English Meaning of മരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മരം is as below...

മരം : maram T. M. C. Tu. (Te. mrānu). 1. A tree അണ്മ, പെണ്മ. m. & f. palms, ചെറുമ. herb, plant. 2. wood, timber. മ. വെച്ചതു a cocoanut tree in the 6th stage of its growth, 6 — 10 years old, (also മ. കാട്ടിയ തെങ്ങു No. loc.), see ആനയടി,കുലെക്കടുത്തതു. 3. a certain drum. 4. stem of Jaffna tobacco, B. മരക്കച്ചവടം TR. timber-trade. മരക്കണക്കു CS. measurement of wood. മരക്കയ്യില്‍ a wooden spoon. മരക്കരം CC. a wooden hand. മരക്കറി curry made of green fruit etc. മരക്കലം 1. a ship മ. അത്തില്‍ ഒരു നൂറു ജനം KR. മ. ഏറി Pay. മ'ത്തില്‍ ഘോഷം ഉണ്ടാ യി SiPu. = പളളിയോടം. മരക്കലയുപ്പു salt formed on the hulls of ships or on rocks in the sea, No. 2. a wooden vessel, churn. മരക്കല്‍, മരക്കലനാവു, a bird, diver. മരക്കാതല്‍ the core, മരക്കാനല്‍ the shade of trees. മരക്കാന്‍ & മരക്കയാന്‍ (T. Tu. മരക്കലന്‍). 1. a steersman, sailor മരക്കയന്മാര്‍ Pay. (also കൈയര്‍ Pay.). 2. a commander; a rank among fishermen & Māppiḷḷas. മരക്കാല്‍ 1. a stem, tree serving as support to vines. 2. crutches. 3. So. T. a measure. മരക്കാവു a forest മ'വില്‍ കളിച്ചു SiPu. മരക്കിഴങ്ങു Jatropha Manihot = വേലി, ഏഴി ലക്കിഴങ്ങു, also പൂളക്കിഴങ്ങു. മരക്കൂട്ടം a clump of trees, grove ചന്ദനമ TP. മരക്കൂട്ടു B. the principal rafters & beams of a roof. മരക്കൊട്ട a tub, bucket. മരക്കൊത്തന്‍ a woodpecker, മരങ്കൊത്തി MC. B. മരഞ്ചാടി a monkey.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുസ്ത
musta S. = മുത്തങ്ങ Cyperus rotundus GP 71. മുസ്തി = മുപ്തി Mufti.
മല്ലി
malli 1. T. = foll. 1. 2. N. pr. m. of I/?/avars Palg. (= foll. 3.). 3. So. a white dog = വെള്ളു.
മേല
mēla So. Cannot (either V. neg. of മേല്‍ 3. = ഒല്ലാ, or corruption of വേല 3. 'it is difficult' = അരുതു). ഉരിയാടുവാനും മേലാ, ഓടു വാന്‍ മേലാഞ്ഞു, നടപ്പാന്‍ മേലാതായി PT. മേ ലായ്ക weakness.
മുത്രഫ
Ar. mu'tarfe, Declaration, tax on miscellaneous articles, houses, tools, etc. MR 279. = കത്തിചില്ലറ vu.
മുനിസിപ്പാല്‍
E. municipal.
മരുങ്ങു
maruṇṇụ T. So. (C. maggal, Tu. margil). 1. Side, മ. തിരിക to turn to one side. ഇരു മരുങ്ങത്തു No. = ഇരുപുറത്തു. 2. tameness, friendliness. മരിങ്ങുഭാഷിതം V1. soft language. മ. വരുത്തുക to tame V2. 3. a Pulaya woman V1. മരുങ്ങുക & മെ — (Te. maragu, C. maggu) to be bent one way, attached, accustomed, tame; also മെ — q. v. VN. മരുക്കം attachment, tameness, experience. മെരിക്കം ഉണ്ടെത്രയും Arb. very tame.
മുടം
muḍam & മുടവു VN. (മുടയുക, muḍu C. Te. Tu. to tie into a bundle, shrivel, stiffen). Contraction of members as by landwind; lameness കാലിനു മുടവുളേളാര്‍ PT. മുളളും മുടവും കൂ ടാതേ തെററിപ്പോക to escape unhurt. മുടകാലന്‍ lame-footed, said of birds etc. I. മുടക്ക To limp, halt മുടന്നു നടക്ക PT. an ox. കാലയുടെ അയവു വരുത്തായ്കില്‍ മുടന്നുപോം MM. will become lame. മുടന്തന്‍ m., — ന്തി f. lame, also കൈമുടന്തന്‍ V1., hence (loc.) മുടന്തുക = മുടക്കുക, f. i. മുട ന്തീട്ടു നടക്കുക Nid. മുടന്പല്ലു irregular teeth Vl. MC. മു'ല്ലന്‍. മുടവന്‍ m., — വി f. V1. lame. മുടവന്‍ കൊന്പ ത്തേ തേനിനെ കൊതിച്ചാല്‍ കിട്ടുമോ Palg.
മൃണാളം
m/?/ṇāḷam S. The fibre of a lotus stalk പുത്തന്‍ മൃ'ങ്ങള്‍ CG.; also മൃണാളതന്തു, — സൂത്രം.
മൂരി
mūri T. M. 1. A bullock, ox മൂരി ചേര്‍ക്ക to yoke it. മൂ. യോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാന്‍ prov. 2. a high billow കടല്‍ മൂ. V1. 3. So. T. numbness, apathy, stiffness മൂ. കളക B., മൂരി വിടുക V1. to stretch oneself. ഞോള ചാടുക മൂരിയും Nid 22. I.
മൈയാരം
maiyāram (മൈ 2.) = മെയ്യാരം. മൈയ്യന്‍ (മൈ 1.) Palg. Er̀. (opp. മെയ്യന്‍) a rogue. മൈയ്യക്കള്ളന്‍ Er̀. a night-snap, night-thief = തഞ്ചം നോക്കി; Palg. an eye-servant.
Sponsor Books Adv
Sahithya Prayikal
Thomas Paul
Download This Book
Biochemistry
Pilla K.R.C
Download This Book
Sheelam
Govindapilla
Download This Book
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Random Fonts
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18185
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32015
Reng Bangla Font
Reng
Download
View Count : 17561

close