English Meaning of മെതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മെതി is as below...

മെതി : meδi (T. മി, C. Te. med & meṭ, Tdbh. of മൃദ്). 1. Treading on; treading out grain കൊയ്ത്തും മിതിയും V1. 2. = മെതിമരം f. i. a threshing machine, മെതിയും മുക്കാലിക്കാലും വലിച്ചു MR. (parts of ഏത്തം). മെതിക്ക 1. To tread as loam, trample. — CV. പാഷാണം മെതിപ്പിച്ചു Sk. 2. to thrash നെ ല്ലു മെതിച്ചതും മെതിക്കാത്തതും MR. — CV. ൧൦൦൦ കററ മെതിപ്പിച്ചു മണിയാക്കി MR. 3. = മെ തിയുക to be assuaged, ദീനം മെതിച്ചു കാണു ന്നു vu. = ശമിച്ചു. മെതിക്കല്ലു V1. a door-lintel. മെതിമരം the step-board near or over a well, treadle of a weaver's loom etc. മെതിയം 1. a plank over the door (see മതിയം). 2. pieces of wood by which oars are kept in their places V1. മെതിയടി wooden shoes as worn by Brahmans & devotees KU. നല്ല മെ. തൊട്ടു പദങ്ങളില്‍ KR. — സൂചിമെ. slippers with nails or needles in them for austerities' sake. മെതിയാല V1. a kind of mortar. മെതിയുക (= മൃദുവാക?). To be bruised പാ തി മെതിഞ്ഞൊരു താംബൂലം തന്നുടെ വായ്കൊ ണ്ടു നല്കി CG. തേങ്ങ അരെച്ചിട്ടു മെതിഞ്ഞില്ല No. bruised but not sufficiently ground.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മകയിരം
maγairam & മകയിര്യം (S. മൃഗ ശീര്‍ഷം). The 5th constellation, head of Orion. മകീരം മുന്നല്‍ നടന്ന കന്നിയില്‍ (astrol.).
മാര്‍ഷ്ടി
māršṭi S. (മാര്‍ജ്ജ). Cleaning V1.
മറു
mar̀u 5. 1. Other; next; back again (see Cpds.). 2. secondines കുട്ടി പിറന്നു മറു ഇനി പിറന്നിട്ടില്ല No., പശു പെററു മറു വീണുവോ? 3. distinguished from the rest, spot, freckle, mole, wart കുതിരെക്ക ഒരു മറുവില്ല Bhr. മറു വറും വരുണന്‍ RC. മറുവില്ലാതൊരു മുകുരം CG. spotless. — fig. അവന്‍റെ മറു കണ്ണില്‍ ആകുന്നു വോ No. = കൊതി he is greedy for every thing. മറുകടം debt paid to one person & contracted with another. മറുകടിഞ്ഞൂല്‍ (vu. — ഞ്ഞില്‍) No. the 2nd child. മറുകര the other shore മ. കാണാതേ വലയുക Chintar. to see no escape. ദു:ഖത്തിന്‍ മ. പ്രാപിക്ക KR. ധനുര്‍വ്വേദത്തിന്‍റെ മ. കണ്ട വന്‍ KR. = പാരഗന്‍. — മ. സോമന്‍ Onap. cloth from the eastern coast? മറുകാല്‍ 1. a prop. 2. another water-channel.
മോങ്ങ്
mōṇṇụ Kaḍ. (So. മാര്‍ങ്ങ). Plantain-suckers when very small (see കന്നു 2, 203). (നേന്ത്രമോങ്ങ് are not transplanted but boiled & eaten).
മുച്ചൊല്‍
muččol aM, (മു. 1.) Renown, fame മു. പെററ ഉന്മത്തന്‍, മു. ചേര്‍പിരങ്കന്‍, മു. ആ ളും നിന്നുടല്‍ RC. മുജ്ജന്മം (മുല്‍ = മുന്‍) former birth മുജ്ജന്മകര്‍മ്മ പ്രാപ്തി SiPu., മുജ്ജന്മവാസന its results.
മാഞ്ചി
māńǰi T. M. = മാംസി a. med. മാഞ്ചെവി, see മാന്‍.
മന്നില
mannila (Cochi — Er̀.), മന്നല Kaḍ, വന്നില, വന്നല & പന്നല No.; see വന്നല. — അമ്മായമ്മ വിരുന്നു വന്നു മന്നില കുത്തി കഞ്ഞി യും വെച്ചു song. നാഴി മ. എങ്കിലും തരീന്‍ (ask Cher̀umars). — മന്നിലരി (blackish, tasting bitter). മുറിമ. half empty, ഇളമ. empty paddy.
