English Meaning of മൂന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂന്നു is as below...

മൂന്നു : mūnnụ (T. മൂന്‍റു, C. മൂറു, Tu. മൂജി, Te. മൂഡു fr. മു, മൂ 2). Three ഒന്നായി നിന്നവന്‍ താന്‍ മൂന്നായി ചമഞ്ഞിട്ടു മുന്നം ഇക്കണ്ട ജഗത്തു ണ്ടെന്നു തോന്നിക്കുന്നു മൂന്നും കൂടൊന്നില്‍ ചെന്ന ങ്ങടങ്ങും നേരം ഒന്നുമില്ലല്ലോ വിശ്വം Sid D. മൂന്നരിയന്‍, (മൂന്നെ —) So., മൂനേരി Er̀. = മൂന്നു അരിയുക i. e. ചുള, കുരു, ചവണി of കറിച്ച ക്ക, stage of growth of a jack-fruit in the 3rd month. മൂന്നാം third മൂ. മാസം മരുന്നു കുടിച്ചു SG. (in pregnancy), മൂ. കാല്‍ the third quarter of the 60 Nā/?/iγas in a Nakšatra (30 — 45th നാഴിക). — മൂ. ഇടം = ഗുളികന്‍. മൂന്നാന്‍ a middle-man, surety മൂ'നെ നിശ്ചയി ച്ചു TR. പണ്ടാരി എന്നെക്കൊണ്ടു മൂ. നില്പാന്‍ ഒത്തിരിക്കുന്നു TR. bail. മൂന്നാമതു 1. third. 2. = മൂന്നാമന്‍ f.i. മൂ'തായി ഇരുന്നു പറഞ്ഞു VyM. മൂന്നാമന്‍ 1. a middle-man, neutral person, second മൂ. കൈക്കല്‍ വെച്ചു TR. 2. bail മൂ. നി ല്ക്ക, ഉറുപ്യയായിട്ട് എങ്കിലും ഒരു മൂ'നായിട്ടെ ങ്കിലും തന്നു ബോധിപ്പിക്ക TR. മൂ'നായി പറ യുന്നതാര്‍ V1.; hence: മൂന്നാമസ്ഥാനം or മൂ ന്നായ്മ (fr. foil.) suretyship. മൂന്നാളന്‍ = മൂന്നാന്‍ f.i. മൂ. പക്കല്‍ വെച്ചു TR. മൂന്നാഴിപ്പാടു, see മു — KU. — മൂന്നാഴൂരി 3 Nā/?/i & one Uri; vu. മുന്നാവുരി. മൂന്നു കാലജ്ഞത്വം Bhg. one of the 18 സിദ്ധി. മൂന്നു കാല്‍ a whipping post. മൂന്നുറുക്കു (മൂ 2.) = 3 നുറുകു, in huntg. മൂ. കൊ ടുക്ക. മൂന്നേത്തേ the 3rd മൂ. പട്ടിണി കിടന്നു TP. മൂന്നൊന്നു one-third TR. UR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുടി
muḍi 5. (=മുട). 1. A knot, bundle of rice-plants. ഞാററുമുടി; ഇരുമുടിച്ചുമടു equipoised load, ഇരുമുടിക്കുല a bunch with stunted growth of the central fruits; the top-knot of hair. 2. hair of the head തലമുടി, with കൊഴിയുക, വീഴുക to grow bald, ഇറക്കുക,ചിരെക്ക,വടിക്ക കളക, കത്രിക്ക to shear, shave; ചായ്ക്ക,ചരിക്ക; ചീന്തുക,വാരുക to comb. മുടിയും പിടിച്ചടിച്ചു TR. 3. the head (തിരുമുടി) മുടിയില്‍ ഇരുമുടി യും SiPu. അടിമുടിയൊടിടയില്‍ അടികൊണ്ടു, മുടിയൊടടിയിട അവന്‍ അലങ്കരിച്ചു Mud. മുടി യിന്നടിയോളം മുറിഞ്ഞു Sk., മുടിമാല; a peak; the end, കണ്ടാലും അങ്ങടിയും മുടിയും ChVr. beginning & end. 4. a head-dress, tiara, crown. പൊന്മുടി ചൂടി വാണു KR. wore a crown. തോററം ഒക്കുവോളം മുടി പറിക്കരുതു (in the play വെളള കെട്ടുക). — മുടി അണിയി ക്ക, ചൂട്ടുക, ധരിപ്പിക്ക to crown. മുടികാലന്‍ (3) a spendthrift, destroyer. മുടിക്കെട്ടു (2) women's hair tied up. പച്ചമരുന്നു മു'ട്ടില്‍ വെച്ചു TP. (for a charm). മുടിക്ഷത്രിയര്‍ (4) the higher class of Kšatriyas that resisted Parašu Rāma, see മൂഷികക്ഷ ത്രിയര്‍ KU. മുടിങ്കോല്‍ (Coch.) a goad for driving cattle. മുടിമണി (4) a crest-jewel വില്ലാളികളില്‍ മു. വിജയന് CrArj. (also മന്നവന്മാര്‍ മുടിരത്നം Mud. most excellent) മുടിമന്നന്‍ a crowned king. മു'ര്‍ മന്നന്‍ RC. king of kings. മു'ന്നോര്‍ Bhr. മുടിയിഴ No. = തലനാര്‍. മുടിയേററു B. coronation.
