English Meaning of മാടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാടു is as below...

മാടു : māḍụ T. M. 1. = മടന്പു. The blunt side, back of a sword മാ. തിരിച്ചു തല്ലുക V2. മാടുചായ്വന്‍ വാള്‍ a curved sword. മാടുകാല്‍പ്പെട്ടിതു ഭാസ്കര പുത്രനു Bhr. 2. a hillock, raised ground (=മേടു?) മാടും മാമലയും ഒക്കെടുത്തു RC. മാടു കള്‍ ഗുഹകളും Nal. in jungle. മാടററം MR. as far as the hillock; a sand-bank, islet, shallow water. മാടൊത്ത കളുര്‍മുല Bhr. മാടുകൂടുകള്‍ മണിത്തോരണശ്രേണികളും PT. artificial hills in a capital (=മേട?) — also mons veneris (obsc). 3. (T. മാ animal) an ox, esp. = കാള; മാ. മേയ്ക്കുന്നവന്‍ VyM. ആടുമാടു cattle; Palg. പശുമാടു a cow, കന്നും മാടും = കരിങ്കന്നും പശുവും. മാടണി aM. hillook-like, stout മാ.ത്തോള്‍ വി ളങ്ങും മാരുതി, മാ. ക്കരങ്ങള്‍ RC. മാ. മുല യാള്‍ Si Pu. മാടന്‍ (4) So. brutish, senseless. മാട്ടാന്‍ a bullook-driver Vl.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൊത്തുക
mottuγa (T. Te. to strike, see മു —). 1. To kiss f. i. the hand, Genov. Mpl. എത്ര മൊത്തിയാലും ഒന്നു പൊത്തിക്കൂടാ prov. 2. So. to drink from a vessel B., to sip Vl. (മോകു, മോഞ്ചു). മൊത്തി (C. mōti = മുച്ചി) 1. the face പാണ്ഡ വവൃഷ്ണികള്‍ ഒന്നായപ്പോള്‍ കര്‍ണ്ണാദികളുടെ മൊത്തി * കറുത്തു CrArj. from envy. 2. the calyx as of cocoa-nut തേങ്ങയുടെ മൊ. അ ടര്‍ത്തി, a receptacle of Compositæ; also മൊത്തടര്‍ന്നു വീണു. * (print: മൊഞ്ഞി). മൊന്ത 1. So. T. a cruse, B. goglet, പിടി — narrow-mouthed, Arb. (see മോന്ത). 2. a thicket, the lair of a tiger, No. മൊന്നാക്കള്‍ V1. Muham. priests (മുല്ല, മു ന്നാള്‍?).
മയല്‍
mayal T. aM. (C. Te. masal). 1. Dimness, dusk മയലേ, see മയ്യലേ. 2. infatuation, charm of love V1. denV. മയലുക, see മഴലുക and v. a.: മയററുക to nod, coquet, fascinate മയററി വി ളിക്ക. VN. കണ്‍മയററു SiPu., also പുഞ്ചിരിക്കൊഞ്ച ലും കണ്മയററങ്ങളും നെഞ്ചില്‍ തറെച്ചാല്‍ Si Pu.
മുടുകു
muḍuγụ (C. Tu. shoulder). 1. Bracelet. 2. a woodbind to tie up sugarcanes.
മട്ടിയം
maṭṭiyam (T. a musical measure). Fiattery, obtaining consent by ruse. മട്ടിയക്കാരന്‍ an irresistible flatterer; a trickster.
മരീചി
marīǰi S. A. ray of light. മരീചിക S. mirage. = മൃഗതൃഷ്ണ.
മെത്ത
metta 5. (മെതു & മെത്തു = മൃദു). 1. A matrass, bedding, quilt അതിമനോഹരമായ മെ. യില്‍ ശയിക്ക KR. നന്മലര്‍ മെ. തന്മേല്‍ Bhr. 2. a terrace. 3. a lever = ചന്ന Palg. — അവന്‍ പത്താള്‍ക്ക് ഒരു മെ prov. (see മെ ത്തുക). മെത്തപ്പായി a double mat (made of കൈതോ ല boiled in milk & water), the upper one being much finer than the lower, So. = അ ച്ചിപ്പായി No. മെത്തശ്ശീല bedding. മെത്താരണ B. a raised place to sleep on.
മാഷം
māšam S. A kidney-bean = ഉഴുന്നു; weight of 5 — 8 കുന്നി Bhg. മാഷാദിമാനം കണക്കു Nal. ഒച്ച അടക്കുന്നതിന്നു മാഴാതിനെയി നന്നു MM. (a prescription) = മാഷാദി. മാഷകം S. id. തപ്തമാ. VyM. = വറുത്ത ഉഴുന്നു (an ordeal).
മാറാട്ടി
= മഹാരാഷ്ട്രം Mahratta Ti. ഒരു മാറാ ഷ്ടകന്‍, മാറാഷ്ടകം എഴുത്തു TR.
മക്കന
Ar. maqna', A veil മ. ഇട്ടു നടക്ക. മക്കള്‍ p1. of മകന്‍, മകള്‍; prob. from മകു C. a child, see മകന്‍. മക്കുണം PT. = മക്വണം.
മാനി
māni S. (മാനം). 1. Haughty. 2. honorable മാനികളില്‍ മുന്പുടയവന്‍ RC. denV. S. മാനിക്ക to honor, pay regard to. ഉക്തികള്‍ മാനിയാതെ Bhr. disregarding. എന്നേ മാനിച്ചു പാര്‍ക്കും Bhr. will wait for my sake. അവളുടെ കൈയില്‍ മാനിച്ചു നല്കി CG. politely. മാനിതം S. 1. honored, respected. ദേവന്മാരാല്‍ ഭൂഷണങ്ങളാല്‍ മാനിതയായ DM. honored with presents. മാനിതരായ ബ്രാഹ്മണര്‍ CG. 2. = മാനുഷം 2. an embassy (മനി ച്ചം), മാനിതം മുഹമ്മതു Mpl. song = റസൂല്‍ apostle. മാനിതവ്യം S. to be honored. മാനിനി (f. of മാനി) a woman, esp. high minded. മാനിഭം (loc.) = മാന്യം honor; royal privilege or exemption. മാ. അറിയാത്തവന്‍ uncourteous V1. മാനിയം 1. = മാന്യം. 2. = മാനുഷ്യം frailty.
Sponsor Books Adv
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Praveshagam
Imbichan Gurikkal
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Aa Pakshiyude Peru
Unknown
Download This Book
Random Fonts
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32023
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22116
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18151
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22022

close