English Meaning of മുതല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുതല്‍ is as below...

മുതല്‍ : muδal 5. (VN. of മു 1.). 1. The beginning മുതല്‍ഗഡു = ഒന്നാം TR. അവന്‍ മു. ആകുന്നു the chief person, a., cause. നിങ്ങള്‍ മുതലായാ രേ TP. you caused it. എന്തു മുതലായി പോന്നു TP. why? കണ്ടം മുതലായിട്ട് ആറിനെയും കൊ ല്ലിച്ചു TR. on account of. നീ മുതലായി ഞാന്‍ മരിപ്പാറായി, അവന്‍ മു. വര്‍ദ്ധിച്ചു (= മുന്പായിട്ടു, മുഖാന്തരം). b., since, from തുടങ്ങിയ മു. തീരു ന്ന വരേ MR. കഴിഞ്ഞു ൧൦ മാസം അഛ്ശന്‍ ക ഴിഞ്ഞതു മു. Mud. (see മുതല്ക്കു). 2. the blossom or catkin of Artocarpus, considered as first fruit (മീത്തു) & superstitiously plucked off മു. പറിച്ചു കളക; also ചക്കയുടെ ആണ്ട. 3. the principal or capital, stock in trade മു. നിറുത്തി പലിശ വാങ്ങുക KU. മു. ഇടുക to form a capital. മു. കൂട്ടുക to add to it. 4. property, money. മുതലുകള്‍ കട്ടു നടന്നു VetC. lived by theft. മു. ഉണ്ടാക്ക, നേടുക, ചരതിക്ക opp. അഴിക്ക Anach. അതിന്നു മു. ഉണ്ടായ്വരുന്നതല്ല TR. not saleable. കൈമു. property about the person. മുതലിന്നു ടയവര്‍ പൊങ്ങന്മാര്‍ KU. മുതലററു പോയി became penniless. മുതന്മ T. aM. greatness V1. മുതലവകാശം (4) inheritance, — ശി an heir. മുതലാക (4) to be paid. അത്ര കൊടുത്താലേ ഞങ്ങള്‍ക്കു മു'കും TR. that reimburses us. വിള നഷ്ടം വന്നതിനാല്‍ പാട്ടം മു.ായ്ക MR. could not get the rent. — (1) to be the first of a series, സിംഹം മുതലായവ the lion etc. = ആദി, തുടങ്ങിയുള്ള. മുതലാളന്‍ (1. 4.) a chief man, proprietor. മുതലാളി (1. 3. 4.) a proprietor, esp. of land. തോണിയുടെ മു. the owner; മു'കള്‍ the gentry. മുതലായ്മ ownership, (see prec.). മുതലി (1) hon. pl. മു.യാര്‍ 1. a head-man esp. of Veḷḷāḷar. 2. the head of a Kurumba etc. family. 3. an elder, Māpiḷḷa priest മുത ലിന്‍റെ ഏകല്‍ TR.; മുസലിയാര്‍ & pl. vu. മൊയലിയാക്കന്മാര്‍. മുതലിക്ക = മുതലാക to be profitable V1. മുതലെടുപ്പു revenue; levying taxes രാജ്യത്തേ മു. & സര്‍ക്കാര്‍ക്കു മു. ഇത്ര എന്നു കുടിയാന്മാരെ ബോധത്തോടു തന്നേ ആക്കേണം TR. മുതല്‍കുറി No. (കുറി 4,271; മൊതക്കുറി vu.) the first drawing of the subscribed amount in a Kur̀i. മുതല്ക്കു (1. b.) since. ഇന്നു മു. KR. henceforth. കണ്ട മു., കണ്ട നാള്‍ മു.; ൭൦ ആമതു മു. ൭൨ ആമതു വരെക്കും TR. from the year 970. — (3) മുതല്ക്കുമുതല്‍ the principal without interest. മുതല്‍ചെലവു receipts & expenditure. മുതല്‍ദ്രവ്യം (3) capital, stock. മുതല്‍നഷ്ടം (4) pecuniary loss MR. മുതല്‍പററു (1) the office of a head-man among Chēgōn, മു'കാരന്‍. മുതല്‍പലിശ (3) the principal & interest. മുതല്‍പിടി (4) the office of treasurer മു. ക്കാരന്‍. മുതല്‍പേര്‍ (1) a head-peon, loc. മുതല്വന്‍ T. aM. a chief ഏഴുലകിനും മു'നാന മധുസൂദനന്‍ RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിരിയം
miriyam Tdbh. of മൃഗം in വന്മിരിയം Tall game, huntg. name of elephant, tiger.
മുഷ്കു
muškụ (Tdbh. or fr. മുഴുക്കു, മിടുക്കു, മുറു ക്കം). 1. Strength, vigour മുഷ്കേറും സിംഹം PT. മു. തുടര്‍ന്ന പത്മിനികാന്തന്‍ CG. 2. insolence, presumption മു. കളഞ്ഞു കരഞ്ഞു തുടങ്ങിനാന്‍ CG. മു. പറക = അമ്മരം; നായരെ മു. കൊണ്ടു TR. through his bad influenoe. അനേകം പ്ര കാരം മാപ്പിള്ളമാരെ മു. കാണ്മാനുണ്ടു TR. ണ്എലി കളുടെ മു. കൊണ്ടു സൌഖ്യക്കേടു vu.; മു. കാട്ടു ക B. to be stubborn. മുഷ്കന്‍ So. stout, stubborn, violent. മുഷ്കരം (S. with large testicles). 1. Strength (= മുക്കളം). മു'മായുള്ള മുത്തുകള്‍ തന്നീടാം CG. മുഷ്കരതരം ഞെരിച്ചൊടിച്ചു Bhg. irresistibly. മു'മായ ദണ്ഡു Sk. 2. power രണ്ടിന്നും മു. എ നിക്കുണ്ടു PP. മുഷ്കരപ്രഭുത്വം Nal. മുഷ്കരന്‍ strong, self-willed മു.ായൊരു ദാന വന്‍ CG. പുഷ്കരന്‍ മു. Nal. abstrN. മുഷ്കരത്വം So. power V1. CatR.
