English Meaning of മുകള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുകള്‍ is as below...

മുകള്‍ : M. C. muγaḷ = മുകടു 1. Top. അശ്വസ്ഥം മു. ഏറി PT.; summit, ridge മലമു. കൊണ്ട എ റിന്തു RC. ഗിരിമുകളില്‍ KR. 2. a roof മു. ഇ ടുക to thatch, finish. 3. adv. above മുകളില്‍. മുകന്തായം, ഴം the highest beam of the house, ridge-beam, vu. മോന്തായം f. i. മു. വളഞ്ഞാല്‍ ൬൪ലും വളയും prov. മു. ഇടുക to finish thatching. മുകളിക്ക to tend upwards, be overfull, to blow as a flower മു'ച്ചു കൂട്ടുക = രാശീകരിക്ക V1. 2. (C. to close as a flower) see മുകുളിക്ക. മുകള്‍ എടുപ്പു an ornament on the gable ends. മുകളോടു a ridge-tile. മുകള്‍പ്പരപ്പു a summit, table-land മാളികമു' പ്പില്‍ ഏറി RS. മുകള്‍പ്പലക the wooden frame of a thatch. മുകള്‍പ്പാടു the upper part പൊന്മല മു'ട്ടില്‍ KumK. മുകള്‍ച B. = മുകരുക, മുകക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മരിളുക
mariḷuγa (= മരുള്‍ & മെരുള്‍). To be frightened തിണ്ണം മരിണ്ടു പണ്ടം ബുദ്ധി താന്‍ CG. before Parašu Rāma.
മൂ
mū = മു 1. in മൂക്ക etc.; = മു. 2. in മൂവക etc.
മെയ
mey 5., also മൈ, മേ (either = മേല്‍ fr. a മി. മിച surface, what covers the mind, or = മയി condensation). 1. The body അവ ന്‍റെ മെയ്മേലുള്ള പണ്ടങ്ങള്‍, മെയ്മേലുള്ള മുതല്‍ പിടിച്ചു പറിച്ചു TR. രക്തം മെയ്യില്‍ അണിഞ്ഞു Bhr. മെയ്യും കൈയും തളന്നെനിക്കു TP. നിശാ ചരര്‍ മൈകളില്‍ നിന്നുയിര്‍ വേര്‍പ്പെട്ടു വീഴ്കയും AR. അവന്‍റെ മെയ്ക്കിട്ടുവീണു Arb. attacked,
മുത്താറി
muttār̀i, Eleusine coracana. മുത്താറിമണി a kind of measles.
മണല്‍
maṇal T. M. aC. (മണ്‍). Sand = പൂഴി. മ. കൊണ്ടു കയര്‍ കെട്ടുക Palg., പിരിക്ക No. trickishness. — adj. മണലന്‍ (ചിറാകു 365). മണലാര്യന്‍ (CrP.) a kind of paddy. മണല്‍കുന്നു No. a sand-hill. (so മണ(ല്‍)ക്കണ്ടം). മണ(ല്‍)ക്കൂറു sandy. മണത്തണ & മണത്തണ്ണ N. pr. the chief temple of Kōṭayaγam, sacred to കൊട്ടിയൂര്‍ പെരു മാള്‍, whose feast lasts 22 days from ചോതി of മേടം till എടവച്ചോതി. (മ. അടിയന്തരം ചെലവു TR.). മണ(ല്‍)ത്തരി a grain of sand; granulated particles. മണ(ല്‍)ത്തിട്ട a sand-bank കാളിന്ദി തന്നുടെ തൂമ. മേല്‍, ആതപം ഏററു മ. മേല്‍ CG. മണ(ല്‍)പ്പാടന്‍ Onap. a cloth from Manapāḍu; മ. ഉള്ളി No. a small onion. മണ(ല്‍)പ്പുറം a sandy island തിരുനാവായ്മ. KU. മണലമീന്‍ the mullet = കണന്പു. മണലി a med. plant, also മണല്‍ച്ചീര So. വാ തഘ്നം GP. Aspalathus Ind. Rh. Kinds: ചുവന്ന മ. GP. Smithia sensitiva, ചെറു മ. Dentella repens Rh. — കരിമണലി loc. a bad sort of small-pox. മണലൂര്‍ & മണലൂരപുരി Bhr. N. pr. the old capital of Pāṇḍi. മണല്‍ വാരി So. No. measles.
