English to Malayalam Dictionary: consent

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Consecrate
ദൈവസേവാര്‍ത്ഥം സമര്‍പ്പിക്കുക; സമര്‍പ്പിക്കപ്പെട്ട; കല്‌പിക്കുക; അഭിഷേചിക്കുക; സമര്‍പ്പിക്കുക; പ്രതിഷ്‌ഠിക്കപ്പെട്ട; ഉഴിഞ്ഞു വയ്‌ക്കുക; പവിത്രീകരിക്കുക
Consecrated Water
തീര്‍ഥജലം; പുണ്യാഹം; പുണ്യാഹജലം; വിശുദ്ധമാക്കപ്പെട്ട ജലം
Consecration
അഭിഷേകം; പ്രതിഷ്‌ഠാപനം; വുശുദ്ധീകരണം
Consecution
യുക്ത്യധിഷ്‌ടഠിതമായ നൈരന്തര്യം; സംഭവ പരമ്പര
Consecutive
അനുക്രമമായ; ക്രമാനുഗതമായ; ക്രമമനുസരിച്ച; ഒന്നിനു പിറകെ ഒന്നായ; തുടര്‍ച്ചയായി വരുന്ന; അടുത്തടുത്തുള്ള; ക്രമികമായ
Consecutively
യഥാക്രമം; തുടര്‍ച്ചയായി; അടുത്തടുത്തായി
Consensus
അഭിപ്രായ സമന്വയം; പല ഭാഗങ്ങളുടെ യോജിപ്പ്; പൊതുസമ്മതം; ഭൂരിപക്ഷാഭിപ്രായം; അഭിപ്രായൈക്യം; സര്‍വ്വസമ്മതം; പല ഭാഗങ്ങളുടെ യോജ്യത; യോജിച്ച അഭിപ്രായം; പൊതുസമ്മതം
Consent
അനുമതി നല്‍കുക; ഇണക്കം; അനുമതി നല്കുക; വഴങ്ങിക്കൊടുക്കുക; യോജിക്കുക; മനസ്സു കൊണ്ടുള്ള യോജിപ്പ്‌; മനസ്സുകൊണ്ട്‌ യോജിക്കുക; അനുമതി; ഏകചിത്തത; യോജിപ്പ്‌; യോജിക്കുക; അംഗീകാരം; സമ്മതം; സമ്മതിക്കുക
Consented
സമ്മതിച്ച
Consequence
പരിണതഫലം; ഹേതു; പദവി; ഫലം; ഫലം അനുഭവിക്കുക; പരിണാമം; അനുഭവം; അനന്തരഫലം; നിമിത്തം; പ്രാധാന്യം; അനുമാനം
Consequences
ഫലങ്ങള്‍; അനന്തരഫലങ്ങള്‍
Consequent
മറ്റൊന്നിനെ തുടര്‍ന്നുവരുന്ന സംഭവം; പരിണതഫലമായ; അനന്തരഫലമായ
Consequential
അഹങ്കാരിയായ; ആനുഷംഗികമായ; തജ്ജന്യമായ; പരോക്ഷഫലമായ; ഫലമായ
Consequently
തത്‌ഫലമായി; അനന്തരഫലമായി
Conservancy
വനം, നദി മുതലായവരുടെ അധികൃതസംരക്ഷണം
Conservation
സംരക്ഷണം; പരിപാലനം; കേടുവരാതെ സൂക്ഷിക്കല്‍; സൂക്ഷിക്കല്‍
Conservative
യാഥാസ്ഥിതികന്‍; യാഥാസ്ഥിതിക മനഃസ്ഥിതിയുളള; യാഥാസ്ഥിതികമായ; ബ്രിട്ടനിലെ യാഥാസ്ഥിതികപാര്‍ട്ടിയംഗം; യാഥാസ്ഥിതിക ചിന്താഗതിയുള്ള; യഥാസ്ഥിതികമായ
Conservative Puritanism
യഥാസ്ഥിതിക ധാര്‍മിക ബോധം
Conservator
സംരക്ഷകന്‍; പരിപാലനോദ്യോഗസ്ഥന്‍
Conservatory
സംഗീതവിദ്യാലയം; സംരക്ഷണാലയം
Conserve
കേടുവരാതെ നോക്കുക; പഴങ്ങള്‍ പഞ്ചസാരപ്പാവിലിട്ടു പാകം ചെയ്‌തു സൂക്ഷിക്കപ്പെട്ടത്‌; സംരക്ഷിക്കുക; കേടുവരാതെ സൂക്ഷിക്കല്‍; നശിക്കാതെ കാക്കുക; നശിക്കാതെ പരിപാലിക്കുക; പരിപാലിക്കുക; പാലിക്കുക
Conserved
സൂക്ഷിച്ചുവെക്കപ്പെട്ട
Deconsecrate
പവിത്രത നഷ്‌ടപ്പെടുത്തുക; വിശുദ്ധി കളയുക
Inconsequent
അപ്രസക്തമായ; അസംഗതമായ
Inconsequential
തുച്ഛമായ; അനുമാനവിരുദ്ധമായ; അപ്രധാനമായ; നിസ്സാരമായ
Random Fonts
MA Anoob Bangla Font
MA Anoob
Download
View Count : 10285
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 22451
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 12714
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 25557
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 30674
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 15593
DVMalayalam Bangla Font
DVMalayalam
Download
View Count : 12558
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 14376
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 8346
FML-Nanditha Bangla Font
FML-Nanditha
Download
View Count : 27370

close