English Meaning of മായ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മായ is as below...

മായ : māya S. (√ മയി in മയില്‍ മയക്കു). 1. Infatuation, juggling, miraculous power, sorcery മായ തട്ടായ്വാന്‍ AR. മായക്കളിയോ കളിക്കുന്നതു TP. മായകൊണ്ടു രാക്ഷസി മറഞ്ഞു; ബഹുമായ യെ പ്രയോഗിച്ചു KR, 2, illusion, unreality of the world, personified as Brahma's wife മായാതന്‍ മായത്താല്‍ (cunning) മാനുഷനാ യൊരു മാധവന്‍ CG, ആത്മാനിര്‍മ്മലന്‍ എന്നാ കയാല്‍ അനാദിയായ മായാതന്‍മലവിരഹിത നായി മേവീടുന്നു Chintar. മായാസങ്കടം മനുഷ്യ ജന്മത്തിങ്കല്‍ ആര്‍ക്കില്ലാതു AR. (see ആവരണം 92 & വിക്ഷേപം). മായം S. & Drav. 1. dimness മാ. കളഞ്ഞു ഞാന്‍ കണ്ടുതില്ല CG. clearly. മാ. ചേര്‍ക്ക, കൂട്ടുക to adulterate oil, metals, etc. V1. 2. disguise, trick, juggling, hypocrisy കുറഞ്ഞൊരു മാ യത്തെ പ്രയോഗിക്ക PT. (= കൌശലം) cunning. മാ. ചെയ്ക to dissemble. മാ. തിരിക to vanish. മായക്ക = മാചിക്ക V1. gallnuts. മായക്കാരന്‍ a juggler, cheat, trickster. മായന്‍ S. & മായകന്‍ id. esp. Višṇu, on account of his versatility, also മായവന്‍. എഴുരണ്ടുഭു വനം അശേഷവും ചൂഴവേ നിറഞ്ഞീടുന്ന മാ യോനേ KumK. — മായന്‍, മായാണ്ടി മായന്‍ വേലന്‍ etc. (Subrahmanya) N. pr. m. Palg. മായവിദ്യ cunning sleights. മായാതീതന്‍ having conquered over illusion മാ'നായി വാഴാം Bhg. മായാനിര്‍മ്മിതം built by magic. മാ'വിലം KR. an enchanted cave. മായാപുത്രഗണം = കാമക്രോധാദി. മായാപുത്രികള്‍ = ഋണഹിംസാദി AR. മായാപ്രപഞ്ചം Bhg. the world as being an illusion or created by illusion. മായാഭ്രമം a false idea, Bhg. മായാമയം S. illusive, magical. മായാമയന്‍ Višṇu Bhr. മായാപുരുഷന്‍ AR. മായാമോഹം infatuation, fancy, avarice. മായാവി S. a juggler, magician മാ. യായൊരു പക്ഷീന്ദ്രന്‍ Nal. മാ. കളോടടുത്തു Bhr. those cheats of Asuras. മായാവികമതം (V1. മായാവാകമതം?) a sect that holds the unreality of creation. മായി S. 1. wise, a trickster മാ. തന്നേയും സദാ ചേതസി കരുതുക VCh. Višṇu. 2, Tdbh. (foll.) N. pr. f. മായികുട്ടി etc. മായിക S. (f. of മായകന്‍), വിണ്ണവര്‍ നായികേ മായികേ CG. invocation of Durga. മായില & മായില്ല (loc.) = മേലാ Cannot.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാന്നി
mānni l. = മാന്ദി (മന്ദ). An astrol. term; upper apsis of a planet's orbit (?) മാന്നികേ ന്ദ്രേ PR. 2. B. = മാണി 2.
