English Meaning of മുരുപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുരുപ്പു is as below...

മുരുപ്പു : muruppu (മുരു, മുരം). Uneven touch; moss, the inner side of skin or leather. മുരിപ്പു ചീന്പുക V2. to pare leather. മുഖക്കുരു മു. V2. marked with pox. മുരുവന്‍ — No., മുരോന്‍ — Er̀., മുരന്പന്‍ അടക്ക Palg. a betel-nut in its 5th stage of growth (അരിയടക്ക So.). മുരുളുക (loc.) = മുരളുക: വണ്ടു മുരുണ്ടു SiPu. വണ്ടത്താന്മാര്‍ മുരുളും KR.; നായ് മു No. vu. to snarl.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാടുക
māḍuγa T. M. (C. to make, C. Tu. maḷ) 1. To build, construct ചെണ്ട മാ. = ചെ ണ്ടക്കുററിതോല്‍ പൊതിയുക.; ഒരു സ്ഥലം മാടി ക്കെട്ടി MC. fenced in. കന്നുകാലിമാ. to enclose. അകിഴ് മാ. V2. to entrench oneself. 2. to push in with the hand, raise earth മണ്ണു മാ. for levelling. പുത്തന്‍പെണ്ണു പുരപ്പുറം അടിക്കും പിന്നേപ്പെണ്ണു ഉണ്ടേടം മാടുകയില്ല prov. is too idle to sweep the floor after eating = അടിച്ചു തളിക്ക. അരുമാ. to bend the growing rice from the ridges into the field, നെല്‍മാ. (with ropes) to confine the crop within the ridges. ചാക്കുമാ. Vl. to fill the mill with what is to be ground. ശാന്തിമാ. to sacrifice. 3. to beckon with the hand മാടിവിളിച്ചു Nal. KR. in battle. പുടവ ഇട്ടു മാ. Vl. to wave a cloth for a sign. ഉറു മാല്‍കൊണ്ടു മാടി വിളിക്കേണം Ti. ചേല്‍ മാ ടും നീഴ്കണ്‍ RC.? കരുതലരോടു പോരിടേ മാടി ഓടുക RC.? 4. (=വാടുക?) കണ്ണിന്തടം മാടിപ്പോയി No. lost its brightness. മാടിപ്പുതെക്ക (2.) Tīyar women to cover their breasts with a cloth thrown over the left shoulder brought forward under the right arm & tuck in behind or in front, Cann. — Cal.
മുരിക്കു
murikkụ T. M. (& — രു —). Erythrina Indica, also ഉന്നമു. used as prop for pepper-vines, worthless as timber മു. ഉരിക്കാം, മുരി
മാരിഷന്‍
mārišaǹ S. (മാര്‍ഷ). A venerable person; manager of a drama. Tdbh. മാരിചന്‍ N. pr. m. മാരിഷം = മാനുഷം 3.
മിനി
mini Little മി. നേരം V1. (ഉമ്മിണി, മിടി).
മടന്ത
maḍanda T.aM. C. (മടം 3). 1. A young woman (of 19 years T.) മടന്തയര്‍ & മടന്തമാര്‍ RC. പൂമ. മണാളന്‍ RC. Višṇu. 2. a strong wild yam.
മിനുക്കം
minukkam T. M. (5. മിന്‍ to shine). Shining, polish മി. ആക്ക, വരുത്തുക to plane, burnish. മി. ഇട്ട പുടവ V1. glazed cloth. മിനുക്കു id. മി. കരു, ചാണ a polishing tool. മിനുക്കന്‍ f.ക്കി — V1. finely dressed. v.n. മിനുക്ക to be fine, glitter മിനുത്തു ചില വിന്ദുക്കള്‍ ഉണ്ടാം Nid 27.
മരുത്തു
marut S. The God of wind (49 or 180 in number); wind. മരുല്‍പതി S. Indra. മരുത്സൂനു AR. Hanuman, also Bhīma.
മരിചം
mariǰam S. Pepper (also മരീചം S.) = മുളകു. മരിചി = കുഴല്‍ (loc.). മുട്ടും മ. യും ഉണ്ടു Drums & pipes (C. Tu. mavuri). മരിഞ്ഞാലായിരിക്ക To be fretting, sighing (C. Te. marugu = മറുകുക).
മേസ്തരി
Port. mestre (L. magister). A Maistry, Arb. ആശാരി —, കൂലിമേസ്തിരി etc.
മട്ട
maṭṭa T. C. Te. Tu. 1. A palm-branch, gen. മട്ടല്‍. മട്ടലിടിഞ്ഞാല്‍ തെങ്ങാക, മട്ടലെണ്ണംകു ല No. 2. a certain measure of length ഒരു മട്ടെക്ക൫II ചൂടി Mpl. Cann. (= മട്ടു?). മട്ടക്കണ a stick made of a cocoanut branch, (fishermen lose their caste, when struck, with it). അസ്സല്‍ ഉറുമിമ. മട്ടച്ചാരം ashes from palm-boughs as used by washermen.
Sponsor Books Adv
Subadrarjjanam
Thottakkattu Ikkavamma
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Story Of Svarajya Part-1
Unknown
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Random Fonts
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17113
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133400
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421

close