English Meaning of മുക്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുക്തം is as below...

മുക്തം : muktam S. (pass. part. മുച്). Discharged. മു'മാം അസ്ത്രം Bhr. released. മു. എന്നുരചെ യ്താരണേശന്മാര്‍ SiPu. declared her not guilty. സകല ജീവന്മാരും മുക്തരാകായ്വാന്‍ എന്തേ KeiN. emancipated, beatified— മുക്തകേശന്‍ Brhmd. with loose hair. മുക്ത S. a pearl, & മുക്താഫലം, — മണി (Tdbh. മുത്തു); മുക്താവലി a string of pearls, so മു ക്തഹാരം AR. മുക്തി S. = മോക്ഷം liberation, beatitude (4 i. e. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂ ജ്യം Chintar.); personified മു. യാം നാരി വ രുന്നതു പാര്‍ത്തു Bhr. ഉത്തമജാതിയാകും മനു ഷ്യജന്മത്തിലേ മു. ക്കുളളധികാരം Vedant. മുക്തിസാധനം 1. ഭക്തി. 2. തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യായനക്ഷേത്രോപവാ സയാഗാദ്യഖിലകര്‍മ്മങ്ങള്‍ AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുക്കുക
T. M. C. To strain, (ചക്കര തി ന്നുന്പോള്‍ നക്കി നക്കി താരം കൊടുക്കുന്പോള്‍ മുക്കി മുക്കി prov. unwillingly, reluctantly); to grunt, (മുക്കാന്‍ q. v. or ചെന്പോത്തു മു. Palg.); to make an effort, as in travail or when easing nature (esp. straining in അരിശസ്സ്, dysentery).— see മിക്കുക. VN. മുക്കല്‍ & മുക്കം V2. straining, etc. (മു 2) മുക്കുടി a domestic purgative മു. കൊണ്ടു ശമിക്കും ഇപ്പോള്‍ CG. മുക്കുടിയന്‍ (മു 1) a confirmed drunkard B. മുക്കുടുമി 1. a triple lock of hair. 2. a triple tendon let into a mortise. മുക്കുററി a sensitive plant = തീണ്ടാര്‍മാഴി. മുക്കൂട്ടു mixture of sesame-oil, castor-oil & ghee, for anointing athlets. മുക്കോണ്‍ a triangle മു'ണു തന്നില്‍ ബീജാക്ഷ രം എഴുതി SiPu. — മു'ണത്തേ ചിറ MR. triangular— മുക്കോണിച്ച കല്ലു. മുക്കോലേപ്പെരുവഴി KR. see മുക്കവല.
മേത്തന്‍
mēttaǹ B. A class of Muhammedans. മേത്തല്‍ (loc.) = മീത്തല്‍, also കുടയുടെ മേത്തു ചോരയുള്ളതു നോക്കി jud. Mpl. — മേത്തോട്ടു upwards. (മേല്‍): മേത്തട്ടു ceiling, upper story. മേത്തരം the best sort, superior നീതിക്കെല്ലാം മേററരമാനനിശാചരന്‍ RC. മേത്തലവായു Palg. sore eyes with head-ache (corr. fr. നേത്രവായു). മേത്താവി Tdbh. = മേധാവി. മേത്തോന്നി Gloriosa or Methonica superba, with poisonous root used by women (മേ' യും കിണറും ഉണ്ടു) for suicide. മേത്രാന്‍, see മെത്രാന്‍.
മയം
mayam S. (മാ). Formed of, consisting of (= സ്വരൂപം). സര്‍വ്വം വിഷ്ണുമ. Bhg. രാജ്യം ബൌദ്ധമയമായി, പട്ടാളമയമായി filled with; നാട് അവന്മ. under his control; also with M. പൊന്മ'ായ ചട്ട Mud., മണ്മ. V1., ചോരമ spots of blood. — f. മയി as ചിന്മയി ആകിയ ദേവി CG. 2. M. (T. മഴവു young, tender C. Te. masaka to become dim, mashed) softness as of cloth കൈക്കു മ. ഇല്ല V1. പട്ടിന്നൊത്ത മ. MC. മ. വരിക to become soft. മ. വരുത്തു ക to soften, supple. തൂവല്‍ നല്ല മ'മായിരിക്ക, so ആയുധം; met. to conduct oneself well. (= പതം). വില മ. cheapness (= നയം) V1.
