English to Malayalam Dictionary: guilty

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Beguile
പറ്റിക്കുക; സന്തോഷിപ്പിക്കുക; ചതിക്കുക; ആനന്ദിപ്പിക്കുക; തോല്‍പ്പിക്കുക; ഉല്ലസിക്കുക; നേരം പോക്കുക; നേരംപോക്കുക
Guild
ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സംഘടന; സംഘാതം; സംഘടിതസംഘം; സമാജം
Guile
വഞ്ചിക്കാനുള്ള കഴിവ്; കാപട്യം; വിശ്വാസവഞ്ചന; വ്യാജം; കൗശലം; ചതിവായ പെരുമാറ്റം; സൂത്രം; കപടതയുള്ള
Guileful
വിശ്വാസവഞ്ചനയായ
Guilefully
കപടമായി; ചതിവായി
Guileless
നിഷ്‌കപടമായ; നിഷ്‌കളങ്കമായ
Guilelessly
നിഷ്‌കളങ്കമായി; നിഷ്‌കപടമായി
Guilelessness
നിഷ്‌കാപട്യം
Guillotine
വൈക്കോല്‍ മുറിക്കുന്ന യന്ത്രം; നിയമസഭകളില്‍ അവതരിപ്പിച്ച സമയം നിര്‍ണ്ണയിച്ച്‌ ബില്ല്‌ പാസാക്കുന്നതിനുള്ള തടസ്സം ഒഴിവാക്കല്‍; കടലാസ്സുവെട്ടി; ശിരച്ഛേദനി യന്ത്രം; ശിരച്ഛേദനയന്ത്രം; ശിരച്ഛേദം ചെയ്യുക
Guilt
പഴി; കുറ്റം; ദോഷം; പാതകം; അപരാധം; പിഴ; പാപകര്‍മ്മം; ദുഷ്‌കൃതി
Guiltless
നിര്‍ദ്ദോഷിയായ; കുറ്റം ചെയ്യാത്ത
Guiltlessness
നിരപരാധിത്വം
Guilty
തെറ്റുചെയ്‌ത; കുറ്റബോധമുള്ള; അപരാധിയായ; ദണ്‌ഡ്യനായ; കുറ്റം ചെയ്‌ത; കുറ്റവാളിയായ; കുറ്റക്കാരനായ
Plead Guilty
കുറ്റം സമ്മതിക്കുക
Random Fonts
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975247
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11349
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17306

close