English Meaning of മുരിങ്ങ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുരിങ്ങ is as below...

മുരിങ്ങ : muriṇṇa T. M. Hyperanthera moringa, Indian horse-radish (ശിഗ്രു S.; മു. ക്കുരുന്നും MM. GP 63., മു. പ്പൂ GP 66. — Kinds: ചെമ്മു —, പുന — (or മല —, കാട്ടു — ) Hedysarum sennoides, പുനല്‍ — Indigofera arcuata. മുരിങ്ങനാടു (or — റി —) the 17th district of Kēraḷa KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മേഖല
mēkhala S. 1. A girdle, zone ഉടഞ്ഞാ ണ്‍. 2. a sword-belt. 3. the sacrificial string = പൂണൂല്‍ f. i. ഖണ്ഡിച്ചിതു ബഹു (al. ലഘു) മേഖലജാലവും AR 6. in a Hōmam during battle. 4. = foll. ക്രുദ്ധനായ്മേഖലാ കുത്തിപ്പറി ച്ചു Mud 2. മേഖലപ്പുല്ലുthe Muńja grass [for അരഞ്ഞാണ്‍ (of 3 ചുറ) of Brahmačāris] മേ. കൊണ്ടു ച രടു MC.
മയൂഖം
mayūkham S. A ray വെയ്യോന്‍ മ'ങ്ങള്‍ RC.
മടല്‍
maḍal T. M. Tu. (Te. C. maṭṭa). 1. So. A palm-bough, see മട്ടല്‍. 2. a cadjan, palm-leaf as for thatching ഓരായിരത്തിന്നു ൭ ഉറുപ്പിക വില TR. (in 1796). പറന്പുതോറും ൩൩ മട ലോല എടുപ്പിച്ചു TR. (an arbitrary tax). 3. the husk of a cocoanut, coat of jack-fruits, etc. മ. അടര്‍ത്തുക to peel such. മ. തേങ്ങ a fresh cocoanut entire — മടല്‍പേടു (പേടു 704). — മ. പ്രാ യം stupid.
മങ്ങുക
maṇṇuγa T. M. (from മഴു, മാഴ് Te. Tu. C. maṇku, see under മങ്ക). To grow dim, wan, pale സൂര്യനും മങ്ങിനാന്‍ KR. മങ്ങിക്ക ത്തുക (a lamp). മങ്ങിയനിറം faded. നേത്രങ്ങള്‍ മങ്ങിത്തുടങ്ങി Nal. (love-sickness). ഭയംകൊണ്ടു നേത്രം മ. ChVr. — fig. എന്മനം മങ്ങുകയാല്‍ CG. obscured, confused. മങ്ങാതേ with undiminished brightness. മ. ഉള്ള സുവര്‍ണ്ണങ്ങള്‍ Mud. fine gold coins. മങ്ങാതേ നിന്നു പോര്‍ ചെയ്യും Mud. = തളരാതേ. — മ ങ്ങാത പുത്രര്‍ Bhr. excellent, splendid boys. മങ്ങിക്ക rather freq. than CV. ദൃഷ്ടികള്‍ മങ്ങി ച്ചതു കണ്ടു Bhg 6. മങ്ങിതം No. (So. മങ്ങല്‍ VN.). 1. dimness, fainting light, cloudy sky, also മങ്ങതം, മ ങ്ങുഴം & മങ്ങൂഴം (prov. T. മങ്കുലം & — ളം), loc. 2. aM. മങ്കിതം purulent matter. മരി യായ്കില്‍ മങ്കിതവും ചോരയും നീരും വരും, നീരും മ'വും ഒഴുകി ഇരിക്കില്‍, മ'വും ചുക്കി ലവും രത്തവും ഉണ്ടാകില്‍ MM. മങ്ങ് Palg. a kind of tares growing in rice-fields (ചേററുകണ്ടം) when not under water.
മുകടു
mnγaḍụ T. M. (top). The head-end of a cloth B. മുകട്ടുവള T. So. = മുകന്തായം. മുകന V1. T. the forepart, മോന. മുകന്തായം, see മുകള്‍. മുകപ്പു T. V1. frontispiece, esp. പളളിമുകപ്പു; shed before a house മുകപ്പും പൂമുഖവും; met. ദീനത്തിന്‍റെമു. No. vu. = കടുപ്പം.
മുട
muḍa 1. T. C. Tu. M. = മിട, മുടി A knot സ ഞ്ചിക്കുളള നൂല്‍കൊണ്ടു മുടകെട്ടി TR. 2. (T. bad smell, C. virile spots) dirt as in cloth, salt, sugar, etc. പൊടിയും മുടയും, ചേറും മുട യും prov. തേച്ചു മുടകളക TP. V2. to scour. മുടമുടകന്‍ Vl. a term of abuse. മുടയുക 1. = മി — q. v. 2. to be soiled, dirty Vl.
മചകം
mašaγam T. aM. (C. Te. Tu. dimness, anger = മയക്കം). മചകററുരെത്തു RC. = മയക്കം എന്നിയേ.
മച്ചുനന്‍
maččunaǹ T. M. (T. maittunan, C. meiduna, Te. mar̀andi). The son of an uncle (mother's brother) or of father's sister മച്ചി നന്‍ Pay., മച്ചൂനന്‍ vu. മച്ചുനന്‍പണം bridegroom's fee to the cousin of the bride. മച്ചൂനബന്ധം മരിച്ചാലും മറക്കുകയില്ല prov. first cousinship. മച്ചൂനിച്ചി daughter of mother's brother or father's sister, regarded as the proper bride for her cousin.
മരിക്ക
marikka S. (മൃ). To die, more hon. than ചാക f. i. മരിയാതേ തോററാര്‍, മരിച്ചു മരിയാ തേ Bhr. barely escaping (= ജീവന്മൃതം). മരി യായ്ക Mud. മരിച്ചു കളക to commit suicide. മരിച്ചേടത്തില്‍ എനിക്കു സുഖം ഇല്ല TP. in hades. VN. മരിപ്പു death അവിടേ മ. എനക്കു TP. മ. നേരത്തു CatR. പിറപ്പും മരിപ്പും prov. CV. മരിപ്പിക്ക 1. to cause death, kill താതനെ മ'പ്പതിന്ന` ആള്‍ RS. 2. to keep until death, support through life (loc.). മരിക്കം, see മരുക്കം.
മാളം
māḷam (T. = മാടം, C. māḷe, Tu. മാടെ = മട). No. a hole in the earth, wood, of snakes, scorpions etc. നീര്‍മാ. entrenchment. മാളി a cave. മുളളന്മാളി recesses of porcupines. മാളിക 5. (& maḷiga C. Te. T.). 1. an upper story. ഏഴാം മാ. a tower. V1. വെണ്മാ. ഏ ഴുവേണം Bhr. balcony, terraced roof? മ ല്ലാര്‍ ചെന്പൊന്‍ മാ. RC. 2. (also S.) a palace = മാടം. മാളയം V1. A feast given the 6th day after a death.
Sponsor Books Adv
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Random Fonts
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199277
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6418
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13171

close