English Meaning of മൊത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൊത്തുക is as below...

മൊത്തുക : mottuγa (T. Te. to strike, see മു —). 1. To kiss f. i. the hand, Genov. Mpl. എത്ര മൊത്തിയാലും ഒന്നു പൊത്തിക്കൂടാ prov. 2. So. to drink from a vessel B., to sip Vl. (മോകു, മോഞ്ചു). മൊത്തി (C. mōti = മുച്ചി) 1. the face പാണ്ഡ വവൃഷ്ണികള്‍ ഒന്നായപ്പോള്‍ കര്‍ണ്ണാദികളുടെ മൊത്തി * കറുത്തു CrArj. from envy. 2. the calyx as of cocoa-nut തേങ്ങയുടെ മൊ. അ ടര്‍ത്തി, a receptacle of Compositæ; also മൊത്തടര്‍ന്നു വീണു. * (print: മൊഞ്ഞി). മൊന്ത 1. So. T. a cruse, B. goglet, പിടി — narrow-mouthed, Arb. (see മോന്ത). 2. a thicket, the lair of a tiger, No. മൊന്നാക്കള്‍ V1. Muham. priests (മുല്ല, മു ന്നാള്‍?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മലിനം
malinam S. (മലം). 1. Dirty, filthy, മ ലിന കാന്തി dim light. മലിനചിത്തന്മാര്‍ VilvP. — മലിനി f. menstruating. 2. dark, black. മലിനത S. filthiness, defilement. മലിനവേഷന്‍ slovenly, Bhg. മലിനീകരിക്ക to defile.
മുക്കളം
mukkaḷam (മുഷ്കു, C. മുക്കു). Fullness of blood. ചോരമു. turgid, well fed, wanton state.
മാണി
māṇi T. M. C. Tu. 1. A manikin, boy, the child of Nambūtir; a young Brahman student മാ. കളും മടവാരെ ഭ്രമിച്ചീടും Sah. മാ. കള്‍ ഓതു മാറില്ല ഇപ്പോള്‍ CG. മാ. യായി ചെന്നു VilvP. Višṇu as dwarf. മാ. യരുവായ്വന്‍ RC. 2. membr. virile V1.; the clump of blossoms at the end of a plantain bunch; മാ. യില്ലാക്കുന്നവന്‍ a plantain without such Vl. (മാന്നി B., മാന്പു No.). മാണിയൂര്‍നന്പിടി N. pr. a baron with 600 Nāyars in Perimpaḍappu KU.
മൊയ്മന്‍
moymaǹ (= മുഴുവന്‍, or T. മൊയ് thronged). The central bulb of an arrowroot.
മോചകന്‍
mōǰaγaǹ S. (മുച്). A deliverer. മോചനം S. liberating; liberation ജാതുഗൃഹ മോചനവൃത്താന്തം Bhr. പാപ—, ശാപമോ. ചെയ്ക. denV. മോചിക്ക 1. to free, release എന്നെ മോ' ച്ചു വെച്ചു PT. എന്നെ മോ'ച്ചു കൊണ്ടു പാ ലിക്ക Nal. to save. 2. to dismiss മോ. ഇ ല്ലവര്‍ Bhr. കാരുണ്യം നിങ്ങള്‍ മോ'ച്ചിതോ Nal. abandoned. part. മോചിതം = മുക്തം set free. CV. ബന്ധനത്തിങ്കല്‍ നിന്നാശു മോചിപ്പിക്ക Bhg.
മന്ദിലി
mandil, A turban V1. (see മന്തിരി).
മാരുതന്‍
māruδaǹ S. (മരുല്‍). Wind ഏഴു മാ' ന്മാര്‍ KR. (f.i. വായു, പ്രാണന്‍, അനിലന്‍, ജീ വന്‍ etc.). മാരുതത്തെല്ലു Si Pu. a light breeze; zephyr. മാരുതദേവന്‍ Bhr., (also വിബുധ ശ്രേഷ്ഠന്‍) the giver of wisdom. മാരുതി S. Hanuman KR., Bhīmasēna Bhr.
മൈരേയം
mairēyam S. Spirits from Lythrum blossoms മൈ'മാം വീരമദ്യം സേവിച്ചു CG. Bhr. മൈല്‍ = മയില്‍ q. v. മൈല grey = മയില. മൈസൂര്‍ രാജാവു doc. = മയിസൂര്‍.
മയിര്‍
mayir̀ T. M. (C. നവിര്‍, fr. മയി). 1. Hair മ. കളയെല്ലാം a. med. as part of diet. പിറപ്പു മ. = പി. മുടി; rather aM. പുളകം ഏലും മ. RC. = മയിര്‍ക്കൂച്ചു, കോള്‍മ. horripilation. 2. (obsc.) crines pudendi, മയിരം Vl. മയിര്‍കുണ്ണ 260 — മയിരന്‍ m., — രിച്ചി f.; ൦രം മയിരന്മാര്‍ good for nothing (obsc.) 3. (loc.) semen. മയിര്‍പ്പടം B. woollen cloth. മയിര്‍പ്പടി Orris root, root of sweet flag (ഭൂത കേശം S.). മയിര്‍പ്പട്ടം a trinket worn on the head. മയിര്‍വാള്‍ a double-edged razor (also മ. ക്ക ത്തി); hence നിശിതമായ മയിര്‍വാളന്പു (എ ടുത്തു) Bhr. a kind of arrow sharp as a razor.
മണ്ഡലം
maṇḍ/?/alam S. (fr. മണ്ഡലം q. v.). 1. A disk. ധാത്രീമണ്ഡലം AR. the circle of the world = ഭൂചക്രം; a circle സഖീമ'ലേ മേവും Nal. in the midst of her friends. ചോഴമ. the circle, province of Chō/?/a. പന്തിരണ്ടുടയ മ. അറിഞ്ഞിരിക്കുന്നു KR. the 12 circles or empires of India. In V1. a province of 40 leagues. മുനിമ. RS. a troop of Rishis. 2. a period of 40 days (for med. വ്രതം, ഭജനം etc.), ഈ മരുന്ന് ഒരു മ. സേവിക്കേണം; അരമണ്ട ലം സേവിക്ക എന്നാല്‍ കഷ്ഠം ശമിക്കും a. med. (= 20 — 24 days), കാല്‍മ. 11 days, മുക്കാല്‍ മ. 32 days. മണ്ഡലി S. 1. a circle, heap, swarm ശത്രുമണ്ഡ ലീകാലന്‍ SiPu. ഭൃംഗമ. Nal. 2. a snake, generally coiled up മണ്ണു തിന്ന മ. യെ പോലേ prov. The large kind is not venomous; dreaded are the ചോര —, രുധി ര — (vu. കുതിര —), രക്തമ. whose bite produces sweat of blood; less poisonous are ചേനത്തണ്ടന്‍ — 389, പൈയ്യാനി or പയ്യാ ന —, ഉപ്പു —, തവിട്ടു — 438, മണ്ണു — & നീര്‍ മ. V1. — 572, മദനമ — No. മണ്ഡലേശ്വരന്‍ S. a sovereign, Bhg.
Sponsor Books Adv
Kumara Sambavam (Kavyam)
Kalidhasan
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Daiva Karunyam
Veluppilla
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7925
ECBThinkal Bangla Font
ECBThinkal
Download
View Count : 12546
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333

close