മുഴം
mu/?/am T. Te. m. (മുളം M. Tu. C. fr. മുഴ, മുഴുക്ക). 1. Projecting joint. 2. a cubit, two spans. മു. ഇടുക, വെക്ക to measure with the forearm. മു. പോരാ the cloth is not long enough. ചാണിലും മുഴത്തിലും നിധി വെച്ചു KU. മുഴക്കോല്‍ CS. 1. ആശാരിക്കോല്‍ carpenter's rod of 24 വിരല്‍. 2. the constellation ഞെ ങ്ങോല്‍. മുഴങ്കാല്‍ the knee, also മുരം മുഴങ്കുഴല്‍ RC. മു ഴങ്ങാന്മേല്‍ മുഴ ഉളവാം a. med. മു. പൊട്ടി Bhr. മു'ലു കുത്തി CC. (= മുട്ടു) & ഇട്ടു knelt. മുഴങ്കൈ the elbow തലയണ മേല്‍ മു. ഊന്നി Bhr.; also മുഴങ്ങെക്കു കീഴ് a. med. മുഴപ്പാടു = മുഴം 2, measure of a cubit V1.
മൃല്‍
m/?/d (S. to trample on). മൃത്തു Earth, mud മണ്‍ f. i. മൃത്തുകൊണ്ടംബികാമൂര്‍ത്തിയെ നിര്‍മ്മിച്ചു DM. മൃല്‍പിണ്ഡമായ ശരീരം Bhg. മൃത്തിക S. clay, Bhg.
മാരകം
māraγām S. (caus. of മൃ). Killing. മാരണം S. 1. id. മൌര്യന്‍റെ മാ'ത്തിന്നു തന്നേ Mud. മാ'മായശാപം Bhr. deadly. മാ'മായി തേ ദ്വാരകവാസികള്‍ക്ക് ഏരകപ്പുല്‍ CG. ആറു ശിശു മാ. ചെയ്തു CC. 2. destroying by charms; sorcery മാ. പ്രയോഗിക്ക vu. മാരണക്രിയ, മാരണാദികള്‍ ചെയ്ക PR. മാരന്‍ S. (killer). 1. Kāma പാരിച്ച മാരച്ചൂടു ണ്ടുള്ളില്‍ CG. പൊങ്ങുന്ന മാരതുയര്‍കൊണ്ടു RC. മാരപ്പടകൂടി Bhr. അവനോടു മാരോ ത്സവം തുടങ്ങി PT. 2. a husband (songs). മാരമാല്‍, മാരാര്‍ത്തി love-sickness, excessive lust മാ. പൂണ്ടു Bhg.; so മാരവികാരത്തോടു കൂടി ഇരിക്ക KU.
മിട്ടില്‍
miṭṭil (see മിടി 2. miḷ, miṇ, C. Te. very small). A tadpole തവളമിട്ടില്‍ No. (മൂടില്‍). മിഠായി H. miṭhāi, Sweetmeats (മിഷ്ടാന്നം).
മറക്ക
mar̀akka 5. (മറു). 1. To forget മറക്കാ ന്തക്കതു പറയേണം, മതി മ. prov. ചിത്തം മ.; മറപ്പത് എന്തു Bhr. how forget. തന്നേത്താന്‍ മ. MM. to be delirious. തന്നേയും കൂട മറന്നാന്‍ CG. from love, anger, Bhr. തന്നേത്താനും മറ ന്തലറിവീണു RC. wounded. സൌഖ്യകാലത്തില്‍ ആത്മാ മറക്കൊല്ല KR. don't forget thyself. തങ്ങളെ മറന്നുറങ്ങുന്നവര്‍ Bhr. മറക്കാതേ ചെയ്ക to do considerately (Bhg. has മറവാതേ & മ റാതേ, മറായ്കയോ). 2. v. n. to be forgotten, to vanish from the mind സ്നേഹവും മറന്നിതോ Nal. ക്രീഡകൊണ്ട് എന്നുണ്ണിക്കു വിശപ്പു മറ ന്നിതോ Si Pu. Esp. with പോക f. i. പഠിച്ച ശാസ്ത്രം മനസ്സിങ്കല്‍നിന്നു മറന്നു പോകട്ടേ KR. (= മറയുക). നിന്നോടു മറന്നു പോയോ; പറ ഞ്ഞത് ഒന്നും മറന്നു പോല്ലേ TP. VN. I. മറതി forgetfulness, അരണെക്കുമ. prov. മറതിക്കാരന്‍ forgetful. മറപ്പാല്‍ to be weaned പിടിച്ചതു മറന്നിട്ടു മറ ന്നതു പിടിക്കും മുന്പേ വശമാക്കേണ്ടത് എല്ലാം വശമാക്കേണം prov. CV. മറപ്പിക്ക to cause to forget അതു ശിക്ഷിച്ചു മാററി മറപ്പിച്ചു Bhg 7. തന്നെത്താന്‍ മ'ക്കും മദിരാമദം Bhg 11. VN. II. മറവി = മറതി, failing of memory.
Sponsor Books Adv
Falakriya Samuchayam
Krishnapodhuval
Download This Book
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Ugra Shapadham
Panikkar
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36584
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
Cham Norm Bangla Font
Cham Norm
Download
View Count : 9709
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566

close