English Meaning of മൈത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൈത്രം is as below...

മൈത്രം : maitram S. (മിത്ര). Friendship മൈ. മറന്നു RS.; also മൈത്യ്രം. മൈത്രി id. ഭൂസരന്‍റെയും മൈഥിലന് തന്‍റെ യും മൈ. യെ പൂരിപ്പാന്‍ CG. മൈ. രക്ഷി പ്പാന്‍ പണി KR. മൈത്രീകരം S. gaining friends AR. (the Rāmāyaṇa is said to be such).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുത്തങ്ങ
muttaṇṇa, old മൊത്തെങ്ങ MM. (S. മുസ്തകം, T. മുത്തക്കാചു). A fragrant grass with med. bulb, Cyperus rotundus, triceps. ക ഴിമു. Cyp. pertenuis, അമ്മാമന്‍മു., ആര്യമു., പേമു. Kyllingia monocephala.
മര്‍ശനം
maršanam S. (L. mulcere). Touching, handling.
മുക്കാടി
mukkāḍi (മു, 2. or മുക്കു). 1. A crossway; ford. 2. a place of Mukkuwas കോവി ല്കണ്ടി മു. MR. മുക്കാടു 1. T. So. a veil over the head & face. 2. = മുക്കാടി (മു 2) മുക്കാണി (കാണി) a fraction 3/80. മുക്കാണിയന്‍ a class of Brahmans with the forelock, Palg. (fr. തൃച്ചന്തൂര്‍). മുക്കാതം three kāδam.
മമ
mama S. Mine, to me (po.). മമത 1. selfishness, rather മമത്വം q. v. 2. love, friendship താതനെക്കുറിച്ചെനി ക്കൊരു മ. ഇല്ല Mud. നാം തമ്മില്‍ പെരു ത്ത മ. ആയി jud. നമുക്കു ബഹു മ'ക്കാരനാ കുന്നു Arb. — (മ. വെച്ചു dissimulated? V1.). abstr. N. ‍മമത്വം 1. the feeling 'it is mine', pride etc. തന്നുണ്ണി എന്നുളള മമത്വമോഹാദ ന്യപ്രകാരങ്ങള്‍ മറന്നിരുന്നാള്‍ CC. നമ്മില്‍ മ. അധികം ഉണ്ടു Bhg. (opp. സമത്വം). 2. affection for one's own എന്നില്‍ നിനക്കു മ. ഉണ്ടെങ്കില്‍, ജാതിമ'വും മിത്രബന്ധുത്വ വും KR. കാര്യാര്‍ത്ഥമുളള മ'ങ്ങള്‍ കാര്യം കഴി ഞ്ഞാല്‍ ക്ഷണംകൊണ്ടു വിട്ടുപോം Bhg. interested friendship. In Bhr. opp. സമത്വം.
മാനി
māni S. (മാനം). 1. Haughty. 2. honorable മാനികളില്‍ മുന്പുടയവന്‍ RC. denV. S. മാനിക്ക to honor, pay regard to. ഉക്തികള്‍ മാനിയാതെ Bhr. disregarding. എന്നേ മാനിച്ചു പാര്‍ക്കും Bhr. will wait for my sake. അവളുടെ കൈയില്‍ മാനിച്ചു നല്കി CG. politely. മാനിതം S. 1. honored, respected. ദേവന്മാരാല്‍ ഭൂഷണങ്ങളാല്‍ മാനിതയായ DM. honored with presents. മാനിതരായ ബ്രാഹ്മണര്‍ CG. 2. = മാനുഷം 2. an embassy (മനി ച്ചം), മാനിതം മുഹമ്മതു Mpl. song = റസൂല്‍ apostle. മാനിതവ്യം S. to be honored. മാനിനി (f. of മാനി) a woman, esp. high minded. മാനിഭം (loc.) = മാന്യം honor; royal privilege or exemption. മാ. അറിയാത്തവന്‍ uncourteous V1. മാനിയം 1. = മാന്യം. 2. = മാനുഷ്യം frailty.
മുനിഷി
Ar. munšī, A secretary; 'Moonshee,' teacher of language മുനിശി TR. തലോക്കിലേ മുന്‍ഷി MR.
മഴ
ma/?/a T. M. C. (മഴു). Rain, with പെയ്ക, ചാ റുക, ചൊരിക, പാററുക, ധൂളുക etc.; ഏല്ക്ക, കൊള്ളുക, കുടുങ്ങിപ്പോക. ചാറന്മ., പൊടിമ. പാററല്‍ drizzling rain. കന്മ. hail. പേമ. ഏല്ക്ക CG. ആ മഴയത്തു യാത്ര പുറപ്പെട്ടു TR. മഴയ ത്തുള്ള എരുമ prov. മഴ പെയ്യുന്നു കണ്ണുനീര്‍ കൊണ്ട് അവര്‍ KumK. മഴക്കാറു, — ര്‍ rainy clouds പൊങ്ങി, വെച്ചു V1. മഴക്കാലം the monsoon. മഴക്കാല്‍ a water-spout. മഴക്കോള്‍ appearance of rain; a time of rain = മഴ മുട്ടിച്ചു പിടിക്ക. മഴങ്കരു a rivulet of rain-water മഴയാലും മ. വിനാലും നദി നിറഞ്ഞ ഒഴുകുന്നു (= മലങ്കരു). മഴത്താര (ധാര) continuous dropping. മഴവെള്ളം rain-water.
മുറള്‍
mur̀aḷ, a perfume മുര S. = മൂറു Myrrh മ രത്തിന്‍ പശമുറളും PP. മുറണ്ടു & തടിമുറണ്ടു B. = മുരടത്വം. മുറാള്‍ Arb. stupid (see under മുരം).
മഹത്തു
mahattụ S. (മഹ് to be great, mighty, L. magnus). Great, n. മഹത്തുക്കള്‍ the great. മഹതി f., as മഹതിയായുള്ള ദീ VyPr. — മഹ ത്തരം Comp. greater PT. abstr. N. മഹത്വം S. greatness, majesty മ. ഏറും ൦രം ദിനത്തിന്നു Mud. a glorious day. മഹനീയം S. praiseworthy, വാഴുന്ന മ'ന്മാര്‍ KeiN. the illustrious. മഹര്‍ലോകം S. the 4th of 7 upper worlds. Bhg. മഹര്‍ഷി S. a great Rishi. മഹസ്സു S. a feast, glory.
മുക്കറ
mukkar̀a (mukku C. to grunt). The lowing of cattle മു. ശബ്ദം, മു. ഘോഷങ്ങള്‍ PT. മുക്കിറ, മുക്രു, മൊക്കറ ഇടുക vu., മുക്കുറ B.
Sponsor Books Adv
Aarya Vaidya Charithram
Krishna Warrier
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Mangiya Nilavelicham
Unknown
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25668
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285109
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35894
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851

close