English Meaning of മാല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാല is as below...

മാല : māla S. (മലം a line). 1. A garland, wreath, necklace, string of beads or pearls മാ. കെട്ടുക, കോക്കുക, ചൂടുക, നല്മാലകളും ചാര്‍ത്തി Anj. മാ ലെക്കു ചേര്‍ന്ന പെണ്‍ 698. മാല ഇടുക to marry, esp. of a princess to choose her husband. എ ന്നേ മാലയിട്ടീട്ടും Si Pu. അവനെ & അവര്‍ക്കുNal. also മാല വെക്ക, & നിന്നെ അല്ലാതേ അവള്‍ മാല വേള്‍ക്കുന്നതില്ല DN. Many kinds: ഇരുപ ത്തേഴു മാ., നാല്പത്തേഴു മാ., എഴുപത്തേഴു മാ., നൂറേറഴു മാ ChS. 2. what is like a necklace. മാല തൂങ്ങുന്നു a bull's dewlap (താട), വേഴാ ന്പല്‍ കാര്‍മ്മുകില്‍ മാലയെ കാണുന്പോലേ CG. a line of clouds. 3. T. M. Te. (മാല്‍) night, darkness. മാലം N. pr. a Paradēvata. മാലക്കണ്‍ (3) night-blindness, nyctalopia, നി ശാന്ധം, Nid 30. മാ'ണ്ണിന്നു മരുന്നു a. med. മാലക്കാരന്‍ S., മാലാകാരന്‍ a florist. മാലക്കാററു (3) the east wind B. മാലതി S. Jasminum grandiflorum മാ. ‍കൊണ്ടു തൊടുത്തുളള മാലകള്‍, മാ. തങ്കലേ വണ്ടു ചാ ടുന്പോലേ CG. മാലവാര്‍കുഴലി aM. wreath-wearing, f. & മാ'ല്‍ മൈതിലി RC. Sīta. മാലാന്‍ No. = മാലാമീന്‍; മാ'ന്‍റെ നെഞ്ഞത്തേ കറുപ്പുപോലേ to bear a grudge — മാലാന്‍ കുടുക്കി outwitting the മാ., very cunning. മാലാമയക്കം (3) the gloom of night മാ. തുട ങ്ങിയ നേരത്തു CC. മാ'ക്കായ കാലം CG. മാലാമല a mountain-chain f. i. വയനാടന്‍ മാ. മാലാമീന്‍ the mullet (fish), Mugil cephalotus D., No. also മാലാന്‍. മാലാര്‍പ്പണം S. = മാലയിടുക, കണേ്ഠ മാ. ചെയ്ക Nal. മാലി S. 1. a florist; garland-wearer. 2. a coir-net കയററുവല V1., മാല്‍ No. മാലിക S. = മാല 1.; fig. പെണ്മൌലിയാം മാ. യാ യൊരു ബാലിക CG. an ornament of her sex. മാലികന്‍ V1. a wreathmaker. മാലിനി S. (f. of മാലി), മാലിനിതാന്‍ എന്നും മാലാതൊടുക്കുന്നോള്‍ CG. മാലാക, — ഹ Syr. Angel മാലാകമാര്‍ വന്നു Genov., (comp. മലക്കു 799)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാ
mā S. 1. Prohibitive particle: not, G. më, f. i. തവമാസ്തു ChVr. may this not be thy lot! 2. M. Interj. of wonder, മാ, മമാ V1. bravo, as in theatres. II.
മിട
miḍa = മുട q. v. 1. A knot സഞ്ചിയുടെ മി ട നല്ലവണ്ണം കെട്ടി TR. മിട കാട്ടുക or കെട്ടു ക to frown, make a wry face, turn up the nose. 2. the crop of birds, No.
മാണം
māṇam S. (T. glory). The bulbous root of Arum, plantain etc. (see മാണി2.).