മോക്താവു
mōktāvụ S. (മുച്). A deliverer. മോക്ഷം S. 1. liberation അവന്‍ ചൊന്ന ശാ പവും മോ'വും CG. ബന്ധമോ'ങ്ങള്‍ Bhr. ഇതി പൂതനാമോ. CG. the story of P's deliverance. 2. final exemption from a life in the body, beatitude = മുക്തി, of 4 or 5
മകരീവ്
Ar. maghrīb, Sunset; evening prayer, 3¾ Nā/?/iγa after അസ്സര്‍. — com. മഹരിബ്.
മാലിന്യം
mālinyam S. = മലിനത. Dirty condition മാ. ചേര്‍ത്ത പത്രിക തുടെച്ചാല്‍ VyM.; also മനസ്സില്‍ മാലിന്യത കൊണ്ടിരുട്ടാം VyM. ചേ തോദര്‍പ്പണത്തിന്‍റെ മാ. AR.
മറു
mar̀u 5. 1. Other; next; back again (see Cpds.). 2. secondines കുട്ടി പിറന്നു മറു ഇനി പിറന്നിട്ടില്ല No., പശു പെററു മറു വീണുവോ? 3. distinguished from the rest, spot, freckle, mole, wart കുതിരെക്ക ഒരു മറുവില്ല Bhr. മറു വറും വരുണന്‍ RC. മറുവില്ലാതൊരു മുകുരം CG. spotless. — fig. അവന്‍റെ മറു കണ്ണില്‍ ആകുന്നു വോ No. = കൊതി he is greedy for every thing. മറുകടം debt paid to one person & contracted with another. മറുകടിഞ്ഞൂല്‍ (vu. — ഞ്ഞില്‍) No. the 2nd child. മറുകര the other shore മ. കാണാതേ വലയുക Chintar. to see no escape. ദു:ഖത്തിന്‍ മ. പ്രാപിക്ക KR. ധനുര്‍വ്വേദത്തിന്‍റെ മ. കണ്ട വന്‍ KR. = പാരഗന്‍. — മ. സോമന്‍ Onap. cloth from the eastern coast? മറുകാല്‍ 1. a prop. 2. another water-channel.
മന്ദിലി
mandil, A turban V1. (see മന്തിരി).
മുക്കു
mukkụ T. C. M. (മുന്‍). 1. A corner മുക്കി ലൊളിച്ചു ശരിയാക്കുകയല്ലേ CrArj. ദിക്കുകള്‍ നാ ലിലും മുക്കുകള്‍ തന്നിലും Sk കന്നിയാം മു. Sk. point = മൂല, കോണ്‍. 2. a narrow lane (മുടു ക്കു). 3. noise made in straining (മിക്കു). 4. a dip, dive; dyeing of clothes. നല്ലു മുക്കു colour which keeps; ordeal of boiling oil (മുഴുക്കു). മുങ്ങുക T. M. Tu. (=മുഴുകുക) v. n. to dive, മുങ്ങി നിവിരുക (in the bath); to plunge, sink കടത്തില്‍ മുങ്ങി ഇരിക്ക, കളിയില്‍ മുങ്ങി ര സിക്ക to be lost in, engrossed by, absorbed. സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങിക്കിടക്ക Bhg. പൊങ്ങിന കോപത്തില്‍, ആനന്ദത്തില്‍ CG. ആഭരണങ്ങളില്‍ മുങ്ങി Bhg. മുങ്ങിക്കുളി bathing with immersion, as required for purification, Anach. ഭര്‍ത്താവെ മുങ്ങി ക്കുളിപ്പിച്ചു Sil. മുക്കിപ്പിഴിച്ചലും ധാരയും (in an എണ്ണപ്പാത്തി in Karkaḍaγa & Tulā). I.
മസൃണം
mas/?/ṇam S. Smooth, soft, unctuous മസൃണരുചി Nal.
Sponsor Books Adv
Tholpikkapetta Manushyam
Unknown
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Random Fonts
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313954
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15746
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45192
MLU-Panini Bangla Font
MLU-Panini
Download
View Count : 47579

close