English Meaning of മാത്ര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാത്ര is as below...

മാത്ര : mātra S. (മാ to mete). 1. Measure, മാ. യി ല്ലാത മോഹം VCh.; quantity in metre, a short vowel or half a short syllable, a moment മാ ത്ര ൪ ഒരു ഗണിതം Bhg3. 10 മാത്ര സമയത്തോ ളം നീട്ടിവിളിച്ചതു കേട്ടു jud. (10 മാത്ര = l ശ്വാ സം or വീര്‍പ്പു?). 2. med. a dose, a pill. 3. a quarter Bhg. Gan. മാത്രക്കോല്‍ measuring rod; a drumstick; staff of Yogis; pole or stool of mountebanks. മാ. ഏറുക to go on stilts. മാത്രം S. (L. metrum). 1. measure, extent, ഗ ജമാ. of an elephant's size. കടുകിന്മണി മാ' മുള്ള ദോഷം Bhr. ശബ്ദമാത്രത്തെ കേട്ടു ശങ്കി പ്പാന്‍ എന്തുമൂലം PT. പ്രാണമാത്രത്തോടയ ച്ചാന്‍ KR. just alive = half dead. കൊല്ലുവാന്‍ മാത്രമുള്ള വിപ്രിയം KR. a dislike strong enough to lead to murder. നിന്നെച്ചൊല്ലി പ്പൊറുപ്പന്‍ മാസമാ. KR. ധനമാ. Bhg. the whole of the property. 2. only, merely ഈ മാ. & ഇത്രമാ. only this much. 3. but So. തരുവിക്കാം മാ. നേരം ക്ഷമിക്ക Arb. മാത്സര്യം S. = മത്സരം. Envy. മാ. ആരും തുടരാ യ്കവേണം CC. let none quarrel with him. മാത്സികന്‍ S. (മത്സം). A fisherman; also മാ ത്സ്യന്മാര്‍ വന്നതു CG. മാദകം, മാദനം S. (മദം). Delightful. മാദേവര്‍ hon. of മഹാദേവന്‍ q.v. (vu. മാതോര്‍) Palg. = തൃത്താക്കുരുവപ്പന്‍, 478. മാദൃശന്‍ S. (മല്‍, ദൃശ). Like me.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മന്ഥരം
mantharam S. (മന്ദ). Slow, dull. മന്ഥര S. = കൂനി KR.
മാറുക
mār̀uγa 5.(മാറു). 1. v. n. To be changed, altered, നിറം മാറിയ വസ്ത്രം coloured, പല്ലുമാ. to get new teeth. ആള്‍ മാറിക്കാണ്കകൊണ്ടു വി ശ്വസിച്ചില്ല TR. on account of the change of the persons. പെണ്‍പൈതല്‍ മാറിയശോദാ വ ളര്‍ത്തുള്ളൊരാണ്‍പൈതലെ നിന്നെക്കാണാകേ ണം Anj. of (K/?/šṇa). 2. to change place, remove to a distance കൊച്ചിയില്‍ മാറിപ്പാര്‍ക്കു ന്നു TR. ശരീരം മാറുന്പോള്‍ സുരലോകം ഏറും KR. ഞങ്ങളില്‍ പറഞ്ഞു മാ. യും ചെയ്തു TR. (= ഭേദിച്ചു പോയി) disagreed. 3. to be healed, subside, cease, മാറാത്തവ്യാധി prov. incurable. മാറാത്ത കള്ളന്‍ incorrigible. എന്നാല്‍ കട ച്ചല്‍ മാ'ം a. med. ദീനം, അടി മാറി MR. അ ത് ഓര്‍ക്കുന്പോള്‍ മാറുന്നൂതില്ലിന്നും കണ്ണുനീര്‍ CG. വെള്ളം മാറിയ തൈ weaned from watering. 4. v. a. to exchange, barter. തേറിയോനേ മാ റല്ല prov. do not disappoint. കോലം മാ. to disguise oneself. വിത്തു മാ. to sow (= place somewhere else). നാണിയം മാ. to get changed. Esp. with aux. V. പ്രവൃത്തി മാറിക്കൊടുക്ക TR. to make other appointments. മാറി എഴുതേണം VyM. write afresh (& മാററി എഴുതിക്ക). 5. to wash the face = മോറുക. മാറിനില്ക്ക (2) to draw back, retire, keep aloof, abstain from interfering TR.
മിന
mina (= വിന). 1. Work. 2. evil work = തീവിന, as മിനെക്കു പുറപ്പെടുക to attempt some evil. മിന കാണിക്ക to show a bad disposition. മിനക്കെടുക 1. to idle away time. 2. to have leisure for nothing besides. നിത്യം ഈവ ണ്ണം മി'ട്ടിരുന്നു Bhg. behaved always thus. എന്തിന്നു മി'ട്ടു ഈ കാര്യം പറയുന്നു continually. ഇത്രനാളും മി'ട്ടു പഠിച്ചു Bhg. uninterruptedly. VN. മിനക്കേടു being unoccupied; time & labor spent to no purpose. മിനക്കെടുക്ക to cumber, interrupt work; make idle.
