English Meaning of മീതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മീതു is as below...

മീതു : mīδụ T.M. Te. (മീ). The top; balance V1.;മീതില്‍ above. മീതേ above, upon പുരെക്കു മീ. വെളളം വന്നാല്‍ അതുക്കു മീ. തോണി prov. യോഗജ്ഞാന ത്തിന്‍ മീ. പ്രയത്നം മററു വേണ്ടാ Bhg. അ തിന്മീതേ നല്ലതില്ലേതും Bhr. beyond. തൊ ട്ടില്‍ തന്മീ. കിടത്തി CG. on, in. തന്നുടെ മീ തവേ KR. മീത്തല്‍ id. മാളികയുടെ മീ., കാട്ടിന്‍റെ മീ. പോയി to the top, up. കൈ മീ'ലോട്ടു കു ത്തി jud. മീത്തു (C. mīsal). 1. the top മീത്തേഖണ്ഡം Gan. the upper part. പനിക്കു മീത്തായും ചാടും Nid. 2. first fruits, first handful of rice given to the cat; first portion of stolen property bringing disease to those that use it മീ. (&മീതു So. മാട്ട്) തിന്നുപോ യി No.; offering to demons (മീ. കൊടുക്ക i.e. തിറയാടുന്നവനു No.), family deities. മീത്താക to be set apart for sacred uses.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മത്തി
matti, Tdbh. of മത്സ്യം. 1. A small fish, Sardinia, used as manure. 2. N. pr. m. & f., മത്തിച്ചി f.
മൂശ
mūša 5. (S. മൂഷ fr. മൂചു C. Tu. to cover, T. press). A mould, crucible, also മുയ്യ B. മ ണ്മൂശ an earthen crucible. ഇരിന്പു മൂചയി ലിട്ടു Tantr. മൂശകാരി, മൂശാരി a brazier, a tribe of the 5 കമ്മാളര്‍ KN. മൂശാലിമൂശ MR. (taxed); also മുയ്യാലി B.
മീഢം
mīḍham S. (pass. part. of മിഹ്) Passed, as urine.
മുസലം
musalam S. A pestle = ഉലക്ക, as വ ന്മു. CG. വന്പീടിന മുതലവുമായി RC. I.
മുഴങ്ങുക
mu/?/aṇṇuγa T. M. C. (Te. mrōgu & moragu). To roar, reverberate. ചെവിയിന്നു മു. ringing of ears = കേളായ്ക a. med. നിനാദങ്ങ ളെക്കൊണ്ടു ദിക്കുകള്‍ മു'ന്നു DM. മഹാമരം മു' ങ്ങിവീണു PT. വയററില്‍നിന്നുമു. (before vomiting). പടമു'൦വണ്ണം Bhr.; also to thunder മു'കി ന്ന മൊഴിയാള്‍ RC; to bark മു'ാന്‍ നില്ക്കുന്ന നായി prov.; to make joyful noise ഗാനം മു' ന്ന ദിക്കില്‍ കരച്ചല്‍ KR. VN. മുഴക്കം a reverberating, rumbling, roaring sound, ഇടിമു. thunder. മണിമു. V1. മുഴക്കുക v. a. 1. To beat or play an instrument മുഴുപ്പിന്‍ കാളശംഖും CrArj. 2. to make to resound ഭേരിദുന്ദുഭിഘോഷം പാരമായി മുള ക്കിനാര്‍ KR. നാടു മു'ന്ന വാദ്യനാദങ്ങളും VilvP. ചതു൪വ്വേദങ്ങളും മു'ക്കി വിപ്രന്മാര്‍ KR. VN.മുഴക്കല്‍ (also a curlew, loc). CV. മുഴക്കിക്ക id. (1) പാരം മു'ച്ചാര്‍ ഭേരിക ളും CO., പ്രസ്ഥാനവാദ്യം മു. Nal. തപ്പുകള്‍ കുഴല്‍ കൊന്പെന്നൊക്കയും മു'ച്ചു KR. മുഴലുക = മുരളുക to buzz വണ്ടുമു. V1.
