English Meaning of മൊയ്മന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൊയ്മന്‍ is as below...

മൊയ്മന്‍ : moymaǹ (= മുഴുവന്‍, or T. മൊയ് thronged). The central bulb of an arrowroot.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാദ്രി
S. Mādri (മദ്ര), Pāṇḍu's wife. മാദ്രേയന്‍ S. her son, Nakula or Sahadēva Bhr.
മുക്രി
Ar. muqrī, A reader പളളിയില്‍ മു. (his work: വാങ്കുകൊടുക്ക, ചത്ത വീട്ടില്‍ കിതാബ് ഓതുക & കുട്ടികളെ പഠിപ്പിക്ക), Imām TR. മു. യുടെ കാര്യം നോക്കി jud.
മൂഢന്‍
mūḍ/?/haǹ S.(part. pass, of മുഹ്). Dull, stupid, fool, idiot; f. മൂഢ & — ത്തി V1.; മൂഢര ല്ലാത്തവര്‍ Mud., കഷ്ടമൂ. a perfect savage, മഹാ മൂഢന്‍ PT. monster! മൂഢകോപം എടുക്ക V2. to be stubborn. മൂഢത, മൂഢത്വം S. foolishness, മൌഢ്യം. മൂഢസൂത്രം a lesson keeper, book-mark മൂ. പു സ്തകത്തില്‍ വെച്ചു. മൂഢാത്മാവു a blockhead PT.
മഗ്നം
maġnam S. (part. pass, of മജ്ജ്). Immersed. മുഖം മഗ്നരൂപമാക VyM. absorbed, as by distress of mind. നയനജലേ മ'നായ് വീണു BR. അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍ മഗ്ന രായഗ്നിയില്‍ വീണു; ആനന്ദമ. AR.
മൌര്‍ഖ്യം
maurkhyam S. = മൂര്‍ഖത Stupidity, barbarous state of mind മൌ. കളഞ്ഞു ഭജിക്ക AR.
മാന
Ar. ma'nā, Signification, a simile, explanation അമ്മെക്ക് എന്തൊരുമാന പറഞ്ഞോ ളേണ്ടു TP. how shall I break the news to her. I.
മാന്‍
T. Te. C. M. A deer, buck, hart, gazel. (T. മാ animal); fig. മാനസമായ മാനിന്നു നല്ല കാനനമായി CG. a good subject to dwell on.
മുരചു
murašụ S. മുരജം, A small drum, often with തിത്തി 452. മുരട vu. see മുരുട.
മുടി
muḍi 5. (=മുട). 1. A knot, bundle of rice-plants. ഞാററുമുടി; ഇരുമുടിച്ചുമടു equipoised load, ഇരുമുടിക്കുല a bunch with stunted growth of the central fruits; the top-knot of hair. 2. hair of the head തലമുടി, with കൊഴിയുക, വീഴുക to grow bald, ഇറക്കുക,ചിരെക്ക,വടിക്ക കളക, കത്രിക്ക to shear, shave; ചായ്ക്ക,ചരിക്ക; ചീന്തുക,വാരുക to comb. മുടിയും പിടിച്ചടിച്ചു TR. 3. the head (തിരുമുടി) മുടിയില്‍ ഇരുമുടി യും SiPu. അടിമുടിയൊടിടയില്‍ അടികൊണ്ടു, മുടിയൊടടിയിട അവന്‍ അലങ്കരിച്ചു Mud. മുടി യിന്നടിയോളം മുറിഞ്ഞു Sk., മുടിമാല; a peak; the end, കണ്ടാലും അങ്ങടിയും മുടിയും ChVr. beginning & end. 4. a head-dress, tiara, crown. പൊന്മുടി ചൂടി വാണു KR. wore a crown. തോററം ഒക്കുവോളം മുടി പറിക്കരുതു (in the play വെളള കെട്ടുക). — മുടി അണിയി ക്ക, ചൂട്ടുക, ധരിപ്പിക്ക to crown. മുടികാലന്‍ (3) a spendthrift, destroyer. മുടിക്കെട്ടു (2) women's hair tied up. പച്ചമരുന്നു മു'ട്ടില്‍ വെച്ചു TP. (for a charm). മുടിക്ഷത്രിയര്‍ (4) the higher class of Kšatriyas that resisted Parašu Rāma, see മൂഷികക്ഷ ത്രിയര്‍ KU. മുടിങ്കോല്‍ (Coch.) a goad for driving cattle. മുടിമണി (4) a crest-jewel വില്ലാളികളില്‍ മു. വിജയന് CrArj. (also മന്നവന്മാര്‍ മുടിരത്നം Mud. most excellent) മുടിമന്നന്‍ a crowned king. മു'ര്‍ മന്നന്‍ RC. king of kings. മു'ന്നോര്‍ Bhr. മുടിയിഴ No. = തലനാര്‍. മുടിയേററു B. coronation.
മക്വണം
makvaṇam S. A bug മ. ഒളിച്ചു PT.
Sponsor Books Adv
Nalacharitham Aattakkadha
Unnayi Warrier
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9696
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13639
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13415
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10920

close