English Meaning of മ്ലാനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മ്ലാനം is as below...

മ്ലാനം : mlānam S. Faded; languor = മ്ലാനി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാഘം
māgham S. (മഘ). 1. The poem of Māgha. 2. the month കുംഭം f. i. മാഘമാസത്തില്‍ വ രും കൃഷ്ണയാം ചതുര്‍ദ്ദശി SiPu. (= ശിവരാത്രി), മാ'സത്തില്‍ പൂയത്തുനാള്‍ KU. മാങ്കോഴി A turkey, see വാന്‍.
മാങ്ങ
māṇṇa (മാ III., കായ്). 1. A mango fruit പച്ച മാ. medicinal, a. med. 2. mango pickle. 3. the heart or kidneys of animals തേങ്ങയും മാ. യും stomach etc. — ചെറുമാങ്ങ a Gratiola or Columnea, ചെറുമാങ്കൊട്ട a frutex. Rh. മാങ്ങാക്കിളി the mango-bird, Oriolus. മാങ്ങാച്ചൂടു Peat-pimples (partly caused by eating mangoes). മാങ്ങാനാറി Didynamia gymnospermia മാ. കഴ ഞ്ചു a. med. Kinds: ചെറിയ — Columnea balsamica, വലിയ — Verbesina calendulacea Rh.
മടവ
maḍava (T. മടവി fr. മടം 3. മടന്ത). A grown woman, say of 25 years മടവയിക്കു മു ന്പില്‍ RC. before Sīta; pl. മടവയരുടെ നടു വില്‍, മടവയര്‍കുലം, മ'രുടെ മണി KR. മറി വു മുഴുത്തുള്ള മടവാര്‍ VilvP. മടവാരെ അടക്കു വാന്‍ CG. മടവാര്‍പിള്ള മറുകരെക്കയക്ക വേ ണം Mpl. song . = women & children. മടവി a servant girl (= ഇരിക്കുന്നവള്‍), മ. ച മഞ്ഞാല്‍ വീട്ടിലേ അമ്മയാമോ Anj. മടവാള്‍ B. Tirtāla (contr. മടാള്‍), മടാക്കത്തി Weṭṭ. a hatchet, small axe.
മദ്ദളം
mad/?/d/?/aḷam (S. മര്‍ദ്ദളം). A. long finger-drum, tambourine (royal privilege). ഉരല്‍ ചെന്നു മ' ത്തോടന്ന്യായം prov. വീരമ. V1. drum of the Cochi Rāja.
മകുരം
maγuram S. & മു — A looking-glass. മക്ക Ar. & മക്കത്തു (also മക്കം നകര്‍ Mpl.) Mecca; Western മക്കത്തിന്നു പുറപ്പാടാക, മക്ക ത്തു കപ്പല്‍ വെപ്പിച്ചു KU. മക്കത്ത് ഓടിക്ക. മക്കച്ചോളം maize. മക്കി Arabian, in സുന്നമക്കി, മക്കിഏലസ്സ് waist-ornament with a tube; മക്കിപ്പൂ wormwood.
മാഴ്കുക
mā/?/γuγa T. M . (aC. māḷu, Ved. S. mark fr. മഴു). 1. To languish, grow faint മാഴ്കിത്തുട ങ്ങി സുരന്മാര്‍ Bhg. കണ്ണിണ മാഴ്കിച്ചമകയും KumK. മനസ്സു Bhr. to pine, yearn പേടിച്ചു വശം കെട്ടു മാ., പുണ്പെട്ടു മാ., മാഴ്കിത്തളര്‍ന്ന മുഖ ങ്ങളില്‍ തളിച്ചു CG. in swoon. അവന്‍ മാഴുന്നു, മാഴ്കുന്നു No. (rare) he faints. 2. to sleep, die; also മാളി. മാഴ്കാത = മങ്ങാത unfailing, unremitting മാ' തേ നിന്നൊരു സേനയുമായി CG. splendid, efficient; മാ'തേ കാത്തുകൊള്‍ക CG.
മസ്കരി
maskari S. (മസ്കരം a bamboo-stick). A Sanyāsi ഉത്തമനായൊരു മ. CG.
മഖം
makham S. (മഹ cheerful). A sacrifice മ ഹിതമാം മ. തുടങ്ങി CC. മഖത്തെ ചെയ്യിച്ചു KR. മഖശാലയില്‍ Bhr. (= യാഗം fr. മഘം?).
മൈഥുനം
maithunam S. (മിഥുന). Matrimony, coitus. — ശ്വാവിന്‍റെ മൈ. പോലേ prov. മൈഥുനപരന്‍ Bhg. lecherous. മൈഥുനമാസം = മിഥുനം.
മുസ്ത
musta S. = മുത്തങ്ങ Cyperus rotundus GP 71. മുസ്തി = മുപ്തി Mufti.
Sponsor Books Adv
Kalyana Sougandhigam
Kunjan Nambiyar
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Ramakumaran
Gopalapilla
Download This Book
Environmental Pollution
Manivaasakam
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Random Fonts
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21339
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27677
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10354
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61490
Chamheavy Bangla Font
Chamheavy
Download
View Count : 26501

close