English Meaning of മീന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മീന്‍ is as below...

മീന്‍ : mīǹ 5. (VN. of മിന്‍) glittering, sparkling. 1. A fish മീന്‍ ഓടുക, പായുക, നീന്തുക; പ ച്ച —, ഉപ്പു —, ഉണക്കു മീന്‍ —, മീന്‍വെടി വെക്കു വാന്‍ പോകും TP. മീ. വീശുക etc. 2. a star. മീ. വീഴുക a meteor. അവനികന്പവും അശനി ക്കൊളളിമീന്‍ KR. മീന്‍ അങ്ങാടി a fish-market തങ്ങളുളളന്നും ചീ നം വിടു തങ്ങളെ പിറേറന്നു മീ. TP. മീനാങ്കണ്ണി & മീനങ്ങാണി GP. (മത്സ്യാക്ഷി S.) an Asclepias or Hoya carnosa. മീനിറകു fins. — മീന്‍കളളി scales. മീന്‍കത്തി No. = മീന്‍ മുറിക്കുന്ന കത്തി. മീന്‍കളളത്തി, മീങ്കൊത്തി No. = പൊന്മ. മീന്‍കാല്‍ No. the oalf of the leg (So. വണ്ണ). മീന്‍കിടാവു a young fish, small fry. മീന്‍കുല fishing മീ'ലെക്കു പോക. മീന്‍കൂടു — കൂട a fishing basket. മീന്‍കൊത്തി 1. the kingfisher, Alcedo മീന്‍ കുത്തി,-കൂത്തി Vl. 2. a fishing spear. മീന്നഞ്ചു Cocculus Indicus. Vl. മീന്നാറുക the smell of flesh & blood വാള്‍ എ ല്ലാം ചിലമീ'റും prov. മീന്നാറി a Sterculia ചന്ദനം ചാരിയാല്‍ മീ. മണക്കുല്ല prov. = പൂതിയുണര്‍ത്തി. മീന്‍പട Vl. (or — പടവു) fishery. മീന്‍പരപ്പു a fishing spot. മീന്‍പളള Nid. = കുഴ the calf of the leg. മീന്‍പാച്ചല്‍ spasms in the extremities, as in cholera. മീന്‍പിടിനായാടി a class of river-fishers. മീന്‍വാര്‍ച്ച a small fry.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മോടി
mōḍi 5. (fr. മുകടു or C. Te. mōṭa blunt). 1. High bearing, stateliness മോടിയായുടുത്തു, മോ. കള്‍ പലകൂടി ChVr. embellishments. ഞ ങ്ങളെക്കാള്‍ മോ. യായിരിക്ക Arb. grandeur. കോടിദിനേശന്മാര്‍ കൂടി ഉദിച്ചൊരു മോ. കല ര്‍ന്ന പ്രകാശം SG. ചേടചേടീവടന്മാരുടെ മോ. Nal. ധനം ഒടുങ്ങും നേരം മോടിയും നശിച്ചു (comfort, luxury) പട്ടിണിയും അകപ്പെടും Chintar. മൂരിക്കു അന്നേരത്തെ മോ. ഇല്ല No. vu. looks lean etc. 2. fashion (C. mōḍike) മുന്പേത്ത മോടി dress, മോടി ഇങ്ങനേ ചില ചെട്ടികള്‍ക്കു Nal. 3. anything placed by a conjuror who tries to prevent its being removed, മോ. എടുക്ക, വെക്ക. മോടിക്കളി (3) No. = മോടിവിദ്യ. മോടിക്കാരന്‍ haughty, ostentatious. മോടിവിദ്യ (3) sorcery, legerdemain = ചെപ്പിടി. മോട്ടം (see foll.) pride.
മുണ്ഡം
muṇḍ/?/am S. (fr. മുണ്ടം). 1. A pollard. 2. a bald pate, shaved ശിരസ്സു മു'മാക്കി PT. അവനെ മു'൦ ചെയ്തു വിട്ടു CC. സ്ത്രീയുടെ തല മു. ആക്കി, ചെയ്യിച്ചു VyM. (as widow). 3. the skull മുണ്ഡമാലയില്‍നിന്നു ഒരു മു. മുഴങ്ങി Sk. മുണ്ഡ S. a widow, with shaved head (മുണ്ഡച്ചി), മു. യായിരുന്നവള്‍ തന്നുടെ ഗര്‍ഭം Si Pu. മുണ്ഡനം S. shaving the head ശിരോമു. ചെ യ്തു PT. മുണ്ഡമാല S. a string of skulls നീണ്ടുവളര്‍ന്നുളള മു. CG. മുണ്ഡി S. a barber; (loc.) a bald head. മുണ്ഡിതം S. shorn, lopped മുണ്ഡിതകേശനായി CG.
മൊങ്ങ
moṇṇa (C. Tu. manga) A monkey V1. = മൊച്ച? മൊങ്ങു (മുഴങ്ങു?) howl, f. i. നായുടെ മൊ. കേട്ടു V1. Trav. മോങ്ങുക.
മഞ്ചം
maǹǰam S. 1. A bedstead മഞ്ചോപരി VetC. തൂക്കുമ. a swinging cot. രത്നസിംഹാസ നവും രത്നമ'വും KR. a sofa? 2. a scaffold, platform, ഓരോരോ മ'ങ്ങള്‍ ചൂഴും ചമെപ്പിച്ചുCG. (for a spectacle). പൌരന്മാര്‍ എല്ലാരും മ' ങ്ങള്‍ ഏറിനാര്‍ CG.; മ. കരേററുക Nal. the dais. 3. an elevated shed of watchmen in cornfields. മഞ്ചക്കഴുക്കോല്‍ a kind of rafters. മഞ്ചണിക്കുന്ന നൂല്‍ക്കോല്‍ part of weaver's loom.
