English Meaning of മാട്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാട്ടം is as below...

മാട്ടം : māṭṭam C Tu. M. (മാടുക). 1. Making, enclosing, sorcery, (loc). 2. entrenchment; a mud-bank or -fort V2. 3. stroking off with the hand. 4. a large earthen or copper pot, chiefly for toddy കാക്ക മാട്ടപ്പാനിയില്‍ നോക്കു ന്പോലേ Cal. മാട്ട & മാട്ടുപാനി (Palg. loc. മാട്ടുകിഴായി of bamboo) a pot for extracting toddy. മാട്ടു sorcery അവനെ മാട്ടാക്കിക്കളഞ്ഞു മാട്ടുബാധ possession by demons. മാട്ടുക T. M. C. 1. to hook in. മാട്ടി വെച്ചു put into the stocks; fig. took him fairly in.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മറ
mar̀a 5. (മറു), 1. A screen, shelter, covering സ്ത്രീകള്‍ക്കു മാറില്‍ മറ ഇല്ല Anach. കിണററി ന്ന് ആള്‍മറ കെട്ടുക MR. a wall of wells etc. മറ പററുക, പെടുക V1. to hide oneself. മറ യത്ത് ആട്ടുക to drive away. മറയത്തു പോക to be buried. ഏറത്തിളക്കിലോ പോകേണം മറ യത്തു Bhr. ശവം മറ ചെയ്ക to bury. മറെക്കു പോക, മറെക്കിരിക്ക to ease nature. ഓളെ മറയില്‍ ഇരുത്തിച്ചോന്‍ TP. made the widow to live in retirement. 2. a secret, രണ്ടും മറ കൂടാതേ പറഞ്ഞു ChVr. openly. 3. Veda ജപി ച്ചാര്‍ മറകളും AR. മറകളെ വീണ്ടാന്‍ Matsy. നാന്മറകളും KeiN. മുനിവര്‍ തേടും മറ ഞാന പ്പൊരുള്‍ RC. മറക്കലം (3) a Brahman's pot, prov. മറക്കാതല്‍ (3) = വേദസരാം CG. മറക്കാര്‍ a king's body-guard. മറക്കുട an umbrella carried as screen by high-caste women, കൈവളയും മ. യും പിടിച്ചു പറിക്ക Anach. to degrade such. മറക്കുഴി So., മറപ്പുര (മറപ്പള്ള hon. of Rāja's) a privy.
മേയ്യ
mēyya No. (= മേഷ). A flaw in a log of sawn or worked timber arising from its not having been properly squared.
മേര്‍ക്കു
mērkkụ T. So — മേല്ക്കു Westwards ഗുഹ തെക്കു മേര്‍ക്കും കിളര്‍ന്നിട്ടു KR.
മകാം
Ar. maqām, A station, holy spot or tomb ആ മകാമിന്‍റെ അകത്തു Ti.
മൊരിശി
Mauritius മൊ. ക്ക് എഴുതി അയച്ചു Ti. മൊറു മൊറുക്ക = മു — f. i. പിന്നേയും നായി ന്‍റെ പല്ലിന്നു മൊ'പ്പു prov. whets his teeth for more food.
മൂട
mūḍa 1. (T. Te. മൂട്ട fr. മുടു). A load, bale; esp. corn in straw-bundles for exportation, about 25 Iḍanga/?/is മൂടയരി, അരിമൂട, മൂടകെട്ടു ക. 2. a heap as of corn, straw പുല്‍മൂടെ ക്കിടുക. 3. fœtus born with a covering. മൂടുകുത്തി, മൂടായി an iron instrument for tapping rice-bales. മൂടയിട്ടറ TP. a rice magazine. മൂടവള്ളി Ipomœa quamoclit. മൂടവാതം = ഗര്‍ഭവാതം a. med.
മാന്നി
mānni l. = മാന്ദി (മന്ദ). An astrol. term; upper apsis of a planet's orbit (?) മാന്നികേ ന്ദ്രേ PR. 2. B. = മാണി 2.
മിന
mina (= വിന). 1. Work. 2. evil work = തീവിന, as മിനെക്കു പുറപ്പെടുക to attempt some evil. മിന കാണിക്ക to show a bad disposition. മിനക്കെടുക 1. to idle away time. 2. to have leisure for nothing besides. നിത്യം ഈവ ണ്ണം മി'ട്ടിരുന്നു Bhg. behaved always thus. എന്തിന്നു മി'ട്ടു ഈ കാര്യം പറയുന്നു continually. ഇത്രനാളും മി'ട്ടു പഠിച്ചു Bhg. uninterruptedly. VN. മിനക്കേടു being unoccupied; time & labor spent to no purpose. മിനക്കെടുക്ക to cumber, interrupt work; make idle.
മുര
mura S. Myrrh = കുറുകുലു Vl. (മുറള്‍).
മൂഞ്ചുക
mūǹǰuγa To lick, devour = മു —, മോ — q.v., f. i. മാങ്ങ = ൦രംന്പുക. മൂഞ്ചി voracious; penem lingens ഊന്പി. obsc.
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Aacharyan Part-1
Vaidyar
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20525
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564

close