English Meaning of മര്‍ജ്ജന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മര്‍ജ്ജന്‍ is as below...

മര്‍ജ്ജന്‍ : E. margin മ'നില്‍ ചേര്‍ത്തു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മനില്‍
Manilla, in മനില്‍കാര Mimusops dissecta, Rh. മനിഷ്യം, see മനുഷ്യം.
മുഞ്ഞ
muńńa (S. മുഞ്ജ Saccharum munja). Premna integrifolia (T. മുന്ന) med. മുഞ്ഞയില a poultice; the wood serves to produce fire by attrition. Kinds: കാട്ടുമു.,പെരുമു.,വെണ്മു Rh., കടല്‍മുഞ്ഞ = ചിന്ന 2, 363, പുഴമു. മുഞ്ഞി = മുച്ചി Face (Trav. No. loc.) കര്‍ണ്ണാദിക ളുടെ മൊഞ്ഞി കറുത്തു Cr Arj. [hence: മുഞ്ചുക to suck, see ab. = മോഞ്ചുക Vl.]
മദ്രാശി
Madras മ. ചുവന്ന റുമാല്‍ jud.
മൌര്‍ഖ്യം
maurkhyam S. = മൂര്‍ഖത Stupidity, barbarous state of mind മൌ. കളഞ്ഞു ഭജിക്ക AR.
മുത്തരി
mutt-ari, Pearl-rice, teeth മു. പൊ ങ്ങിന മുഗ്ദമുഖം CG.
മുരള്‍
muraḷ Buchanania latifolia. = പ്രിയാളു S.; also മുറള്‍. മുരാരി N. pr. m. l. = മുരരിപു. 2. മു. കവിക്കുതുല്യ നായിട്ടു മറെറാരു കവി ഇല്ല എന്നു ലോകപ്രസി ദ്ധം the author of the Murāri Nāṭaka. (see ab.)
മറക്ക
mar̀akka 5. (മറു). 1. To forget മറക്കാ ന്തക്കതു പറയേണം, മതി മ. prov. ചിത്തം മ.; മറപ്പത് എന്തു Bhr. how forget. തന്നേത്താന്‍ മ. MM. to be delirious. തന്നേയും കൂട മറന്നാന്‍ CG. from love, anger, Bhr. തന്നേത്താനും മറ ന്തലറിവീണു RC. wounded. സൌഖ്യകാലത്തില്‍ ആത്മാ മറക്കൊല്ല KR. don't forget thyself. തങ്ങളെ മറന്നുറങ്ങുന്നവര്‍ Bhr. മറക്കാതേ ചെയ്ക to do considerately (Bhg. has മറവാതേ & മ റാതേ, മറായ്കയോ). 2. v. n. to be forgotten, to vanish from the mind സ്നേഹവും മറന്നിതോ Nal. ക്രീഡകൊണ്ട് എന്നുണ്ണിക്കു വിശപ്പു മറ ന്നിതോ Si Pu. Esp. with പോക f. i. പഠിച്ച ശാസ്ത്രം മനസ്സിങ്കല്‍നിന്നു മറന്നു പോകട്ടേ KR. (= മറയുക). നിന്നോടു മറന്നു പോയോ; പറ ഞ്ഞത് ഒന്നും മറന്നു പോല്ലേ TP. VN. I. മറതി forgetfulness, അരണെക്കുമ. prov. മറതിക്കാരന്‍ forgetful. മറപ്പാല്‍ to be weaned പിടിച്ചതു മറന്നിട്ടു മറ ന്നതു പിടിക്കും മുന്പേ വശമാക്കേണ്ടത് എല്ലാം വശമാക്കേണം prov. CV. മറപ്പിക്ക to cause to forget അതു ശിക്ഷിച്ചു മാററി മറപ്പിച്ചു Bhg 7. തന്നെത്താന്‍ മ'ക്കും മദിരാമദം Bhg 11. VN. II. മറവി = മറതി, failing of memory.
മേസ്തരി
Port. mestre (L. magister). A Maistry, Arb. ആശാരി —, കൂലിമേസ്തിരി etc.
മിഷ്ടാന്നം
mišṭānnam S. = മൃ — or മിഠായി.
മേച്ചല്‍
mēččal, VN. of മേയ്ക്ക. 1. Grazing, pasture. മേ. പൂവാന്‍ CG. to find pasture. പശു ക്കളേ കാനനത്തില്‍ മേ. പൂകിച്ചാര്‍ Brhmd. 2. covering (പുരമേച്ചല്‍), tiling the house. മേ ച്ചലോടു a house-tile, മേച്ച (ല്‍) ക്കാരന്‍ a tiler. മേച്ച (ല്‍) പ്പുറം 1. pasture ground, a meadow V1. 2. a tiled roof. മേഞ്ഞല്‍ V1. = മേച്ചല്‍ 2. covering with grass; a plough-beam = മേഴി.
Sponsor Books Adv
Bapu Ki Baten
Unknown
Download This Book
Gadyavali
Bhaskar
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Ramakumaran
Gopalapilla
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Random Fonts
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039
Chamheavy Bangla Font
Chamheavy
Download
View Count : 26500
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25837

close