English Meaning of മുഴു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഴു is as below...

മുഴു : mu/?/u T. M. 1. Whole, entire പൊരുതേ മു ഴുവേഴുനാള്‍ കഴിന്തു RC. seven whole days. മുഴുതു V1. = മുഴുവന്‍ q. v. 2. = മുയ്യു a tank-fish without scales, eel? 3. a cork (loc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മക്കന
Ar. maqna', A veil മ. ഇട്ടു നടക്ക. മക്കള്‍ p1. of മകന്‍, മകള്‍; prob. from മകു C. a child, see മകന്‍. മക്കുണം PT. = മക്വണം.
മാമകം
māmaγam S. My. മാ'ന്മാര്‍ my people; the selfish. മാമന്‍ T. M. Te. (S. മാമകന്‍ fr. മമ) mother's brother അമ്മാമന്‍ (father-in-law V1.).
മുറിക്ക
mur̀ikka 5. (മുറി) 1. To break വില്ലു UR.; to interrupt ഇട മുറിച്ച് ഓടി ran to stop him. മുഖം മു. to affront. അറയും അന്പലവും മു. KU. to break into houses or treasuries. തങ്ങ ളില്‍ കൊള്ളക്കൊടുക്ക മു. KU. to break off, discontinue. 2. to cut, wound എന്നെയും എയ്തു മു'ച്ചു AR.; ഗളനാളം UR., നാവു മു. to cut off. ബന്ധങ്ങള്‍ വേര്‍ മു. CG. to cut down മരം; to mince; to conquer V1. കട്ട മുറിക്ക No. to make bricks. 3. to decide, settle വില മു'ച്ചു കൊടു ക്ക; ഇത്ര പണത്തിന്നു മു'ച്ചു ഇണക്കു കൊടുത്തു; ൩ പണം പാട്ടത്തിന്നും ന്‍ര്‍ പണം കാണത്തി ന്നും കൂടി മു'ച്ചു MR. (doc.) VN. I. മുറിച്ചല്‍ So. a breach. ഓരിടമു. ഇല്ലാ തേ പനിക്ക Cann. without interruption; affront. മുറിച്ചുകുത്തുക So. to wreath, plat. മുറിച്ചുകുത്തി any thing twisted (see മുറുക്ക). CV. മുറുപ്പിക്ക to cause to cut down മരം MR.
മച്ചം
maččam 5. (Tdbh. of മത്സ്യം; also മെച്ചം). 1. A little piece of gold kept for a sample മ. എടുക്ക, നോക്കുക, വാങ്ങി. 2. So. a pattern, മ. പിടിക്ക to take a model, sketch, plan of anything B.
മനീഷ
manīša S. (മന്‍). Intellect; മനീഷിമനു. wise.
മാഴ്കുക
mā/?/γuγa T. M . (aC. māḷu, Ved. S. mark fr. മഴു). 1. To languish, grow faint മാഴ്കിത്തുട ങ്ങി സുരന്മാര്‍ Bhg. കണ്ണിണ മാഴ്കിച്ചമകയും KumK. മനസ്സു Bhr. to pine, yearn പേടിച്ചു വശം കെട്ടു മാ., പുണ്പെട്ടു മാ., മാഴ്കിത്തളര്‍ന്ന മുഖ ങ്ങളില്‍ തളിച്ചു CG. in swoon. അവന്‍ മാഴുന്നു, മാഴ്കുന്നു No. (rare) he faints. 2. to sleep, die; also മാളി. മാഴ്കാത = മങ്ങാത unfailing, unremitting മാ' തേ നിന്നൊരു സേനയുമായി CG. splendid, efficient; മാ'തേ കാത്തുകൊള്‍ക CG.
മരീചി
marīǰi S. A. ray of light. മരീചിക S. mirage. = മൃഗതൃഷ്ണ.
മരുന്നു
marunnụ T. M. C. Tu. (മരു T. & മന്‍റല്‍ = മണം). 1. Medicine, മരിന്തു RC. with സേവി ക്ക, മുറിക്കു മ. വെപ്പിക്ക MR., മൂര്‍ദ്ധാവില്‍ മ. ഇ ടുക, വ്രണത്തില്‍ മ. വെക്ക; മ. കുറിക്ക to prescribe V1. മ'൦ വിരുന്നും മൂന്നു നാള്‍ prov. ഭ്രാ ന്തിന്‍ മ. ഏതും തോന്നീല്ല CG. no remedy for. മ. കുടി കഴിക്ക TP. (= പുളികുടി). അവനെക്കു റിച്ചു മ. വെക്ക TP. (= മാരണം). 2. gunpowder (= വെടി —, കരിമ —). മ. പൊടി ക്ക TP. വെടി മ. പെട്ടിക്ക് തീ പിടിച്ചു മ. കള്‍ ഒക്കയും കത്തി പ്പോയി Ti. a cartridge box. മരുന്നറ a powder-magazine.
മീറു
mīr̀ụ (aT. മുയിറു). A large red ant തീക്കൊ ളളി മേലേ മീറുകളിക്കുന്പോലേ prov. കാട്ടിലേ മീററുകൂടൊക്കേ ഒടുങ്ങിത്തല്ലീ പ്രാണന്‍ പോകു ന്നെന്‍ അമ്മേ (song — an old school-punishment; തുവ 477); also നീറു loc.
മിടറു
miḍar̀ụ T. M. (C. meṭre, Te. miḍa fr. മി ട T. to be compressed). 1. The throat മിടററി ടേച്ചൊല്‍ തുടിത്തു RC. voice stifled. ഇരിണ്ട മി ടറന്‍ RC. Siva. 2. So. T. a draught, gulp. മിടററുക, മിടത്തുക (loc.) to wedge in കോടാ ലികൊണ്ടു പൂട്ടു മിടത്തി to force, open.
Sponsor Books Adv
Prabhandha Manjari
David
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Narakaparvam
Arnos Pathiri
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Random Fonts
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13639
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039

close