English Meaning of മന്മഥന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മന്മഥന്‍ is as below...

മന്മഥന്‍ : manmathaǹ S. (freq. of മന്ഥ). Kāma മന്മഥകലാവിദ്യ Anach. — മ'കലാപി Siva — മ'മാല്‍ the passion of love.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുകുന്ദന്‍
muγund/?/aǹ S. (മു'൦ = കുന്തുരുക്കം). Višṇu, prob. fr. മുകില്‍.
മുഞ്ചുക
muńǰuγa To suck മുഞ്ചമുഞ്ചമേ കുചം വേദന പെരുകുന്നു Bhg 10. = മൂഞ്ചു, or S. Imp. of മോചിക്ക let off! (see മുഞ്ഞി).
മാമകം
māmaγam S. My. മാ'ന്മാര്‍ my people; the selfish. മാമന്‍ T. M. Te. (S. മാമകന്‍ fr. മമ) mother's brother അമ്മാമന്‍ (father-in-law V1.).
മനനം
mananam S. (മന്‍) Minding, consideration ശ്രവണവും മ'വുംKeiN.; also fancy മ. = മനസ്സില്‍ ധരിപ്പതു VedD.
മാക്കാണി
mākāṇi (=മാകാണി) 1/16. മാ. വിടു കയില്ല not a fraction!
മുള
muḷa 5. (മുള്‍). 1. A germ, shoot, young plant മുള ആകുന്പോള്‍ നഖം കൊണ്ടു നുള്ളാം, മുളയില്‍ അറിയാം വിള prov. ബീജം മുളയാ യിലയായി Bhg. 2. a bamboo, also മുളക്കാ യല്‍, the cane മുള വെച്ചതു bamboo grown to the thicknoss of an arm. മുള കട്ടപ്പെട്ടുപോക No. (പൂത്തുപോയി Trav.) = പരുവ 626. Kinds: പു ല്ലു — common bamboo, കരിങ്കണ massive b. 3. chilblains, external piles; polypus കണ്ണില്‍ മുള പുറപ്പെട്ടാല്‍, മൂക്കില്‍നിന്നു മു. ഉരുകിപ്പോ കും a. med. 4. a peg, stake, പുരമുളകൊത്തി വലിക്ക TP. the roof; money stamp T. So. മുളകെട്ടുക to put moistened seeds to germinate. മുളങ്കന്പു, — ങ്കാന്പു a bamboo-shoot. മുളങ്കിളി MC. a kind of parrot. മുളങ്കൂട്ടം MR. = ഇല്ലിക്കൂട്ടം, മുളക്കൂ. കൊത്തി മ റിക്ക etc. മുളനാഴി a rice-measure മു.ക്കു മുറിച്ച പന്തിയില്‍ prov. മുളനെല്ലു bamboo-seed & മുളയരി. മുളന്ദണ്ഡം the bamboo-staff of a mendicant. മുളപ്പൂമരുതു Shorea robusta, S. സര്‍ജ്ജം. മുളയന്‍ So. son of Pulaya; a Pulaya tribe. മുളയാര്‍ V1. a bamboo-chip, മുളയലക. മുളയിടുക to moisten paddy etc. to germinnte. മുളയേണി No. a bamboo with its branches cut short (കന്പു), serving as ladder. മുളവിത്തു sowing seed already germinating. I. മുളെക്ക 1. To germinate, shoot, grow up, as rice-plants (പൊടിക്ക of trees). വിത്തു മു'ച്ച് അരമുളമായാറേ MR. മു'ച്ച തേങ്ങാ GP69. മുളെച്ചു കാണായിത് അവന്‍ തല AR. മുലകള്‍ മു. SiPu. — ഇന്നലേ പെയ്ത മഴെക്കു ഇന്നു മുളെ ച്ച തകര prov. (children ought not to speak). നിന്‍റെ മുഖത്തു മീശ മുളെച്ചിട്ടില്ലേ you have no courage, fig. മു'ച്ചു മനേരഥം കാച്ചു ഫലിച്ചു Bhr. കാമത്തീ ഏററു കരഞ്ഞു ചമഞ്ഞീടും പ്രാ ണങ്ങള്‍ ആയാസം പോയി മു'ക്കുന്നു CG. to revive. ഒന്നഞ്ഞൂറായിരം മാരമാല്‍ മുളപ്പതിന്നാ യി CG. 2. v. a. of മുളയുക q. v. VN. മുളവു, മുളെപ്പു sprouting, germinating.
മാകന്ദം
māγand/?/am S. (III. മാ) The sweet mango tree, 5th arrow of Kāma CG. മാക്കം N. pr. f., see മാക്കോം.
മര്‍ക്കടം
markaḍam S. (മരം or മറി കടക്ക). A monkey മര്‍ക്കടപ്രവരന്‍ AR. മഹാമ'ത്താന്‍ SiPu. hon.; മര്‍ക്കടാലങ്കുതന്‍, — ലംബനന്‍ AR. Rāma as the ally of monkeys.
മുയല്‍
muyal T. M. (Tu. muyera, Te. nosalu, C. mola fr. T. മുയല്‍ activity). A hare, rabbit, esp. Lepus nigricollis കൊന്പുള്ള മു., ചൂട്ട കണ്ട മു. prov., മുയല്‍ ഇളക്കുക, ആട്ടുക. മുയ. ചോര യുടെ വര്‍ണ്ണം വന്നാല്‍ Nid. reddish.
മാണിക്യം
māṇikyam S. (മണിക). 1. A ruby. മാണിക്കം 1. id. മാണികക്കല്ലുകൊണ്ടു മാങ്ങ എറിയുന്നു prov.; any gem മാ'ക്കല്കളില്‍ നീലക്കല്‍ നിന്നു വിളങ്ങും പോലേ CG.; fig. മന്നര്‍ മാണിക്കം തൊടുത്താന്‍ RC. the best of princes. മാ'മായ വസ്തു V1. very precious. 2. N. pr. f. (& m.; also മാണിക്കന്‍ So.). 3. the hood of a serpent; the ripe berry of കോശക്ക; the edible pericarpium of ആ ന്പല്‍ etc. മാണിമന്ഥം S. (മണി) rock-salt. മാണ്ഡലികന്‍ S. (മണ്ഡലം). The governor of a province പാണ്ഡവരും കൌരവരും തന്‍ മാ'ന്മാരുമായി CG.
Sponsor Books Adv
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18483
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-Leela Bangla Font
FML-Leela
Download
View Count : 28296

close