English Meaning of മൂളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂളി is as below...

മൂളി : mūḷi T. Te. C. So. Maimed; having lost an ear മൂളിക്കാതന്‍ m., — ക്കാതി, കാതററ മൂ ളി f., നാഴിപ്പൊന്നു കൊടുത്താലും മൂളിപ്പെണ്ണു എനിക്കു വേണ്ടാ prov. (so മൂളിമാടു, — ആടു etc.); അറുമൂളി Palg. having lost both earlaps (അ റുപെട്ട മൂ. etc. abuse); a vessel with a broken neck മൂളീക്കോപ്പ, — ക്കിണ്ടി etc. Palg.; = കി ണ്ടി Mpl.; left alone V1. മൂളിയന്‍ V1. No. Cal. a male monkey.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മോങ്ങ്
mōṇṇụ Kaḍ. (So. മാര്‍ങ്ങ). Plantain-suckers when very small (see കന്നു 2, 203). (നേന്ത്രമോങ്ങ് are not transplanted but boiled & eaten).
മേല്‍
mēl VN. of മീ (C. മ്യേല്‍ = മിയ്യല്‍). 1. What is above, surface, body = മെയി, as മേലും കൈ യും നൊഞ്ഞിട്ടു നടന്നൂട No. vu. രാവണന്‍ ത ന്നുടെ മേലുകള്‍ ഒക്കയും കീറിപ്പിളന്നു KR. മേല്‍ ഇട്ടവസ്ത്രം the cloth you wear. മേല്ക്കു തേക്ക MM. (opp. മേലിലും തലയിലും a. med.). സൂത ന്‍റെ മേല്‍ തട്ടി VilvP. കൊടുത്ത് കൊണ്ടമേല്‍ doc. person (=മെയി 2). ചിനന്പു മേല്‍ അന ങ്ങുന്നതിന്നു ചാകുന്പോലേ കളിക്കും some bodily exertion; also = മെയ്മേല്‍ q. v. 2. adv. above, upon, on കുതിരമേലേറി Bhg. — Loc. termination, often shortened കോലാമല്‍ MR. വകയി ന്മന്നു നികിതി എടുക്ക, കണ്ടത്തിന്മന്നു പത്തിന്ന് ഒന്നര നെല്ലു TR. മെത്തമന്നെഴുനീല്ക്ക vu., മല മ്മന്നു TR. (= മേല്‍നിന്നു). എന്‍റെ മേ. പറഞ്ഞു charged me. ഇവരെ മേ. അന്യായം jud. against. അവന്‍റെ മേലാക്കി transferred property to; more, = പുറം as മുന്നൂററിന്മേല്‍ മുപ്പതു Bhr.; also above mentioned രസം മേല്‍ച്ചാററില്‍ അരെച്ചു a. med. in the same decoction. 3. superiority, excellence (Te. Tu. C. good) മേലും കീഴും ക ണ്ടു TR. allowing for good & bad years, taking an average. മേത്തരം etc. 4. futurity, afterwards മേലില്‍, — ലാല്‍, ഇനിമേല്‍ henceforth. മേല്‍ വരുവാന്‍ ഇരിക്കുന്നതു V1. 5. T. M. West വടമേല്‍ മൂല, വടമേപ്പുറം NW., തെന്മേല്പുറം SW. മേലടി So. rent paid in kind; giving charge of cattle. മേലധികാരം superior or supreme power, — രി etc. മേലവന്‍ V1. a superior, owner = മേലാള്‍. മേലാക്കം elevation, promotion. മേലാച്ചി Trav. a maid-servant. മേലാട fine upper cloth of women.
മാറാട്ടി
= മഹാരാഷ്ട്രം Mahratta Ti. ഒരു മാറാ ഷ്ടകന്‍, മാറാഷ്ടകം എഴുത്തു TR.
മേഢ്രം
mēḍhram S. (മേഹ). Penis മേ. വീങ്ങു ക Nid.
മുസ്ത
musta S. = മുത്തങ്ങ Cyperus rotundus GP 71. മുസ്തി = മുപ്തി Mufti.
മാക്കാന്‍
mākāǹ So. A tomcat, esp. കാട്ടുമാ. = കോക്കാന്‍ a wild cat.
മകണി
maγaṇi & മോണി The last dwarfish fruits of the plantain bunch. (T. മോണം = പഴവററല്‍ or fr. മകു, മകന്‍).
മഠം
maṭham S. (see മടം, മട). 1. A Brahman college, Sanyāsi cloister (64 of which Parašu R. established in the 64 Gramās. KM.), also മഠപ്പാടു Anach. സന്ധ്യയും ചെയ്തു ജപിച്ചീടു വാന്‍ ഒരു മഠം KR. ആണ്‍മഠം a monastery, കന്യക —, പെണ്‍മഠം a nunnery (mod.) 2. the house of a Brahman, esp. Paṭṭar വേണ്ടപ്രകാ രം മ. കെട്ടി ഇരുന്നോളുവാന്‍ TR. — മഠപ്പുര see മടപ്പുര.
മകുടം
maγuḍam S. (& മു —). 1. A tiara, crown മ. ചൂടും AR.; met. വനങ്ങളുക്കും ഭുവി തുനിക്കും മ'മായിരിന്ന പഞ്ചവടി RC. 2. a flat summit = മുകള്‍പ്പരപ്പു. മകുടമണി S. a crest-jewel, fig. കുലമ. Nal. the highest ornament of his tribe. മകുടശിഖാ മണി V1. a honorific title.
മത്താപ്പു
P. mah-tāb (moon-shine). Blue light.
Sponsor Books Adv
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Mathamgi
Narayanapilla
Download This Book
Navaloka Paryatanam
Vargheese
Download This Book
Random Fonts
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8623
Rachana Bangla Font
Rachana
Download
View Count : 237113

close