മതം
maδam S. (part. pass. of മന്‍). 1. Meant. ബൂദ്ധമതം Bhg. thought of the wise. 2. an opinion, view (= അഭിപ്രായം). എന്നുടെ മതം കൊണ്ടു പോയി, സ൪വ്വദാ തവമതത്തിന്നു തക്ക വണ്ണം ആം Mud. please yourself; religion, sect ദേമ. God's will. മറുമതക്കാരന്‍ of an other religion. ശൈവമ., വൈഷ്ണവമ. etc. മതത്യാഗം S. apostacy, — മതത്യാഗി pervert. മതപ്പിരട്ടന്‍ a heretic, heresiarch (Christ.). മതഭേദം S. 1. difference of opinion or religion. 2. partiality. 3. a different sect. മതയുദ്ധം religious war. മതശങ്ക (mod.) religious scruples, qualms. മതസ്ഥന്‍ S. holding a view or system. (ഹിന്തു മ., അന്യമ.). മതാചാരം S. the custom of a sect.
മൈഥില
maithila S. Referring to മിഥില, f. i. മൈഥിലരാജ്യം AR. മൈഥിലി Sīta.
മാന
Ar. ma'nā, Signification, a simile, explanation അമ്മെക്ക് എന്തൊരുമാന പറഞ്ഞോ ളേണ്ടു TP. how shall I break the news to her. I.
മാനം
mānam M. = വാനം. The sky q. v. in ചെമ്മാ., മാനംചാടി, മാനന്പാടി, മാനവില്‍. മാനന്തുവട്ടി, മാനന്തോടി TR. N. pr. place in Wayanāḍu. II.
മിഷ്ടാന്നം
mišṭānnam S. = മൃ — or മിഠായി.
മാന്തളിര്‍
māndaḷir T. M. C. (മാ III.). A mango-shoot, മാ. വര്‍ണ്ണം its colour, brown or purple? മാരന്‍ തന്‍ മാ. നേരൊത്ത പൂന്തകില്‍, മഞ്ഞള്‍ പിഴിഞ്ഞതോ മാ'രായതോ CG. മാ'ര്‍പ്പട്ടു purple silk, മാ'ര്‍പ്പച്ച a kind of green stone (B. മാന്താ ളിപ്പച്ച). മാന്താര്‍ id. മാ. ശരഭ്രാന്തില്‍ നീന്തി CG. (= Kāma). മാന്തോപ്പു a clump of mango trees (or deer- park?), മാനസം കുളുര്‍ക്കുന്ന മാ. KR.
മിഴാവു
mi/?/āvụ l. (T. മുഴാ fr. മുഴങ്ങു). A great drum, നടമി. V2. a smaller drum. തെളിമിഴാ വോശ, മി'വൊലി കുമിറ Pay. നല്ലൊരു മി'വി ന്മേല്‍ മെല്ല വീണുറങ്ങുന്നു KR. — മിഴാക്കൊട്ടി, മിഴാവച്ചന്‍ a & rummer. 2. a large pot = മി ടാ. 3. (T. വിഴാ) തിരുമിഴാ a feast, holiday. മിഴകു (T. മുഴവു) a drum മുരശുമി. പറ വലിയ പടഹങ്ങളും Nal.
മേര
mēra T. Te. C. Limit; loc. = മേനി rate അ രപ്പണണ്‍ മേരെക്കു നികിതി ഇട്ടിരിക്കുന്നു TR. at ½ fan. for each.
മോടി
mōḍi 5. (fr. മുകടു or C. Te. mōṭa blunt). 1. High bearing, stateliness മോടിയായുടുത്തു, മോ. കള്‍ പലകൂടി ChVr. embellishments. ഞ ങ്ങളെക്കാള്‍ മോ. യായിരിക്ക Arb. grandeur. കോടിദിനേശന്മാര്‍ കൂടി ഉദിച്ചൊരു മോ. കല ര്‍ന്ന പ്രകാശം SG. ചേടചേടീവടന്മാരുടെ മോ. Nal. ധനം ഒടുങ്ങും നേരം മോടിയും നശിച്ചു (comfort, luxury) പട്ടിണിയും അകപ്പെടും Chintar. മൂരിക്കു അന്നേരത്തെ മോ. ഇല്ല No. vu. looks lean etc. 2. fashion (C. mōḍike) മുന്പേത്ത മോടി dress, മോടി ഇങ്ങനേ ചില ചെട്ടികള്‍ക്കു Nal. 3. anything placed by a conjuror who tries to prevent its being removed, മോ. എടുക്ക, വെക്ക. മോടിക്കളി (3) No. = മോടിവിദ്യ. മോടിക്കാരന്‍ haughty, ostentatious. മോടിവിദ്യ (3) sorcery, legerdemain = ചെപ്പിടി. മോട്ടം (see foll.) pride.
Sponsor Books Adv
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Pradhama Chikithsa
Ramaro
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32523
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53038
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57972
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close