wood resembling ebony B.
Sponsor Books Adv
Bharatiyute Gadyakritikal
Unknown
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Devapriyan
Seetha Chowdhari
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Random Fonts
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53038
Karumbi Bangla Font
Karumbi
Download
View Count : 32569

close