English Meaning of മണല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മണല്‍ is as below...

മണല്‍ : maṇal T. M. aC. (മണ്‍). Sand = പൂഴി. മ. കൊണ്ടു കയര്‍ കെട്ടുക Palg., പിരിക്ക No. trickishness. — adj. മണലന്‍ (ചിറാകു 365). മണലാര്യന്‍ (CrP.) a kind of paddy. മണല്‍കുന്നു No. a sand-hill. (so മണ(ല്‍)ക്കണ്ടം). മണ(ല്‍)ക്കൂറു sandy. മണത്തണ & മണത്തണ്ണ N. pr. the chief temple of Kōṭayaγam, sacred to കൊട്ടിയൂര്‍ പെരു മാള്‍, whose feast lasts 22 days from ചോതി of മേടം till എടവച്ചോതി. (മ. അടിയന്തരം ചെലവു TR.). മണ(ല്‍)ത്തരി a grain of sand; granulated particles. മണ(ല്‍)ത്തിട്ട a sand-bank കാളിന്ദി തന്നുടെ തൂമ. മേല്‍, ആതപം ഏററു മ. മേല്‍ CG. മണ(ല്‍)പ്പാടന്‍ Onap. a cloth from Manapāḍu; മ. ഉള്ളി No. a small onion. മണ(ല്‍)പ്പുറം a sandy island തിരുനാവായ്മ. KU. മണലമീന്‍ the mullet = കണന്പു. മണലി a med. plant, also മണല്‍ച്ചീര So. വാ തഘ്നം GP. Aspalathus Ind. Rh. Kinds: ചുവന്ന മ. GP. Smithia sensitiva, ചെറു മ. Dentella repens Rh. — കരിമണലി loc. a bad sort of small-pox. മണലൂര്‍ & മണലൂരപുരി Bhr. N. pr. the old capital of Pāṇḍi. മണല്‍ വാരി So. No. measles.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂഷികന്‍
mūšiγaǹ S. (മുഷ്; L. mus). A mouse മൂ. വിഷത്തിന്നു മരുന്നു a. med. (= എലിവിഷം). മൂ. മാര്‍ജ്ജാരനോടു പിണങ്ങുന്നു AR. (a bad omen). മൂഷികസ്ത്രീ PT. മൂഷികക്ഷത്രിയര്‍ N. pr. lower Kšatriyas that fled from Parašu Rāma, മൂഷികപ്പരിഷ (opp. മുടിക്ഷത്രിയര്‍) KU. മൂഷികരാജ്യം N. pr. a part of Kēraḷa from Kannet/?/t/?/i to Kumāri, with Kulašēkhara's residence KU. (Others put കൂവരാജ്യം in its place).
മൂളുക
mūḷuγa Te. M. (see മുരളു, മുഴങ്ങു). 1. To groan, moan, mumble കുമന്മാര്‍ മൂളും CG. വ യററില്‍ or വയര്‍ മൂ. Nid. rumbling of bowels. ചെവി മൂ. ears to tingle V2.; to buzz, as bees Bhg.; to hum a tune, as palankin-bearers, രാഗം മൂ. = ആലാപിക്ക (Brahmans). മൂണ്ടുപാ ടുക Palg. = വഴിപ്പാട്ടു. ആന മൂ. to bellow. ജാ തി ചാപല്യംകൊണ്ടു വാലെടുത്തടിച്ചുടന്‍ മൂളി യും KR. Hanuman, to give indistinct sounds. 2. = ഹുങ്കാരം assent with a 'hem' അനുവാദം മൂളി agreed, gave leave with a hem or nod. വരുണന്‍ വഴി മൂളാഞ്ഞളവു വില്ലു വാങ്ങി UR. not to give way. ഇന്നു പെരുവഴി മൂളുന്നതില്ലെ ങ്കില്‍ AR. ശകുനി എന്തു മൂളാഞ്ഞു സകലം സമ്മ തമല്ലേ CrArj. why did S. alone withhold his consent. നിനക്ക് ഒക്ക മൂളരുതെങ്കില്‍ പാ തി രാജ്യം പകുത്തു കൊടുക്ക Bhr. ലേലം മൂളുക = വിളിക്ക, മൂളി or മൂണ്ടുകേട്ടു Palg. listened attentively. VN. മൂളല്‍ 1. a hum, groan, whizzing noise. 2. a hem, as mark of content കട്ടവനോടു കട്ടാല്‍ മൂന്നു മൂളല്‍ prov.; also മൂളക്കം. CV. മൂളിക്ക to cause to grant leave. അഗ്രജ നെക്കൊണ്ടു മൂളിച്ചില്ലതിന്നു Bhr. could not persuade. നിന്‍ തല പത്തും മൂന്നാളകം മൂ ളിപ്പന്‍ RS. I shall get them off.
മുനിസി
or മുനിസിഫ് Ar. munṣif, A judge, 'Moonsif,' district judge (of Talook in Mal., of Zillah in Trav.).
