English Meaning of മട്ടിയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മട്ടിയം is as below...

മട്ടിയം : maṭṭiyam (T. a musical measure). Fiattery, obtaining consent by ruse. മട്ടിയക്കാരന്‍ an irresistible flatterer; a trickster.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുളുക്കി
N. pr. Mulky, A Tuḷu principality
മോങ്ങ്
mōṇṇụ Kaḍ. (So. മാര്‍ങ്ങ). Plantain-suckers when very small (see കന്നു 2, 203). (നേന്ത്രമോങ്ങ് are not transplanted but boiled & eaten).
മുകവര്‍, മുകയര്‍
muγayar M. Tu. C. (T. മു കക്ക to draw water, C. muga to bale out). A class of river-fishers, of old the carriers of Rājas; (vu. Sing. മൊകേന്‍).
മാവിലാവു
māvilāvụ (T. māvilam) = വില്വം Cratæva മഞ്ചാടി മാവിലാവും മയിലെളളും KR4. മാവിലായി N. pr. the hereditary chief of the Vēṇādu Nāyars. മാവിലോന്‍ N. pr. a servile tribe, jungle-dwellers with masters, but not liable to be sold; they dance in temples, make baskets, അ ക്കര മാ. prov.; also മായിലോന്‍ = വേലന്‍; മാവിലര്‍ക്കു തൊട്ടുകുളിയേ ഉളളു (Kavāi) and മാവൂലുവന്, മാവിലോക്കണ്ടന്‍‍ No.
മയം
mayam S. (മാ). Formed of, consisting of (= സ്വരൂപം). സര്‍വ്വം വിഷ്ണുമ. Bhg. രാജ്യം ബൌദ്ധമയമായി, പട്ടാളമയമായി filled with; നാട് അവന്മ. under his control; also with M. പൊന്മ'ായ ചട്ട Mud., മണ്മ. V1., ചോരമ spots of blood. — f. മയി as ചിന്മയി ആകിയ ദേവി CG. 2. M. (T. മഴവു young, tender C. Te. masaka to become dim, mashed) softness as of cloth കൈക്കു മ. ഇല്ല V1. പട്ടിന്നൊത്ത മ. MC. മ. വരിക to become soft. മ. വരുത്തു ക to soften, supple. തൂവല്‍ നല്ല മ'മായിരിക്ക, so ആയുധം; met. to conduct oneself well. (= പതം). വില മ. cheapness (= നയം) V1.
മരണം
maraṇam S. (മൃ). Dying, death മ. ഉണ്ടെ നിക്കു Anj. I have to die. Cpds. മരണകാലം, — വായു etc.; വിഷം മരണദം GP. deadly. മരണപത്രിക, — സാധനം S. a will, testament. മരണപ്പാച്ചല്‍ പായുക to run for life; to run at the top of one's speed. മരണഭയം Mud. fear of death. മരണവേദന, — സങ്കടം (= പ്രാണ —) agony. മരണവേള Palg. = മരണസമയം. മരണാന്തം S. ending with death പൈരങ്ങള്‍ എല്ലാം മ. KR. മരതകം (constantly = മരകതം). An emerald മ രതകയസ്തംഭങ്ങള്‍ KR. മ'ല്ലു Bhr. മരതി a Par̀ayar deity (= death?).
മുത്തി
mutti 1. f. of മുത്തന്‍ (മുതു). An old woman; a grandmother (Muckuwars, I/?/avars). മു. കള്‍ ഇരുന്നേങ്ങി Anj. പുരെക്കൊരു മു. prov. വലിയ മു. യമ്മ V1. a great-grandmother = മുതുമുത്തി. 2. T. loc. a kiss (മുത്തുക). മുത്തിങ്ങള്‍ (മു 2). 3 months TP. മു. കഴിഞ്ഞു Pay.
മുക്കിളിക്ക
mukkiḷikka T. M. (C. Tu. to rinse the mouth). To bubble up, ferment.
മുപ്തി
Ar. mufti, An expounder of law, officer of justice മുപ്തി സദ്രമീന്‍ MR. (മു 2) മുപ്പതു 30. മുപ്പതറുക്കോടി KR. 360 Mill. monkeys. മുപ്പതിനായിരം 30000 Nāyars, archers, secondary to the പതിനായിരം, as താണ കിരിയം, അസുരജന്മം KU. — മുപ്പത്താറായിരം the 36000 Brahmans, ൧൪ ഗോത്രത്തില്‍ who performed Kšatriya duties in Kēraḷa, under 12 heads (first ഇടപ്പള്ളി നന്പിയാതിരി) in 14 കഴകം (or 4 കഴകം, 10 ഗ്രാമം), enjoying the usufruction of the land (രാജാംശനീര്‍). മുപ്പ ത്താറായിരത്തിലുള്ളവര്‍ രാജ്യം രക്ഷിച്ചു KU. — മുപ്പത്തൈവര്‍ the 35 tutelar deities of No. Mal. മുപ്പല്ലി a trident, fork; a certain lizard. മുപ്പഴം an aggregate of plantains, mangoes & jack-fruits. മുപ്പറ three measures മു. ക്കൊട്ട; a certain amount of rent, 3 from 10, മൂന്നു പറപ്പാട്ടം. മുപ്പാര്‍ the 3 worlds മൂവുലകു; മു'രേ വെല്ലുവാന്‍ CG. മു'രിടത്തില്‍ KU. മുപ്പിരി three twists, threefold മു. ക്കയറു prov. മു. ക്കാരന്‍. denV. മുപ്പിരിക്ക cooking for two others. — മു'ച്ചിച്ചോതി prov. മുപ്പുരം l. = ത്രിപുരം, hence മുപ്പുരവൈരി AR., മുപ്പുരാരാതി Bhg. Siva. 2. a grove; a burial ground of slaves. മുപ്പൂ yielding 3 crops (689).
മന്ദാരം
mand/?/āram S. 1. also മന്താരം, മ ന്താരു. Erythrina Ind. = മുരിക്കു, also a heavenly tree. 2. also Bauhinia variegata — പ്പൂ GP 67. — Kinds: കാട്ടു —, പെരുമ. a Bauhinia, ചുവന്ന —, രക്ത —, മഞ്ഞ — Bauh. purpurea, ചെക്കി —, ചെത്തി —, തെച്ചിമ. Poinciana pulcherrima Rh., വെളുത്ത മ. Bauh. candida Rh. (വെളള മ.). 3. T. aM. close, gloomy weather. — മന്തരക്കാടു (sic!) thick jungle, opp. പടല്‍ക്കാടു open jungie V1.
Sponsor Books Adv
Mahabharathathile Karnan
Unni
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Bharatha Rathnam
Nalinakumari
Download This Book
Random Fonts
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23099
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45554
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34519
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14631

close