English Meaning of മൂട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂട is as below...

മൂട : mūḍa 1. (T. Te. മൂട്ട fr. മുടു). A load, bale; esp. corn in straw-bundles for exportation, about 25 Iḍanga/?/is മൂടയരി, അരിമൂട, മൂടകെട്ടു ക. 2. a heap as of corn, straw പുല്‍മൂടെ ക്കിടുക. 3. fœtus born with a covering. മൂടുകുത്തി, മൂടായി an iron instrument for tapping rice-bales. മൂടയിട്ടറ TP. a rice magazine. മൂടവള്ളി Ipomœa quamoclit. മൂടവാതം = ഗര്‍ഭവാതം a. med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂച്ചി
mūčči 1. = മൂത്തി An old woman. 2. an old mango-tree Cal.; Palg. Weṭṭ. a mango-tree in gen. മൂച്ചു = മുച്ചി the face.
മാന്‍
mān aM. T. (മന്നു, മന്നന്‍, മണ്‍). A king in ചേരമാന്‍ KU., പെരുമാന്‍ Bhr. II.
മിഷ്ടാന്നം
mišṭānnam S. = മൃ — or മിഠായി.
മനനം
mananam S. (മന്‍) Minding, consideration ശ്രവണവും മ'വുംKeiN.; also fancy മ. = മനസ്സില്‍ ധരിപ്പതു VedD.
മുച്ചൊല്‍
muččol aM, (മു. 1.) Renown, fame മു. പെററ ഉന്മത്തന്‍, മു. ചേര്‍പിരങ്കന്‍, മു. ആ ളും നിന്നുടല്‍ RC. മുജ്ജന്മം (മുല്‍ = മുന്‍) former birth മുജ്ജന്മകര്‍മ്മ പ്രാപ്തി SiPu., മുജ്ജന്മവാസന its results.
മാലിസ്സ്
P. mālish, Rubbing കുതിര മാ. ചെ യ്ക & ഇടുക (with കപ്പായി).
മുച്ചാണ്‍
muččāṇ (മു 2) Three spans. മു.വടി a fencing stick മു.വടിപ്പയററു TP. മുച്ചിറി a harelip. മുച്ചിറിയന്‍ harelipped, a Koḍagu king.
മുകള്‍
M. C. muγaḷ = മുകടു 1. Top. അശ്വസ്ഥം മു. ഏറി PT.; summit, ridge മലമു. കൊണ്ട എ റിന്തു RC. ഗിരിമുകളില്‍ KR. 2. a roof മു. ഇ ടുക to thatch, finish. 3. adv. above മുകളില്‍. മുകന്തായം, ഴം the highest beam of the house, ridge-beam, vu. മോന്തായം f. i. മു. വളഞ്ഞാല്‍ ൬൪ലും വളയും prov. മു. ഇടുക to finish thatching. മുകളിക്ക to tend upwards, be overfull, to blow as a flower മു'ച്ചു കൂട്ടുക = രാശീകരിക്ക V1. 2. (C. to close as a flower) see മുകുളിക്ക. മുകള്‍ എടുപ്പു an ornament on the gable ends. മുകളോടു a ridge-tile. മുകള്‍പ്പരപ്പു a summit, table-land മാളികമു' പ്പില്‍ ഏറി RS. മുകള്‍പ്പലക the wooden frame of a thatch. മുകള്‍പ്പാടു the upper part പൊന്മല മു'ട്ടില്‍ KumK. മുകള്‍ച B. = മുകരുക, മുകക്ക.
മമ
mama S. Mine, to me (po.). മമത 1. selfishness, rather മമത്വം q. v. 2. love, friendship താതനെക്കുറിച്ചെനി ക്കൊരു മ. ഇല്ല Mud. നാം തമ്മില്‍ പെരു ത്ത മ. ആയി jud. നമുക്കു ബഹു മ'ക്കാരനാ കുന്നു Arb. — (മ. വെച്ചു dissimulated? V1.). abstr. N. ‍മമത്വം 1. the feeling 'it is mine', pride etc. തന്നുണ്ണി എന്നുളള മമത്വമോഹാദ ന്യപ്രകാരങ്ങള്‍ മറന്നിരുന്നാള്‍ CC. നമ്മില്‍ മ. അധികം ഉണ്ടു Bhg. (opp. സമത്വം). 2. affection for one's own എന്നില്‍ നിനക്കു മ. ഉണ്ടെങ്കില്‍, ജാതിമ'വും മിത്രബന്ധുത്വ വും KR. കാര്യാര്‍ത്ഥമുളള മ'ങ്ങള്‍ കാര്യം കഴി ഞ്ഞാല്‍ ക്ഷണംകൊണ്ടു വിട്ടുപോം Bhg. interested friendship. In Bhr. opp. സമത്വം.
മുരയുക
murayuγa B. To be weary, harassed. മുരയിക്ക to tease (fr. മുറ?). മുരരിപു, മുരവൈരി, മുരാരി S. Višṇu, as destroyer of a demon Mura. മുരാരിനാടകം N. pr. a drama played by Chākyār in temples. Its author മുരാരികവി is most venerated, (see bel.)
Sponsor Books Adv
Sahithya Prayikal
Thomas Paul
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24382
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30336

close