English Meaning of മാനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാനം is as below...

മാനം : S. 1. (മന്‍). Self-confidence, pride മാ. നടിക്ക = അഭിമാനം; മാനമദങ്ങള്‍ അശേഷം ഒഴിച്ചു Bhg. passions. ഞാന്‍ എന്നും എനിക്കെ ന്നുമുള്ള മാ. കളക; എന്നോടു നേരായവരില്ലെ ന്ന മാ. Bhr. പെണ്ണുങ്ങളില്‍ മാ. അടക്കും, മാ. ഇല്ലാതൊരു മാ. മനസ്സില്‍ എഴുന്നു CG. self-conceitedness, prudery, bashfulness. 2. honor, rank, respectability, urbanity ബ്രാഹ്മണരെ മാ. കെടുത്തു ദു:ഖിപ്പിച്ചു TR. Tippu disgraced & persecuted them. മാ. ഇയന്നു Bhr. = മാന ത്തോടു courteously. മാനത്തിന്നു പായുക No. for honor's sake (cattle). 3. (മാ) measure = പ്ര മാണം, as മാഷാദിമാനം കണക്കു Nal. ചന്ദ്രമാ. calculation by the moon's motion. 4. prh. = മന്നം in വാനവര്‍ എല്ലാരും മാനിപ്പാനായി മാ നത്തു വന്നു നിറഞ്ഞു CG. (or മാനം I.) മാനക്കുറവു MR. dishonor, disgrace = അപ മാനം. മാനക്കേടു id. മാനം കെട്ടും പണം നേടിക്കൊ ണ്ടാല്‍ മാ. അപ്പണം പോക്കിക്കൊള്ളും prov. മാ. അനുഭവിക്ക TR. to suffer shameful treatment. മാനക്ഷയം S. id. നമ്മെ മാ. വരുത്തി TR. dishonored. മാനനം S. honoring. മാനനീയന്‍ S. honorable Nal. മാനപ്രാണത്തോടേ പോരിക TR. to escape without loss of honor or life. മാനഭംഗം S. disgrace ലജ്ജയും ലഘുത്വവും മാ' വും ഫലം Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മലര്‍
malar T.M. aC. (sand, മളല്‍ C. = മണല്‍). 1. Flour, farina, (നെന്മലര്‍) fried grain. (മലര്‍ of Nellu, മലര്‍ പൊരി of rice). മലര്‍ത്തവിടു = തരിപ്പണം f.i. മലരും മഞ്ഞളും ഇവ ഉണക്കി പ്പൊടിച്ചു MM. 2. a full-blown flower പൂമ ലര്‍, പുതുമ. Often fig. = താര്‍, തളിര്‍ in അകമ., അടിമ., വായ്മ. etc. what is flower-like. 3. a rivet-head; a washer below the rivet-head ക ത്തിയുടെ, എഴുത്താണിയുടെ മലര്‍. മലരടി (hon.) the foot നിന്തിരുമ. & അടിമലര്‍. മലരന്പന്‍ VCh. Kāma = മലര്‍വില്ലി. മലര്‍ക്കാവു a flower-garden RS. മലര്‍ക്കുല a flower-bunch നിറയിന്ന മ. തിങ്ങി എങ്ങും RC. മലര്‍ക്കുറ = പൂവട f.i. മാമ. RC മലര്‍പ്പൊടി fried grain powdered. മലര്‍മകള്‍, മലര്‍മങ്ക AR. Lakshmi, also മലര്‍മാതു CG.; മ'തിന്‍ കാന്തന്‍ Anj. Višṇu. മലര്‍മയം consisting of flowers മാരന്‍റെ മ. വില്ലു CC.
മുക്കുക
v. a. 1. To dip, immerse, plunge
മിതം‍
miδam S. (part. pass.of മിണ്ട). 1. Measured. 2. moderate. മിതമായി little. 3. moderation. മിതപ്പെടുത്തുക to regulate.
മാലിന്യം
mālinyam S. = മലിനത. Dirty condition മാ. ചേര്‍ത്ത പത്രിക തുടെച്ചാല്‍ VyM.; also മനസ്സില്‍ മാലിന്യത കൊണ്ടിരുട്ടാം VyM. ചേ തോദര്‍പ്പണത്തിന്‍റെ മാ. AR.
