English Meaning of മാണിക്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാണിക്യം is as below...

മാണിക്യം : māṇikyam S. (മണിക). 1. A ruby. മാണിക്കം 1. id. മാണികക്കല്ലുകൊണ്ടു മാങ്ങ എറിയുന്നു prov.; any gem മാ'ക്കല്കളില്‍ നീലക്കല്‍ നിന്നു വിളങ്ങും പോലേ CG.; fig. മന്നര്‍ മാണിക്കം തൊടുത്താന്‍ RC. the best of princes. മാ'മായ വസ്തു V1. very precious. 2. N. pr. f. (& m.; also മാണിക്കന്‍ So.). 3. the hood of a serpent; the ripe berry of കോശക്ക; the edible pericarpium of ആ ന്പല്‍ etc. മാണിമന്ഥം S. (മണി) rock-salt. മാണ്ഡലികന്‍ S. (മണ്ഡലം). The governor of a province പാണ്ഡവരും കൌരവരും തന്‍ മാ'ന്മാരുമായി CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂര്‍ദ്ധാ
mūrdhā S. (മൂര്‍ത്തി 4 fr. മുററു?). The head, pate മൂ. പുകഞ്ഞു. prov. — Loc. മൂര്‍ദ്ധനി എറിഞ്ഞു AR. at his head. അചലമൂര്‍ധ്നി KR. on the top. മൂര്‍ദ്ധാവിങ്കല്‍ ഘ്രാണിച്ചു Sk. = ശിരസി മുകന്നു (parents their children).
മുളി
muḷi T. M. 1. Scorched or dry. 2. the appearance of skin scalded and burst. മു. യുള്ള തല scabby. മു. വീണുപോക in leprosy. മുളിക്കണ്ടം rice-ground not tilled, covered with grass; opp. മുളി നീക്കിയതു i.e. മുളിക്കണ്ട. മുളിത്തൊലി (T. മുളരി firewood). Mimosa Sami, the sacrificial wood ശമി S. മുളിയില (1) a dry plantain leaf. മുളിയുക 1. to be scorched, torn as skin. മേല്‍ മു. 2. = മുടിയുക 3. (loc). മുളിയോല (1) No. a dried cocoanut leaf that cannot be plaited, കണ്ണന്‍ കുത്തി ഓല So.
മൌഢ്യം
mau/?/hyam S. = മൂഢത Stupidity, caste prejudice, fanaticism. മൌണ്ഡ്യം S. = മുണ്ഡത്വം KR. as a punishment of ambassadors. മൌത V1. = മമത Dissimulation.
മുകുന്ദന്‍
muγund/?/aǹ S. (മു'൦ = കുന്തുരുക്കം). Višṇu, prob. fr. മുകില്‍.
മുതിര
muδira (foll.) Horse-gram (കൊള്ളു). മു. ഇത്തിരി ഉഷ്ണം GP. കാട്ടില്‍ ഉണ്ടാം മു. GP. കറു ത്ത മു. നാഴി a. med. മുതിരവെള്ളം ചരിച്ചു ത ന്നു No. (to procure abortion). മുതിരപ്പരപ്പന്‍ a kind of smallpox.
മനീഷ
manīša S. (മന്‍). Intellect; മനീഷിമനു. wise.
മടന്പു
maḍambụ M. (aC. Te. maḍame, see മ ടക്കു 2.). 1. The heel മടന്പൂന്നിപ്പണിപ്പെട്ടു ന ടപ്പാറുണ്ടു med. walking on the heels. 2. blunt edge, the back of a knife (= മാടു). മടന്പിരിന്പു the metal heel of a musket. മടന്പില്ലാതോര ന്പു Bhg.
മഹമ്മത്
Ar. muḥammad. മ. കൊല്ലം TR. The year of the Hejra. (beginning A. D. 622). മഹറോന്‍ Syr. Excommunication മ. ചൊല്ലുക, ഏല്ക്ക, തട്ടുക V1. also മാറോന്‍ ആക്കുക; വലിയ & ചെറിയ മഹറോന്‍ RomC. the greater etc.
മിളിര്‍
miḷir (C. T. thriving, budding, shining) in ചത്തു മിളുന്നുപോയി (loc.) a corpse to swell & decay.
മാഘം
māgham S. (മഘ). 1. The poem of Māgha. 2. the month കുംഭം f. i. മാഘമാസത്തില്‍ വ രും കൃഷ്ണയാം ചതുര്‍ദ്ദശി SiPu. (= ശിവരാത്രി), മാ'സത്തില്‍ പൂയത്തുനാള്‍ KU. മാങ്കോഴി A turkey, see വാന്‍.
Sponsor Books Adv
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21213
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15155
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441

close