English Meaning of മയങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മയങ്ങുക is as below...

മയങ്ങുക : mayaṇṇuγa T. M. (C Tu. masku fr. മൈ & മഴു). 1. To grow dim or dusk നേ രം മ. V1. കനക്കവേ സന്ധ്യമ'മപ്പോള്‍ CC.; to be overcast മഴമുകില്‍കൊണ്ടു മയങ്ങിപോയ മ തിബിംബം KR. 2. to be drowsy, giddy. ഉര ചെയ്തു മയങ്ങിനാള്‍ RC. fainted. പാരം മ'ന്നു മേനി എല്ലാം CG. എന്നതറിയാതേ മയങ്ങിനേന്‍ ഞാന്‍ Anj. I lived in error. 3. to be perplexed, infatuated. അമ്മയെ നോക്കി മ'൦ CG. (a hungry infant). കണ്ടു മ. (= മോഹിക്ക). ആന മ'൦ മരു ന്നു TP. to be charmed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂസു = മുശു
Monsieur. മൂസുബൂസി Mr. Bussy Ti.
മുകം
muγam 5. (മു 1., also Tdbh. of മുഖം). 1. The face, front. 2. the mouth ഇളന്നീര്‍ മു. കൊത്തി TP. — the entrance of a house. 3. commencement, chief (see മുഖം). മുകക്ക,(see മുകരുക). To smell, kiss സുതനു മുകപ്പതിനായി പൂകാട്ടി, മെയ്യില്‍ മു. ഉണ്ണിക്കൈ മുകന്നൂതാവു CG. മുകന്തനന്‍ മൂര്‍ത്തിയില്‍ RC. മുകന്നുനക്കി, മുത്തി, ചുംബിച്ചു No. മുകക്കയറു a rein, halter, rope for cattle. മുകച്ചെവി huntg. name of മുയല്‍. മുകത്തല 1. a crossway. 2. the right side of cloth. മുകപ്പലക turret on a roof (വളഭി S.). മുകപ്പെടുക to meet ഇറസ്സൂലെ മു'ട്ടു Mpl.
മുസ്സീവത്ത്
Ar. muṣibat, Disaster, affliction. മുഹത്യാര്‍ = മുക്തിയാര്‍ Ar. mukhtār, Ti.
മുഴങ്ങുക
mu/?/aṇṇuγa T. M. C. (Te. mrōgu & moragu). To roar, reverberate. ചെവിയിന്നു മു. ringing of ears = കേളായ്ക a. med. നിനാദങ്ങ ളെക്കൊണ്ടു ദിക്കുകള്‍ മു'ന്നു DM. മഹാമരം മു' ങ്ങിവീണു PT. വയററില്‍നിന്നുമു. (before vomiting). പടമു'൦വണ്ണം Bhr.; also to thunder മു'കി ന്ന മൊഴിയാള്‍ RC; to bark മു'ാന്‍ നില്ക്കുന്ന നായി prov.; to make joyful noise ഗാനം മു' ന്ന ദിക്കില്‍ കരച്ചല്‍ KR. VN. മുഴക്കം a reverberating, rumbling, roaring sound, ഇടിമു. thunder. മണിമു. V1. മുഴക്കുക v. a. 1. To beat or play an instrument മുഴുപ്പിന്‍ കാളശംഖും CrArj. 2. to make to resound ഭേരിദുന്ദുഭിഘോഷം പാരമായി മുള ക്കിനാര്‍ KR. നാടു മു'ന്ന വാദ്യനാദങ്ങളും VilvP. ചതു൪വ്വേദങ്ങളും മു'ക്കി വിപ്രന്മാര്‍ KR. VN.മുഴക്കല്‍ (also a curlew, loc). CV. മുഴക്കിക്ക id. (1) പാരം മു'ച്ചാര്‍ ഭേരിക ളും CO., പ്രസ്ഥാനവാദ്യം മു. Nal. തപ്പുകള്‍ കുഴല്‍ കൊന്പെന്നൊക്കയും മു'ച്ചു KR. മുഴലുക = മുരളുക to buzz വണ്ടുമു. V1.
മടയന്‍
maḍayaǹ 1. T. So. A stupid person (മ ടം 3). 2. who has a sort of private temple മടപ്പുര etc. No. മടയുക, മടച്ചല്‍ (V1. a palm-leaf letter). To fold, braid — see മി —, മു —.
മൈതാനം
P. maidān, A plain, flat, open field ഒക്ക മുറിച്ചു മൈ. ആക്കി TR. മൈതാനയില്‍ എത്തി Ti. on the table-land.
മാമോദീസ
, — സ്സ Syr. ma'amōdīthā, Baptism മാ. മുങ്ങുക, മുക്കുക V1. 2.
മാങ്ങ
māṇṇa (മാ III., കായ്). 1. A mango fruit പച്ച മാ. medicinal, a. med. 2. mango pickle. 3. the heart or kidneys of animals തേങ്ങയും മാ. യും stomach etc. — ചെറുമാങ്ങ a Gratiola or Columnea, ചെറുമാങ്കൊട്ട a frutex. Rh. മാങ്ങാക്കിളി the mango-bird, Oriolus. മാങ്ങാച്ചൂടു Peat-pimples (partly caused by eating mangoes). മാങ്ങാനാറി Didynamia gymnospermia മാ. കഴ ഞ്ചു a. med. Kinds: ചെറിയ — Columnea balsamica, വലിയ — Verbesina calendulacea Rh.
മുല്‍
mul S. (mud). Joy. മുദാ, Instr. gladly, മുദ ശ്രുക്കള്‍ KR. tears of joy. മുദം id. അതിമുദം പൂണ്ടു, മുദങ്ങള്‍ ഭുജിക്ക KR. pass. part. മുദിതം rejoiced മുദിതമതി, അതി മുദിതനായി നടന്നുMud.
മാന്തളിര്‍
māndaḷir T. M. C. (മാ III.). A mango-shoot, മാ. വര്‍ണ്ണം its colour, brown or purple? മാരന്‍ തന്‍ മാ. നേരൊത്ത പൂന്തകില്‍, മഞ്ഞള്‍ പിഴിഞ്ഞതോ മാ'രായതോ CG. മാ'ര്‍പ്പട്ടു purple silk, മാ'ര്‍പ്പച്ച a kind of green stone (B. മാന്താ ളിപ്പച്ച). മാന്താര്‍ id. മാ. ശരഭ്രാന്തില്‍ നീന്തി CG. (= Kāma). മാന്തോപ്പു a clump of mango trees (or deer- park?), മാനസം കുളുര്‍ക്കുന്ന മാ. KR.
Sponsor Books Adv
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Anthology Of Indian Poetry
Unknown
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Random Fonts
Karumbi Bangla Font
Karumbi
Download
View Count : 32571
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25730
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29768
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25311

close