മോക്കുക
mōγuγa (or മോഴ്ക?, മുകക്ക T. to draw water, C. moge). To drink, sip അവന്‍ മോണു not for thirst, as med. or for tasting; see മൊ ത്തുക, മോന്തുക. മോയിക്ക 1. V. freq. മോയിച്ചു കുടിച്ചു sipped it out. 2. CV. to give to sip, as to a child, old man, patient. VN. മോവല്‍ a gulp, രണ്ടു മോവലിന്നുണ്ടു enough for 2 draughts. മോക്കണി (T. മൊ —; മുക —?) V1. A sack out of which horses eat.
മന്തിരി & മന്തിരിയ
mandiri (Tu. manderi = Ar. mandil a sheet, tablecloth). A coloured mat = പുല്പായി f. i. പൂമ. യെയും കൊണ്ടയിട്ടു TP. spread a mat; see പായി.
മകന്‍
maγaǹ 5. A son, vu. മോന്‍ TR. മകള്‍ a daughter; pl. മക്കള്‍ children (esp. sons മക്കളും മകളരും Bhr.); com. ആണ്‍ —, പെണ്‍ മക്കള്‍; also the young of animals ആനകളും പിടികളും മക്കളും കൂടി VilvP. മക്ക (ള്‍) ത്തായം, (Tdbh. of ദായം) the right of sons to inherit, as distinguished from മരു മക്കത്തായം, f. i. ഞങ്ങളുടെ മാര്‍ഗ്ഗം മക്കത്തായ മര്യാദ ആകുന്നു MR. (a Mussulman). മക്കത്തായക്കാര്‍ are Nambūδiri, Paṭṭar, Embrāǹ, Mūssaδ/?/, Iḷayaδ/?/, Tangaḷ, Nambiḍi, Kōmaṭṭi, Veišyaǹ, Nambiachaǹ, Chākyār, Aḍigaḷ, Piḍāraǹ, Poδuwāḷ, Viḷakkattar̀awaǹ, Īrankolli, Mūtta Cheṭṭiyaǹ, Kammāḷar, Tandaǹ, Ī/?/awar, Cher̀umar. Some Chāliyar, Jēḍar, Kaikōḷar, Kaṇiyāǹ; Tīyar (between Kaḍattuwanāḍu & Travancore). മക്ക (ള്‍) സ്ഥാനം title of some barons, as of Nīlēšvara Rāja under Kōlatiri KU.
മുകാന്പു
Ar. muqām (= മകാം.) A station, residence, the inner recess of a mosque മു. തുറന്നു സത്യം ചെയ്യിക്ക TR. വലിയകത്തു മുകാമ്മി യില്‍നിന്നു സത്യം ചെയ്തു MR.; also മുകാന്പി a small shed for prayer. vu.
മുരിങ്ങ
muriṇṇa T. M. Hyperanthera moringa, Indian horse-radish (ശിഗ്രു S.; മു. ക്കുരുന്നും MM. GP 63., മു. പ്പൂ GP 66. — Kinds: ചെമ്മു —, പുന — (or മല —, കാട്ടു — ) Hedysarum sennoides, പുനല്‍ — Indigofera arcuata. മുരിങ്ങനാടു (or — റി —) the 17th district of Kēraḷa KU.
മണ്ഡനം
maṇḍ/?/anam S. 1. Dressing, decorating കന്യകാ തന്നുടെ മ. ചെയ്വാന്‍ CG. (for marriage). 2. jewels മ. ഒക്ക നുറുക്കി AR. മണ്ഡനനിരകള്‍ Bhr. gifts of trinkets. പൂവാ ടയാലുംനല്ല മ'ങ്ങള്‍കൊണ്ടും, കനവിയ മണ്ട നങ്ങള്‍ അലങ്കരിത്താര്‍ RC.
മുട്ടം
muṭṭam (മുണ്ടം). A trunk, log of wood (= കീറാത്തമരം). മുട്ടമരങ്ങള്‍ കപ്പല്പണിക്കു TR. മുട്ടന്‍ 1. id. 2. a stout, obstinate, stupid person. 3. (മുട്ടുക) a ram = മുട്ടാടു. മുട്ടാള്‍, മുട്ടാളന്‍ (മുട്ടു) obstinate, (hopelessly) stupid. മുട്ടാളത്വം, മുട്ടാള്‍പോക്കു obstinacy.
മടല്‍
maḍal T. M. Tu. (Te. C. maṭṭa). 1. So. A palm-bough, see മട്ടല്‍. 2. a cadjan, palm-leaf as for thatching ഓരായിരത്തിന്നു ൭ ഉറുപ്പിക വില TR. (in 1796). പറന്പുതോറും ൩൩ മട ലോല എടുപ്പിച്ചു TR. (an arbitrary tax). 3. the husk of a cocoanut, coat of jack-fruits, etc. മ. അടര്‍ത്തുക to peel such. മ. തേങ്ങ a fresh cocoanut entire — മടല്‍പേടു (പേടു 704). — മ. പ്രാ യം stupid.
Sponsor Books Adv
Abhinayanguram
Gopinath
Download This Book
Ardha Chandrante Rathri
Unknown
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32015
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19194
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52775
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49535

close