മുസലി
S. Balabhadra CG. CC. II.
മഞ്ഞു
mańńụ (T. C. Te. mańǰu, aM. മഞ്ചു). 1. Dew, mist മ. പെയ്യുക (& അടിയുക No.). രാവു നടന്നു മ. കൊണ്ടു TP. ആദിത്യനെ കണ്ട മ. പോലേ Mantr. 2. snow മഞ്ചാര്‍ കുന്നിന്മ കള്‍ RC. Pārvati. മഞ്ഞു കട്ടിയായുറെക്കുന്നു Bhg. മഞ്ഞുളമാകും ശ്ലോകാര്‍ത്ഥം Mud., Tdbh. of മ ഞ്ജുളം q. v.
മേല
mēla So. Cannot (either V. neg. of മേല്‍ 3. = ഒല്ലാ, or corruption of വേല 3. 'it is difficult' = അരുതു). ഉരിയാടുവാനും മേലാ, ഓടു വാന്‍ മേലാഞ്ഞു, നടപ്പാന്‍ മേലാതായി PT. മേ ലായ്ക weakness.
മാററല്‍
māt/?/t/?/al (VN. of മാററുക). Curing; esp. the dance & music of Malayars for driving out a demon or a disease ദേവമാററു. മാററലര്‍ enemies (= incurable?) Bhr. മാററാണി a wedge; a nail used to drive out nails. മാററാന്‍ an enemy, foe KU. = മാററലന്‍. മാററി a person who fails, unfortunate. — നമ്മു ടെ മാ'ത്വം ഒഴികയില്ല PT. my destitution. മാ'ത്തവും കൊണ്ടു പോന്നു ഞാന്‍ Nal. and I came off empty (V1. also enmity?). മാററു T. M. 1. change, chiefly of raiment. വ ണ്ണാത്തി മാ. കൊടുക്ക KU. to supply clean clothes, the property of others, for removing imaginary pollution. ചാക്യാരെ ചന്തി വ ണ്ണത്താന്‍റെ മാ. prov. ൦രംററും മാ'൦ വിലക്കു ക, ൦രംററുന്നു മാ. പറക (= എതിര്‍ക്ക), എററും മാ'൦ ഇല്ലാത്ത ജാതി prov മാ. വസ്ത്രം; so മാ. കന്നു, മാ. കാള a relay of cattle, മാ. വാണി ഭം barter. 2. a degree of fineness, touch in metallurgy കീഴ്മാ. മേല്‍മാ. മാററന്തം difference in fineness CS. പൊന്നിന്‍ മാ. ഏററുക to refine (= ഊതിക്കഴിക്ക) V2. പ ത്തര മാ. ളള തങ്കം VCh. The purest gold (Mohar = 8 മാ., ornaments = 9 മാ.). മാറേറ റിയ പൊന്‍, നല്ല മാ. ളള പൊന്‍, മാ. കള്‍ ഏറിക്കാണും po. മാററു കുറെക്ക to debase, adulterate (also met.). കരിക്കൊരു മാററില്ല Nasr. equally valueless. 3. aM. C. Te. (= മാ ററം 4. 5.) a reply, word മാറെറടുത്തെടുത്തു രെക്കാം RC. I may relate one after the other. മാററണിപുകഴ് ചാന്പവാന്‍ RC. മാററുകി ളി V2. a decoy-bird. മാററുക 1. v. a. to change, substitute. കല്പി ച്ചതു മാററി MR. altered the decree. പേരു നീ മാററീട്ടു കൊളേളണം Bhr. മാററിവെക്ക to place otherwise, separate. ചുമല്‍ മാററി ക്കൊള്‍ക as bearers. നെല്‍ മാററിക്കൊടുക്ക to exchange for another sort. 2. to remove ആയുധത്തെ അസത്രേണ മാററിനാന്‍ UR. warded off. കല്പന മാററി നടക്ക TR. to transgress. എന്‍റെ ഉദ്യോഗം മാററി dismissed. ഒന്നു മാ'വാനായിട്ടു മലയനെ വരു ത്തി TR. to expel a demon, so ഉഴിഞ്ഞു മാ ററുക (തോററം ചൊല്ലീട്ടു) ദീനം മാററി വേ ഗം വരാം when cured. മാററി വെച്ചു കൊ ടുക്ക TR. To remedy. മാറെറാലി (മാററു 3.) an echo. മാ. കൊളളുമാറു കരഞ്ഞു CG. So as to resound. എന്നിവറെറ ക്കൊണ്ടു മാ. കൊള്‍കയാല്‍ SitVij. എങ്ങും ഇട ചേര്‍ന്നു മാ. കൊണ്ടുതേ AR. from battle din. നിഴലോടും മാ. യോടും നിന്നു കളിക്ക CG. children.
മിനിഞാന്നു
minińāǹǹụ & മുനി — q.v. The day before yesterday V1., MR.
മോട്ടു
mōṭṭụ T.C. Te. M. (see prec). Obstinacy, perverse pride. മോ. കാണിക്ക; മോട്ടുള്ള മൂരി No. a restive bullock = ശാഠ്യം.
മയിസൂര്‍
N. pr.Maisūr (മഹിഷാസുരം); മ. വാഴ a kind of plantain. മയിസൂരാന്‍ KU. the king of M. (കര്‍ത്തന്‍, ഉട യവര്‍).
Sponsor Books Adv
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Dharmaraj
Ramanpilla
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Random Fonts
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
Priya Bangla Font
Priya
Download
View Count : 11204
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18343

close