മുഷ്കു
muškụ (Tdbh. or fr. മുഴുക്കു, മിടുക്കു, മുറു ക്കം). 1. Strength, vigour മുഷ്കേറും സിംഹം PT. മു. തുടര്‍ന്ന പത്മിനികാന്തന്‍ CG. 2. insolence, presumption മു. കളഞ്ഞു കരഞ്ഞു തുടങ്ങിനാന്‍ CG. മു. പറക = അമ്മരം; നായരെ മു. കൊണ്ടു TR. through his bad influenoe. അനേകം പ്ര കാരം മാപ്പിള്ളമാരെ മു. കാണ്മാനുണ്ടു TR. ണ്എലി കളുടെ മു. കൊണ്ടു സൌഖ്യക്കേടു vu.; മു. കാട്ടു ക B. to be stubborn. മുഷ്കന്‍ So. stout, stubborn, violent. മുഷ്കരം (S. with large testicles). 1. Strength (= മുക്കളം). മു'മായുള്ള മുത്തുകള്‍ തന്നീടാം CG. മുഷ്കരതരം ഞെരിച്ചൊടിച്ചു Bhg. irresistibly. മു'മായ ദണ്ഡു Sk. 2. power രണ്ടിന്നും മു. എ നിക്കുണ്ടു PP. മുഷ്കരപ്രഭുത്വം Nal. മുഷ്കരന്‍ strong, self-willed മു.ായൊരു ദാന വന്‍ CG. പുഷ്കരന്‍ മു. Nal. abstrN. മുഷ്കരത്വം So. power V1. CatR.
മകുടം
maγuḍam S. (& മു —). 1. A tiara, crown മ. ചൂടും AR.; met. വനങ്ങളുക്കും ഭുവി തുനിക്കും മ'മായിരിന്ന പഞ്ചവടി RC. 2. a flat summit = മുകള്‍പ്പരപ്പു. മകുടമണി S. a crest-jewel, fig. കുലമ. Nal. the highest ornament of his tribe. മകുടശിഖാ മണി V1. a honorific title.
മൈതാനം
P. maidān, A plain, flat, open field ഒക്ക മുറിച്ചു മൈ. ആക്കി TR. മൈതാനയില്‍ എത്തി Ti. on the table-land.
മുട്ടു
muṭṭụ. 1. A knob; joint or knot of cane, bamboo മുളമു.: വലയുടെ മുട്ടു കഴിഞ്ഞു പോം the knots of meshes No. 2. the knee & elbow (മുട്ടുകൈ). മുട്ടിന്നു വെളളം ഉളളു knee-deep. മു. കുത്തി നില്ക്കരുതു superst. മു. കള്‍ കു ത്തി CC. knelt. മു.കള്‍ കൊണ്ടു കുത്തി ഞെരി ക്കയും KR. മു. പിടിച്ചു നില്ക്ക CG. an infant learning to stand. കാലിന്‍റെ മുട്ടും ചിരട്ടയും 3. a prop, stay, support വാനം വീണാല്‍ മുട്ടി ടാമോ prov. വാഴമു. = ഊന്നു; stilts മു.കെട്ടി ആ ടുക; a dam, protection of river-bank. 4. impediment, stoppage (= മുടക്കം). മു. കെട്ടുക to make a bank or ridge, blockade; to shut up a place; a preventive charm തോക്കിന്നു മു. കെ ട്ടുക TP. so as never to hit. പെരുമാളുടെ മുട്ടാ കുന്നു TP. the God has bewitched it. 5. being nonplussed, perplexity, want ചെലവു കഴി ച്ചോളുവാന്‍ മു. തന്നേ, എനിക്കുറുപ്പിക മുട്ടായി രുന്നു, പണത്തിന്നു മു.ണ്ടു TR. ബുദ്ധിമു. etc. മുട്ടിന്ന് എത്തുന്നില്ല for this time of need. 6. knocking, tapping, butting. കൈമു. a clap. 7. music ഇടമു., പടമു. also = ചെണ്ട a drum. മുട്ടും ചീനിയും, മുട്ടുംവിളിയും prov. 8. dunning കടക്കാരുടെ മു. വളരേ കൂടി, അവന്‍റെ ആളും എഴുത്തും മുട്ടായി വന്നു TR. 9. in തല മുട്ടു 436 a glimpse (or മൊട്ടു). മുട്ടടി RC. a weapon (മുള്‍ത്തടി). മുട്ടടെപ്പു (4) short breathing. മുട്ടററം തൊഴുക (2) a deep bow before Gurus, KU. മുട്ടാക്കു T. So & മൂടാക്കു a veil. മുട്ടാടു (6) ram = മുട്ടന്‍ 3. — മുട്ടാട്ടം fight of rems. മുട്ടാറു (4. 5.) a river with a short course. മുട്ടാള്‍ (4. 5.) see under മുട്ടന്‍.
മണ്ഡം
maṇḍ/?/am S. Cream, സ൪വ്വരസാഗ്രം, canji, froth, see മഞ്ജ.
മകിഴുക
maγi/?/uγa T. aM. To rejoice (C. Te. nagu or C. Te. Tu. maguḷu, to turn topsyturvy). മനവും മകിന്തു & മകിഴ്ന്തു RC. അലിഞ്ഞു മകി
Sponsor Books Adv
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Kelaapaan
Unknown
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Random Fonts
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14133
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61474
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34545
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853

close