മഗ്നം
maġnam S. (part. pass, of മജ്ജ്). Immersed. മുഖം മഗ്നരൂപമാക VyM. absorbed, as by distress of mind. നയനജലേ മ'നായ് വീണു BR. അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍ മഗ്ന രായഗ്നിയില്‍ വീണു; ആനന്ദമ. AR.
മുച്ചൂടും
muččūḍum No. T. (T. മുററൂടും) All over, everywhere (C. Tu. മുച്ചു to cover, shut).
മുറി
mur̀i 5. (മുറു C. Te. Tu. to break = നുറു). 1. A fragment, (മുറിയും തറിയും 434 prov.), slice ആണ്മു. പെണ്മു. halves of cocoa-nut; a piece or കുത്തു of cloth (18 മുഴം by 2½); a room, chamber മൂന്നു മുറി വാണിഭപ്പീടിക MR. apartment; a parish, hamlet (part. of പ്രവൃ ത്തി Trav.; N. മണ്ടപത്തിന്‍ വാതുക്കല്‍, N. പാ ൪വ്വത്യം, N. മുറി, N. െടത്തു ഇന്നാര്‍ Trav.). — 1 മു റിക്കു പററിയ, 1 മുറിപ്പെട്ടതെങ്ങു; 5 മൂറിയായാല്‍ പീററ No. (see മുറിപ്പാടു). 2. a wound പൊ റുക്കുന്ന, മരിപ്പാന്തക്ക, കഠിനമായ മുറികള്‍ ചെ യ്തു, ഉണ്ടാക്കി, ഏല്പിച്ചു, അകപ്പെടുവിച്ചു TR. ന്ന ആള്‍ക്കും മുറി ഏററിട്ടുണ്ടു MR. മു. കെട്ടുക, ഉണങ്ങുക TP. 3. T. M. a note, bond (= പ്ര മാണം, ഇണക്കു) a receipt. വ്യാജമായൊരു മു റു എഴുതിച്ചു Mud. (പണി 4, 603). മു. കുത്തിപ്പി രിക Anach. to divide family property by formally cutting the original deed. കൈമു. എഴുതി etc. മുറികൂട്ടുക (2) to unite the lips of a wound, hence: മുറികൂട്ടി Hedyotis auricularia, Rh. the leaves much used for wounds, a. med. മുറിക്കതിര്‍ (1) (a half-grown ear of corn) 30, നിറകതിര്‍ 20, പഴം തട്ടിയാല്‍ 10 prov. മുറിക്കത്തി (1) a broken knife. മുറിക്കാരന്‍ So. (1) a villager. മുറിക്കൈത്തോല്‍ (1. 2) a defensive armour for the arm Vl. മുറിക്കൊള്ളി (1) No. a brand = കത്തിച്ചു ശേഷിച്ചതു. മുറിത്തടി (1) a log. മുറിത്തട്ടു the choir of a church V1. മുറിത്തോണി a boat's half. മുറിപ്പട്ടിണി (1) scarcity of food മു. കിടക്ക. മുറിപ്പാടു (1) a measure of 4 കോല്‍ or 2 ആ നക്കോല്‍ f. i. വരുണനെ മൂന്നു മു. വാങ്ങിച്ചു Brhmd. ഒരു മുറിപ്പാടെടുത്ത തെങ്ങു No. = മുറിപ്പെട്ടതു q. v. — (2) a wound മു'ട്ടില്‍ വെ ച്ചു MC. — (3) മുറിപാടു V1. conclusion of a bargain, transaction കാര്യത്തിന്നു മു. വന്നു. മുറിപ്പാട്ടു half a song, opp. മുഴുവന്‍ പാ. prov. മുറിപ്പെട്ടതു (1) stage of a palm-tree's growth, beyond ഒററ കാച്ചതു. CV. മുറുപെടുത്തിളയ വേന്തന്‍ RC. (2) to wound. മുറിമൂക്കന്‍ (1) having the nose cut off; half-nosed, prov. മുറിമൊഞ്ചന്‍ (1) quickly angry B. മുറിയകം (1) an apartment, chamber. മുറിയിടുക (1) to cut in pieces; (3) to cast lots. മുറിരാജന്‍ (1) half a king പെരുമാളായ മു. Mpl. മുറിവാക്കു (1) an insult, provocation B. മുറിവൈദ്യന്‍ (1) half a doctor മു. ആളെ കൊ ല്ലും മുറിയാചി (ഹാജി) ദീന്‍ കൊല്ലും prov.
Sponsor Books Adv
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Uma Vivaham
Unknown
Download This Book
Devapriyan
Seetha Chowdhari
Download This Book
Puthanpana
Arnos Pathiri
Download This Book
Dheena Samrakshanam
Gladston
Download This Book
Random Fonts
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384936
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505180
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24255
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
Manorama Bangla Font
Manorama
Download
View Count : 55835

close