English Meaning of മുഞ്ചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഞ്ചുക is as below...

മുഞ്ചുക : muńǰuγa To suck മുഞ്ചമുഞ്ചമേ കുചം വേദന പെരുകുന്നു Bhg 10. = മൂഞ്ചു, or S. Imp. of മോചിക്ക let off! (see മുഞ്ഞി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുല്‍
mul S. (mud). Joy. മുദാ, Instr. gladly, മുദ ശ്രുക്കള്‍ KR. tears of joy. മുദം id. അതിമുദം പൂണ്ടു, മുദങ്ങള്‍ ഭുജിക്ക KR. pass. part. മുദിതം rejoiced മുദിതമതി, അതി മുദിതനായി നടന്നുMud.
മകം
maγam 1. Tdbh. of മഘ. The 10th constellation (Regulus). മകമാം നാളന്നു KR. മകം പിറന്ന മങ്ക prov. 2. a feast shortly after ōṇam. 3. T. aM. Tdbh., of മഖം a sacrifice മകോദരന്മുടിവിനാലേ മകങ്ങള്‍ നൂറുടയവാ നോര്‍ RC. pleased as with 100 sacrifices.
മാര്‍
mār T. M. 1. = മാറു. 2. = അവര്‍ (Te. വാര്‍). 3. Syr. Lord മാര്‍പാപ്പാ CatR. = മാറാന്‍; മാര്‍പാ പ്പാകാലാണ Nasr.
മാവന്‍
māvaǹ N. pr. (C. = മാമന്‍). A deity of Nāyars; a Māya.
മിഷ്ടാന്നം
mišṭānnam S. = മൃ — or മിഠായി.
മുടില്‍
muḍil 1. A thicket overgrown with grass മുളളും മുടിലും ഉളള കാടു V1. 2. a small fry, tadpole (തവള 437; No. മിട്ടില്‍).
മല്ലി
malli 1. T. = foll. 1. 2. N. pr. m. of I/?/avars Palg. (= foll. 3.). 3. So. a white dog = വെള്ളു.
മുക്കാന്‍
mukkāǹ Palg. (from II. മുക്കുക). The crow-pheasant — ഉച്ചമുക്കാന്‍ മുക്കി (so പതിററ ടി, at dawn & sunset) = ചെന്പോത്തു. (മു 2) മുക്കാലം the three times or tenses. മുക്കാലി 1. a tripod മു. പ്പീടം പല (ക) കൊടു ത്തു TP. a stool. 2. three stakes to which criminals are tied for a flogging. 3. മു ക്കാലിയും തൊടുപ്പും 489. മുക്കാല്‍ 1/3, ഒരു മുക്കാല്‍ a 3 pie copper piece. മു'ല്ക്കുററിത്തോക്കു MR. a smaller gun. — മു ക്കാല്‍വട്ടം a temple of Bhagavati മു'ത്തേ ക്ക ഉദയം ചെയ്ത നിലം TR. മു'ത്തു കൂടുക So. = നിദാനമായ അന്പലത്തില്‍; Trav. a temple of Kongaṇimār; met. ground of a certain extent (താറു 2, 446), spiritual province or jurisdiction എന്‍റെ മു'ത്തു (No. said by Weliččapāḍaǹ when inspired). മുക്കിഴങ്ങു 1. the three chief bulbs. 2. മു്ള് കി. Dioscorea sativa.
മുന
muna 5. 1. (മുന്‍). A sharp point (= അഗ്രം). വജ്രത്തിന്‍ മുനകൂട മടങ്ങും KR. മുനയുള്ളകത്തി a pointed knife. കണയും മുനയും hilt & point, legislative & executive power, KU. (in T. ഐമ്മുന living by sword, plough, pen, needle, distaff). 2. sharpness. അവനു മു. smartness. കേടററ കണ്മു. കാണ്കയാല്‍ CG. before his unerring sight. തന്പുരാന്‍ തൃക്കണ്മുന കൊണ്ടു ക ല്പിച്ചു PT. (= കടാക്ഷം). കണ്മണിമുനകളാല്‍ അ ന്പുകള്‍ എന്നു തോന്നും KR. 3. a promontory. മുനക്കരു So. an engraving tool. മുനന്പു 1. a headland = മുന 3. 2. tip, കുല മുന ന്പു ചെത്തി കത്തികൊണ്ടു കുത്തുക No. vu. the head of the spadix of a cocoanut-palm. 3. N. pr. മുനക്ക (T. മുനയുക) to go before, ശംഖുകള്‍ ചിഹ്നങ്ങള്‍ വന്പില്‍ മുനന്നു തുടങ്ങി, കയ്യി ലേ ആയുധം നേരേ മുനന്നു CG. went forth.
മച്ചകം
maččγam (മച്ചു). A house or room with boarded ceilings മ'മാക്കി നാലു പുരകളും പണി തീര്‍ത്തു GnP. ഇഛ്ശതിരണ്ട മ. CG. മച്ചന്പി So. (മൈ + തന്പി?). A brother-in-law.
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Random Fonts
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
Reng Bangla Font
Reng
Download
View Count : 17562
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145

close