മയ്യാര്‍
mayyār aM. (മയി, മൈ). Painted with collyrium മ. ക്കണ്മടവാര്‍, മ. തടങ്കണ്മടവാര്‍ RC.
മൈഥില
maithila S. Referring to മിഥില, f. i. മൈഥിലരാജ്യം AR. മൈഥിലി Sīta.
മുടങ്ങുക
muḍaṇṇuγa T. M. (see മുടു under മുടം). 1. To become lame, hindered, obstructed കഷ്ടം കൊണ്ട് ഒക്ക മുടങ്ങിക്കിടക്കും Bhr. the body. കൈയും കാലും മു. V2. deprived of the use of the limbs. ഹോമം ഇടെക്കു മുടങ്ങുകില്‍ KR. യാഗം മുടങ്ങിപ്പോം, ഉത്സവങ്ങള്‍ മുടങ്ങീ ടും Sah. ഞങ്ങള്‍ക്കു കര്‍മ്മങ്ങള്‍ എല്ലാം മുടങ്ങി ക്കൂടി CG. പലിശ മുടങ്ങും നാള്‍ മുതലും വാങ്ങി ക്കൊള്‍ക KU. പലിശ കൊടുക്കാതേ മുടങ്ങിപ്പോ യെങ്കില്‍ TR. നമ്മുടെ ചോറു മുടങ്ങീതായി CG. our rice has been stopped; also impers. മാതാ വിന്നന്നു നുറുങ്ങു മുടങ്ങീതേ CG. she was somewhat thwarted. ചരക്കു മുടങ്ങി ഇരിക്ക to be unsaleable. 2. to desist (= മടങ്ങുക, opp. of തുടങ്ങുക). അന്നന്നു തുടങ്ങിയും അന്നന്നു മുടങ്ങി യും Bhr. desultory. വിത്തിടുന്ന സമയം വില ക്കി മുടങ്ങിപ്പോകയും ചെയ്തു TR. had to retire, was ousted from the field. VN. I. മുടക്കം l. = മുടം. 2. hindrance, stop, suspension. eg. മു. വന്നാലും PT. however obstructed.
മീതു
mīδụ T.M. Te. (മീ). The top; balance V1.;മീതില്‍ above. മീതേ above, upon പുരെക്കു മീ. വെളളം വന്നാല്‍ അതുക്കു മീ. തോണി prov. യോഗജ്ഞാന ത്തിന്‍ മീ. പ്രയത്നം മററു വേണ്ടാ Bhg. അ തിന്മീതേ നല്ലതില്ലേതും Bhr. beyond. തൊ ട്ടില്‍ തന്മീ. കിടത്തി CG. on, in. തന്നുടെ മീ തവേ KR. മീത്തല്‍ id. മാളികയുടെ മീ., കാട്ടിന്‍റെ മീ. പോയി to the top, up. കൈ മീ'ലോട്ടു കു ത്തി jud. മീത്തു (C. mīsal). 1. the top മീത്തേഖണ്ഡം Gan. the upper part. പനിക്കു മീത്തായും ചാടും Nid. 2. first fruits, first handful of rice given to the cat; first portion of stolen property bringing disease to those that use it മീ. (&മീതു So. മാട്ട്) തിന്നുപോ യി No.; offering to demons (മീ. കൊടുക്ക i.e. തിറയാടുന്നവനു No.), family deities. മീത്താക to be set apart for sacred uses.
മെല്‍
mel 5. (Tdbh. = മൃദു, മെതു). Tender, slender മെല്ലിട കണ്ടു, മെല്ലിടയാള്‍, മിന്നും പതറീടും മെല്ലിടമാര്‍ RC. മെലിയുക T. M. To grow thin, lean ശരീരം പെരിക മെലിയും a med. ചിന്തിച്ചുടല്‍ മെലി ക ChVr. മെലിഞ്ഞു പോയി emaciated.
മിന
mina (= വിന). 1. Work. 2. evil work = തീവിന, as മിനെക്കു പുറപ്പെടുക to attempt some evil. മിന കാണിക്ക to show a bad disposition. മിനക്കെടുക 1. to idle away time. 2. to have leisure for nothing besides. നിത്യം ഈവ ണ്ണം മി'ട്ടിരുന്നു Bhg. behaved always thus. എന്തിന്നു മി'ട്ടു ഈ കാര്യം പറയുന്നു continually. ഇത്രനാളും മി'ട്ടു പഠിച്ചു Bhg. uninterruptedly. VN. മിനക്കേടു being unoccupied; time & labor spent to no purpose. മിനക്കെടുക്ക to cumber, interrupt work; make idle.
മങ്ങാട്ടു
maṇṇāḍu N. pr. A fief (മണ്‍കാടു?), hence മങ്ങാട്ടുനന്പി, മങ്ങാട്ടച്ചന്‍, മങ്ങാട്ടുരാരി ച്ചമേനോന്‍ the hereditary minister of Calicut, with a domain of l2000 Nāyars (a കിരിയം) KU.
Sponsor Books Adv
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Kanaka Mangalam
Krishnapilla
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Random Fonts
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27671
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217610
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14279
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19796

close