English Meaning of മയ്യഴി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മയ്യഴി is as below...

മയ്യഴി : N. pr. Mahe മ. ക്കോട്ടയിന്നു ൧൦൦൦ ചീതു പണം കാലത്താല്‍ തരേണം TR. (to Kōlatiri).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മന്ദിക്ക
mand/?/ikka S. = മന്ദം പിടിക്ക To become slow, dull, inactive as bowels. അസ്ത്രം മന്ദിച്ചിതേററവും Bhr. had spent its force. മന്ദിച്ചു വാങ്ങി Mud. retired slowly. ചൊന്നു മന്ദിച്ച നേരം CG. having done relating. വീ രന്‍ മ. to lose heart = മടുക്ക; മ'യാതേ പൂകി നാര്‍ CG. = മടിയാതേ.
മോഹം
mōham S. (മുഹ്). 1. Fainting, swoon മോഹവും തളര്‍ച്ചയും med. സൂതികൊണ്ടുണ്ടായി
മിഴാവു
mi/?/āvụ l. (T. മുഴാ fr. മുഴങ്ങു). A great drum, നടമി. V2. a smaller drum. തെളിമിഴാ വോശ, മി'വൊലി കുമിറ Pay. നല്ലൊരു മി'വി ന്മേല്‍ മെല്ല വീണുറങ്ങുന്നു KR. — മിഴാക്കൊട്ടി, മിഴാവച്ചന്‍ a & rummer. 2. a large pot = മി ടാ. 3. (T. വിഴാ) തിരുമിഴാ a feast, holiday. മിഴകു (T. മുഴവു) a drum മുരശുമി. പറ വലിയ പടഹങ്ങളും Nal.
മുനിസി
or മുനിസിഫ് Ar. munṣif, A judge, 'Moonsif,' district judge (of Talook in Mal., of Zillah in Trav.).
മുക്കുക
T. M. C. To strain, (ചക്കര തി ന്നുന്പോള്‍ നക്കി നക്കി താരം കൊടുക്കുന്പോള്‍ മുക്കി മുക്കി prov. unwillingly, reluctantly); to grunt, (മുക്കാന്‍ q. v. or ചെന്പോത്തു മു. Palg.); to make an effort, as in travail or when easing nature (esp. straining in അരിശസ്സ്, dysentery).— see മിക്കുക. VN. മുക്കല്‍ & മുക്കം V2. straining, etc. (മു 2) മുക്കുടി a domestic purgative മു. കൊണ്ടു ശമിക്കും ഇപ്പോള്‍ CG. മുക്കുടിയന്‍ (മു 1) a confirmed drunkard B. മുക്കുടുമി 1. a triple lock of hair. 2. a triple tendon let into a mortise. മുക്കുററി a sensitive plant = തീണ്ടാര്‍മാഴി. മുക്കൂട്ടു mixture of sesame-oil, castor-oil & ghee, for anointing athlets. മുക്കോണ്‍ a triangle മു'ണു തന്നില്‍ ബീജാക്ഷ രം എഴുതി SiPu. — മു'ണത്തേ ചിറ MR. triangular— മുക്കോണിച്ച കല്ലു. മുക്കോലേപ്പെരുവഴി KR. see മുക്കവല.
മാരുതന്‍
māruδaǹ S. (മരുല്‍). Wind ഏഴു മാ' ന്മാര്‍ KR. (f.i. വായു, പ്രാണന്‍, അനിലന്‍, ജീ വന്‍ etc.). മാരുതത്തെല്ലു Si Pu. a light breeze; zephyr. മാരുതദേവന്‍ Bhr., (also വിബുധ ശ്രേഷ്ഠന്‍) the giver of wisdom. മാരുതി S. Hanuman KR., Bhīmasēna Bhr.
മാപാപം
mābābam (മാ II.). A great sin; what a disgrace! Oh pity! V1. മാപാപി a great sinner CG. (a curse V1.).
മക്ഷിക
makšiγa S. (L. musca). A fly മ. പോ ലേ KR. മക്ഷികള്‍ പാടുന്ന പാട്ടു പോലേ CG.
മുക്കാന്‍
mukkāǹ Palg. (from II. മുക്കുക). The crow-pheasant — ഉച്ചമുക്കാന്‍ മുക്കി (so പതിററ ടി, at dawn & sunset) = ചെന്പോത്തു. (മു 2) മുക്കാലം the three times or tenses. മുക്കാലി 1. a tripod മു. പ്പീടം പല (ക) കൊടു ത്തു TP. a stool. 2. three stakes to which criminals are tied for a flogging. 3. മു ക്കാലിയും തൊടുപ്പും 489. മുക്കാല്‍ 1/3, ഒരു മുക്കാല്‍ a 3 pie copper piece. മു'ല്ക്കുററിത്തോക്കു MR. a smaller gun. — മു ക്കാല്‍വട്ടം a temple of Bhagavati മു'ത്തേ ക്ക ഉദയം ചെയ്ത നിലം TR. മു'ത്തു കൂടുക So. = നിദാനമായ അന്പലത്തില്‍; Trav. a temple of Kongaṇimār; met. ground of a certain extent (താറു 2, 446), spiritual province or jurisdiction എന്‍റെ മു'ത്തു (No. said by Weliččapāḍaǹ when inspired). മുക്കിഴങ്ങു 1. the three chief bulbs. 2. മു്ള് കി. Dioscorea sativa.
മാലോകര്‍
mālōγar = മഹാലോകര്‍. The aristocracy of the land, people gen. മാ. എല്ലാരും CG. മാലോരെ ഒക്കത്തൊഴുതു TP.
Sponsor Books Adv
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Random Fonts
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8958
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15155
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22550
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333

close