മഞ്ഞള്‍
mańńaḷ (T. Tu. mańǰaḷ). 1. Indian saffron, Curcuma longa, turmeric GP 76. also കൊച്ചിമ.; (വറട്ടുമഞ്ഞള്‍ dried). 2. yellow dye മ. പിഴിഞ്ഞതോ CG. — Kinds: കസ്തൂരിമ. Cure. Zerumbet, കുപ്പമ. Bixa orellana (from America) GP., മരമ. Curcuma xanthorrhiza GP. specific for eye-diseases (മരമ'ളിന്‍റെ വെള്ളം), വാടാമ etc. മഞ്ഞളിക്ക to turn yellow നേത്രം മ'ച്ചു വരിക Nid. പിത്തം മ'ച്ചുള്ല നീര്‍ VCh. water vomited. ശരീരം മ'ച്ചിരിക്ക = പീതത Asht.
മെത്ത
metta 5. (മെതു & മെത്തു = മൃദു). 1. A matrass, bedding, quilt അതിമനോഹരമായ മെ. യില്‍ ശയിക്ക KR. നന്മലര്‍ മെ. തന്മേല്‍ Bhr. 2. a terrace. 3. a lever = ചന്ന Palg. — അവന്‍ പത്താള്‍ക്ക് ഒരു മെ prov. (see മെ ത്തുക). മെത്തപ്പായി a double mat (made of കൈതോ ല boiled in milk & water), the upper one being much finer than the lower, So. = അ ച്ചിപ്പായി No. മെത്തശ്ശീല bedding. മെത്താരണ B. a raised place to sleep on.
മയ്യം
mayyam T. മൈയം = മതിയം, മദ്ധ്യം In carpenter's language നടുമ. centre, മ. വീണി രിക്ക = ഒത്തു, opp. തെററിയിരിക്ക. മയ്യലി, മയ്യാരം V1. bamboo-compasses of carpenters.
മെച്ചം
meččam (മെച്ചുക T. C. Tu. Te. to applaud fr. മി ച). 1. Excellency, superiority മെ ച്ചം ഏറും പുരക്കോപ്പുകള്‍ VCh. മെ'മായി കാട്ടാം surprisingly, Nasr. 2. remaining over & above = മിച്ചം. 3. the piece of gold kept as sample = മച്ചം. മെച്ചമേ well, highly. അച്ശനെ മെ. നോക്കി ക്കൊണ്ടു intensely. മെ. ചെന്നു eagerly. മെ. ഞങ്ങളെ കൈവെടിഞ്ഞാര്‍ decidedly. മെ. കൊല്ലേണം CG. by all means. മെച്ചിങ്ങ (& മെളിച്ചിങ്ങ, മെളിച്ചില്‍ No.) 1. a quite young cocoanut; മുഖം തിരിഞ്ഞ മെ. just peeping out of the പോള. — മയിമെച്ചി ങ്ങ (പാട്ടത്തില്‍ ചേര്‍ക്കും No.) 2nd stage of growth (between മെ — & കരിക്കു); (= വെളി ച്ചിങ്ങ, വെച്ചിങ്ങ). 2. a very young palmyra fruit (Palg.). മെടയുക V1., see മിട, മുട.
മങ്ങാട്ടു
maṇṇāḍu N. pr. A fief (മണ്‍കാടു?), hence മങ്ങാട്ടുനന്പി, മങ്ങാട്ടച്ചന്‍, മങ്ങാട്ടുരാരി ച്ചമേനോന്‍ the hereditary minister of Calicut, with a domain of l2000 Nāyars (a കിരിയം) KU.
മടന്ത
maḍanda T.aM. C. (മടം 3). 1. A young woman (of 19 years T.) മടന്തയര്‍ & മടന്തമാര്‍ RC. പൂമ. മണാളന്‍ RC. Višṇu. 2. a strong wild yam.
മിനുക്കം
minukkam T. M. (5. മിന്‍ to shine). Shining, polish മി. ആക്ക, വരുത്തുക to plane, burnish. മി. ഇട്ട പുടവ V1. glazed cloth. മിനുക്കു id. മി. കരു, ചാണ a polishing tool. മിനുക്കന്‍ f.ക്കി — V1. finely dressed. v.n. മിനുക്ക to be fine, glitter മിനുത്തു ചില വിന്ദുക്കള്‍ ഉണ്ടാം Nid 27.
Sponsor Books Adv
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Random Fonts
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29216
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427

close