മുഖം
mukham S. (fr. മുകം). 1. The face, front മുഖത്തു നോക്കുന്പോള്‍ KR. മു. കെട്ടുപോയി Ti. put to shame. മു. കനപ്പിക്ക to frown, മു. കാ ട്ടുക to appear at court, pay a dumb visit, show courage (so പന്നിയും നായും മു. ഇട്ടു ക ടക്കായ്വാന്‍ VyM. intrude). മു. കൊടുക്ക to grant a hearing; to fondle, indulge. മു. നോക്ക to have respect of persons. എന്‍റെ മു. നോക്കി പ്പറഞ്ഞു TR. dared to tell me. മു. മുറിച്ചുപറക to speak impartially, sternly, മു.താഴ്ത്തി നാ ണിച്ചു VetC. 2. S. the mouth നിന്‍ മുഖത്തി ങ്കല്‍നിന്നു വീഴുന്ന വാക്യം Bhg.; opening പെ ട്ടിമു. തുറന്നു TP.; an entrance; hence moans (മു ഖേന) നാലുമുഖമായിട്ടു ചാര്‍ത്തി used 4 persons to survey & get their estimates. രാജ്യത്തേക്കു ചില പ്രയത്നം ചെയ്യേണ്ടതിന്നു ഈ മുഖത്തൂടേ വേണം TR. through me. 3. aspect, view. ഒരു മുഖമായിട്ടു തന്നേ ചാര്‍ത്തി TR. assessed impartially. ഈ വഴിക്ക് ഒന്നും മുഖം ഇല്ല no troops are seen! 4. direction മങ്ങലൂര്‍ മുഖമായിട്ടു ൧൫൦൦൦ പൌജ് പറഞ്ഞയച്ചു TR. Towards. ദ ക്ഷിണമുഖങ്ങളാം മാര്‍ഗ്ഗങ്ങള്‍ Nal. 5. division of country വടക്കേ മുഖം തലശ്ശേരി തുക്കുടി TR.; Trav. consisted of 4 മു.; esp. the side of a
മേവുക
mēvuγa T. M. (T. മേ to love, or = മരു വുക). 1. To be familiar, occupied with വേണു ന്ന വേലകള്‍ മേവി നിന്നാര്‍ CG. 2. to be accustomed to a place & prefer it, abide തത്ര മേവുന്നഹോ മത്സ്യങ്ങള്‍ PT. വിബുധപുരിമേ വിനാന്‍ Bhr. കാലാലയം മേ. AR. went to inhabit Hades. അവര്‍ക്കു മേവാന്‍ ഗൃഹങ്ങള്‍ Sk. 3. So. T. to adjust, level V1. മേവിക്കൊടുക്ക to reconcile, prove B. 4. aux. V. = വസിക്ക,
മരുങ്ങു
maruṇṇụ T. So. (C. maggal, Tu. margil). 1. Side, മ. തിരിക to turn to one side. ഇരു മരുങ്ങത്തു No. = ഇരുപുറത്തു. 2. tameness, friendliness. മരിങ്ങുഭാഷിതം V1. soft language. മ. വരുത്തുക to tame V2. 3. a Pulaya woman V1. മരുങ്ങുക & മെ — (Te. maragu, C. maggu) to be bent one way, attached, accustomed, tame; also മെ — q. v. VN. മരുക്കം attachment, tameness, experience. മെരിക്കം ഉണ്ടെത്രയും Arb. very tame.
മിതഭാഷി
S. a man of few words, KR. royal attribute. മിതാശനം S. abstemiousness. മിതി T. M. C. = മെതി q. v.
മേതു
mēδu aM. (മേ = മീ surface or Tdbh. of മേ ദിനി). The earth ഉടലോടുയിരും വേറായി അ മ്മേതില്‍ വീഴ്ന്തനര്‍ RC. മേതിന്‍ നിറഞ്ഞങ്ങു മീ തേ വഴിഞ്ഞൊരു ശീതം പൊറുക്കരുതാഞ്ഞു CG.
മീ
mī (& മികു, മിചു, mid etc.) 5. To be high, above, see മീതു. മീച്ചം B. ability, strength; (മീര്‍ച്ച V1. valor). മീടു No. (T. മുകടു top) the face മീടു താറിയതു TP. തന്‍റെ മീടാകാഞ്ഞിട്ട് ആരാന്‍റെ ക ണ്ണാടി പൊളിക്ക, കണ്ണും മീടും (fig. 473 1. 2 a.) prov. മീടിട്ടു കുടിക്ക to sip like animals.
മലിക
maliγa T. aM. (മല്‍). To abound, overflow തോടു പുനലാര്‍ന്തുമലിന്തത് എല്ലാപുറവും, ചോരിമലിന്തു ചോരുന്നു, മലിയും ഉരപെററ വന്‍ RC. far-famed. മലിപുകഴ്വികള്‍ RC.
മശകം
mašaγam S. (മശ് to hum). A mosquito, gnat മ'ങ്ങള്‍ കടിച്ചു KR.; also മശ f. i. മശകളുടെ നടുവില്‍ മദകരി Bhg. മശിര്‍ T. Palg. vu. = മയിര്‍. മശീഹ Syr. (Hebr. maš/?/ak/?/). The Messiah. യേ ശൂ മശിഹ.
മേഷം
mēšam S. (= മേടം). A ram, Aries. മേഷത്തൂര്‍ ബ്രാഹ്മണന്‍. മേഷത്തടികള്‍, മേഷ ത്തോണടികള്‍ N. pr. a deified sage, born to Vararuči of a Par̀ayi KN. മേഷ B. a hindrance, trouble; B. Palg. flaw. മേയ്യ 860.
Sponsor Books Adv
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Agninadi
Unknown
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Suvarna Kumari
Kurup
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Random Fonts
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40002
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64187
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26790

close