മര്‍മ്മം
marmam S. (മര്‍ & മറ?). 1. Vital member, mortal or dangerous spot ശരീരത്തിന്നു നൂറേറ ഴു മ. ഉണ്ടു (കൈ രണ്ടിന്മേലും 2X11, കാല് ര ണ്ടിലും 2X11, വയററിന്മേല്‍ 3, മാര്‍ 19, പിന്പു റത്തു 14, in പൂണെല്ലു, കഴുത്തു, തല 37) MM. കുടു മെക്കു മീതേ മ. ഇല്ല, പശു കുത്തുന്പോള്‍ മ. നോ ക്കരുതു prov. ജന്തു മര്‍മ്മണി നോക്കി ബാണ ങ്ങള്‍ പ്രയോഗിച്ചു, മ'ങ്ങളെ നോക്കി കടിച്ചു Bhg. മ'ങ്ങള്‍ തോറും മുറിഞ്ഞു Bhr. felt wounded all over. മ'ത്തിന്‍റെ എണ്ണ a. med. 2. a secret രാജ്യത്തിന്‍റെ മ'ങ്ങളെ ഉപദേശിക്കുന്ന വന്‍ VyM. മ'ങ്ങള്‍ ഞങ്ങളോടു പറഞ്ഞാല്‍ എന്തു ഫലം Bhr. മ'ളായുള്ള നര്‍മ്മങ്ങള്‍ ഓതി CG. മര്‍മ്മഭേദി S. hitting the vital parts. മര്‍മ്മണി S. 1. a treatise on മര്‍മ്മം MM. 2. a remedy for wounds മര്‍മ്മാണി തഴെച്ചു, വെണ്ണ യിലരെച്ചിട്ടുവെച്ചു കെട്ടി TP. മര്‍മ്മവികാരം S. acute pains as from a wound. മര്‍മ്മസന്ധി S. union of joints പരിദംശിച്ചു മ. തോറും CC. all over. മര്‍മ്മി B. concealing a secret. മര്‍മ്മിക്ക to act spitefully. മ'ച്ചു പറക; മ'ച്ചു കുടിക്ക to vie with others in drinking. മര്‍മ്മോപഘാതം S. = മര്‍മ്മഭേദനം Nal. മര്‍മ്മോപദേശം S. teaching secrets, esoteric doctrine Bhg.
മുത്തങ്ങ
muttaṇṇa, old മൊത്തെങ്ങ MM. (S. മുസ്തകം, T. മുത്തക്കാചു). A fragrant grass with med. bulb, Cyperus rotundus, triceps. ക ഴിമു. Cyp. pertenuis, അമ്മാമന്‍മു., ആര്യമു., പേമു. Kyllingia monocephala.
മരുത്തന്‍
maruttaǹ 1. S. (മരുല്‍) N. pr. 2. M. (മരുന്നു) a doctor or charmer, headman of Pulayars; N. pr. മരുത്തോന്‍, — ത്തോത്തി f. V1. id. മരുത്തുവച്ചി T. Trav., contr. മരുത്തോച്ചി (M. towns) a midwife. മരുത്താണി V1. a tree (= മയിലാഞ്ചി?).
മുഴുകുക
mu/?/uγuγa T. M. (Tu. murungu, C. muḷu, C. Te. muṇugu = മുങ്ങു). To sink under water ഉലകിടം ആഴവേ മുഴുകും Bhg. തോണി മുഴുകി പ്പതിച്ചു Si Pu.; to dive, be immersed. സീത അ ഗ്നിയില്‍ മുഴുകി UR. (an ordeal); fig. ചോര യാല്‍ Brhmd. to bleed all over. കടത്തില്‍, പര മാനനന്ദത്തില്‍ KR. ഭക്തിയില്‍ മു. GnP. അതി ങ്കല്‍ മു. യില്ല won't plunge into it, hesitates. CV. മുഴുകിക്ക = മുങ്ങിക്ക, മുക്കുക to bathe a child, plunge or immerse. Bhg.
മൂട
mūḍa 1. (T. Te. മൂട്ട fr. മുടു). A load, bale; esp. corn in straw-bundles for exportation, about 25 Iḍanga/?/is മൂടയരി, അരിമൂട, മൂടകെട്ടു ക. 2. a heap as of corn, straw പുല്‍മൂടെ ക്കിടുക. 3. fœtus born with a covering. മൂടുകുത്തി, മൂടായി an iron instrument for tapping rice-bales. മൂടയിട്ടറ TP. a rice magazine. മൂടവള്ളി Ipomœa quamoclit. മൂടവാതം = ഗര്‍ഭവാതം a. med.
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Martin Loother
Sandigran
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Random Fonts
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15193
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13119
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13416
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14120
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013

close