English Meaning of മൂചേട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂചേട്ട is as below...

മൂചേട്ട : mūšēṭṭa (മൂ 1., ജ്യേഷ്ഠ) = മൂദേവി, So. Uncleanness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂജ
P. mōza, Boots, stockings. മൂടന്‍, vu. = മൂഢന്‍.
മുകുടം
muγuḍam S., vu. മകുടം (fr. മുകടു) Crest.
മതല്ലിക
maδalliγa S. A paragon പുരുഷമ. = പുരുഷശ്രേഷ്ഠന്‍ Bhg.
മിടാവു
miḍāvụ T. M. (= മിഴാ?). A large waterpot, ൦രംററുമി —.
മാപ്പിള്ള
māpiḷḷa (മാ II.). 1. T. M. A bridegroom, son-in-law V1. പെണ്ടിക്കു മാ. prov. 2. hon. title given to the colonists from the West, prh. at first only to their representatives നസ്രാണി —, ജൂത —, ചോനകമാ. Christian, Jew, Muhammedan. മാ. പോററിയ കോഴി prov. (= ഉമ്മ). എന്‍റെ മാ. യുടെ അന ന്ത്രവന്‍ TR. my husband's heir, says a Māpḷichi or Umma. f. മാപ്പിള്ളച്ചി.
മയം
mayam S. (മാ). Formed of, consisting of (= സ്വരൂപം). സര്‍വ്വം വിഷ്ണുമ. Bhg. രാജ്യം ബൌദ്ധമയമായി, പട്ടാളമയമായി filled with; നാട് അവന്മ. under his control; also with M. പൊന്മ'ായ ചട്ട Mud., മണ്മ. V1., ചോരമ spots of blood. — f. മയി as ചിന്മയി ആകിയ ദേവി CG. 2. M. (T. മഴവു young, tender C. Te. masaka to become dim, mashed) softness as of cloth കൈക്കു മ. ഇല്ല V1. പട്ടിന്നൊത്ത മ. MC. മ. വരിക to become soft. മ. വരുത്തു ക to soften, supple. തൂവല്‍ നല്ല മ'മായിരിക്ക, so ആയുധം; met. to conduct oneself well. (= പതം). വില മ. cheapness (= നയം) V1.
മുന
muna 5. 1. (മുന്‍). A sharp point (= അഗ്രം). വജ്രത്തിന്‍ മുനകൂട മടങ്ങും KR. മുനയുള്ളകത്തി a pointed knife. കണയും മുനയും hilt & point, legislative & executive power, KU. (in T. ഐമ്മുന living by sword, plough, pen, needle, distaff). 2. sharpness. അവനു മു. smartness. കേടററ കണ്മു. കാണ്കയാല്‍ CG. before his unerring sight. തന്പുരാന്‍ തൃക്കണ്മുന കൊണ്ടു ക ല്പിച്ചു PT. (= കടാക്ഷം). കണ്മണിമുനകളാല്‍ അ ന്പുകള്‍ എന്നു തോന്നും KR. 3. a promontory. മുനക്കരു So. an engraving tool. മുനന്പു 1. a headland = മുന 3. 2. tip, കുല മുന ന്പു ചെത്തി കത്തികൊണ്ടു കുത്തുക No. vu. the head of the spadix of a cocoanut-palm. 3. N. pr. മുനക്ക (T. മുനയുക) to go before, ശംഖുകള്‍ ചിഹ്നങ്ങള്‍ വന്പില്‍ മുനന്നു തുടങ്ങി, കയ്യി ലേ ആയുധം നേരേ മുനന്നു CG. went forth.
മന്യു
manyu S. (മന്‍). Courage; rage; grief.
മൂശ
mūša 5. (S. മൂഷ fr. മൂചു C. Tu. to cover, T. press). A mould, crucible, also മുയ്യ B. മ ണ്മൂശ an earthen crucible. ഇരിന്പു മൂചയി ലിട്ടു Tantr. മൂശകാരി, മൂശാരി a brazier, a tribe of the 5 കമ്മാളര്‍ KN. മൂശാലിമൂശ MR. (taxed); also മുയ്യാലി B.
മല്ലിക
malliγa S. 1. Jasminum sarabac മുല്ല, also മല്ലി. Kinds: കാട്ടുമ. (വാനമ.) Jasm. angustifolium, അന്തിമ. Polianthes tuberosa, ചെണ്ടുമ. (in Wayanāḍu), രായമല്ലി loc. = അ ലസിപ്പൂ, വാടാമ. etc.; also നല്ല ശിവമല്ലിമാല SiPu. മല്ലിപ്പൂമലര്‍ കാന്തന്‍ Bhg. Višnu. 2. S. = മല്ല. 3. = മല്ലു 1. ആ മല്ലികച്ചെട്ടി Arb. wrestler. മല്ലിട A brass cover of breasts? (= മല്ലിക 2) കൊങ്കകള്‍ ചീര്‍ത്തു തളര്‍ന്നൊരു മ. സങ്കടമാണ്ടൊ ടിഞ്ഞീടുംവണ്ണം CG. മവലുദ് Ar. maulūd, Chanting before the bier of a deceased person മ. ചെയ്യിപ്പിച്ചു, മ. ഓതി TR.
Sponsor Books Adv
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Random Fonts
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44535
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42599
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35890
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296199

close