മൂല
mūla T. M. C. Te. (Tu. മൂന fr. മുന, മുല്‍). 1. Corner വീട്ടിന്‍റെ നാലു മൂലെക്കും നോക്കി Arb. ചേല തന്‍ മൂലയില്‍ കെട്ടിനതെന്തു CG. രണ്ടു മൂലെക്കു നടുവേ ബന്ധകടി എന്നൊരു മര്‍മ്മം ഉണ്ടു MM. മൂലെക്കിരുന്നു മുറയിടേണ്ട TP. 2. angle between ES. & WN. point of compass; മിഥുനമൂ. or തെക്കെമൂ. SE.; കന്നി, ധനു, മൂനമൂ. മൂലക്കല്ലു a corner-stone. മൂലക്കഴുക്കോല്‍ No. a hip-rafter = കോടിക്കഴു ക്കോല്‍. മൂലത്തണ്ടു the spine.
മുസ്സീവത്ത്
Ar. muṣibat, Disaster, affliction. മുഹത്യാര്‍ = മുക്തിയാര്‍ Ar. mukhtār, Ti.
മടല്‍
maḍal T. M. Tu. (Te. C. maṭṭa). 1. So. A palm-bough, see മട്ടല്‍. 2. a cadjan, palm-leaf as for thatching ഓരായിരത്തിന്നു ൭ ഉറുപ്പിക വില TR. (in 1796). പറന്പുതോറും ൩൩ മട ലോല എടുപ്പിച്ചു TR. (an arbitrary tax). 3. the husk of a cocoanut, coat of jack-fruits, etc. മ. അടര്‍ത്തുക to peel such. മ. തേങ്ങ a fresh cocoanut entire — മടല്‍പേടു (പേടു 704). — മ. പ്രാ യം stupid.
മര്‍ജ്ജന്‍
E. margin മ'നില്‍ ചേര്‍ത്തു.
മണ്ടലം
maṇḍalam 1. = മണ്‍തലം T. aM. The earth മ. തന്നില്‍ വീഴ്ന്തു RC. മണ്ടലേ Si Pu. 2. Tdbh. of മണ്ഡലം.
മേനി
mēni T. M. (Te. menu = മെയി, മേല്‍). 1. The body, shape മേനിയില്‍കൊണ്ടു CC. touched. മേ. ചോര കണ്ടു VilvP. surface. മേദി നിക്കു മേനിയില്‍ നോവു കുറഞ്ഞൂതായി CG. തി രുമേനി the king. മണല്‍കൊണ്ടു ചമെച്ചു ദേ വി തന്‍ മേനിയെ CG. an idol, likeness. 2. (മേന്‍) beauty, excellence. മേ. തങ്കിന വെള്ളെകിറു RC. a fine tusk. നല്ല മേ. ഉള്ള ശീല V1. മേ. പറക So, to flatter, boast. മേ. വരു ത്തുക to polish. 3. a sample, sort, measure അടിച്ച മേ. So. new-coined money. കരമേ. കൃ ഷി higher sort of rice-fields. ഇപ്പണത്തിന്നു നൂററിന്ന ൪ മേ. പലിശ കണ്ടു doc. at the rate of. മൂന്നാംതരം നിലങ്ങള്‍ ൧൦ മേ. വിളയും (1st class ൨൦ മേ.) yield 10 fold. മൂന്നു മേ. നിലം returning 3 or 4 fold. TR. പത്തു മേ. ഉള്ള ക ച്ച V1. cloth worth 10 fanam. നൂറു മേ. കണ്ടി രിക്കുന്നു അളത്തത്തിന്നു ൬൦തേ ഉള്ളു 60 Idanga/?/is only. 4. the average article മേ. തെങ്ങു ഒ ന്നിന്നു തേങ്ങ ൫൦ കാണും, കമുങ്ങു മേ. ഒന്നു അ ടക്ക ൫൦൦ കാണും, മേ. കണ്ട വിള ൧൦൦ വിത്തി ന്നു നെല്ലു ൧൦൦൦ TR. 5. rank, honor അവ ര്‍ക്ക് ഓരോ സ്ഥാനവും മേ. യും കല്പിച്ചു കൊടു ത്തു KU. നമുക്കുള്ള സ്ഥാനവും മേ. യും മര്യാദ ഒക്കയും TR. (says a king). തവ ഹാനി വരും മേ. വരാ Ch Vr. — മേ. അറിയുന്നവന്‍ V1. courteous. മേനിക്കാരന്‍ (5) honorable. തന്‍റെ പുതക്കാര്‍ മേ'ര്‍ TP. friends of the same age; ostentatious. മേനികെട്ട dishonored. മേനികേടുവരുത്തുക to dishonor; മേനിക്ഷയം പോക്കുക V2. to take revenge. മേനിപ്പഴക്കായി (2) a good sort of plantain. മേനിപ്പഴയരി (2) good rice. മേനിപ്പാട്ടം (4) rent of land calculated on the average produce of different crops W. മേനിപ്പൊറുതി (5) prosperity B. മേനിവിളച്ചല്‍ (2) the best crop of any parcel of land W.
Sponsor Books Adv
Mahakavi Kalidasan
Vasudevan Moosad
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Kanaka Mangalam
Krishnapilla
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Random Fonts
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24305
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20149
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23515
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17300
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155737

close