English Meaning of മാര്‍ഗ്ഗം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാര്‍ഗ്ഗം is as below...

മാര്‍ഗ്ഗം : mārgam S. (മൃഗ tracing). 1. A way ആ ശു മാ. ദേഹി AR. give way to me. പാളയം N. കോട്ട മാ'ത്തില്‍ കൂടിക്കടന്നു TR. entered by N. 2. manner, mode മാര്‍ഗ്ഗമര്യാദ old custom. ഇമ്മാര്‍ക്കമേ doc. in this manner; esp. proper manner (= വഴിക്കേ). നിന്നുടെ വാഞ്ഛി തം മാ'മായി നല്കുന്നു CG. മാ'മായി പൂജിച്ചു Vil. duly. ധര്‍മ്മമാ. നടത്തുക Bhg. കെട്ടുമാര്‍ഗ്ഗം wedlock, വെപ്പുമാര്‍ഗ്ഗം conoubinage (Nāyars). 3. religion ഭക്തിമാ. പറയാം Bhg. ബൌദ്ധമാ. ചേ രുക, കൂടുക, പുകുക to join. മാ. കൂട്ടുക to admit into a religion. മാ. പൊളിച്ചിട്ടല്ലേ പോയതു Palg. has renounced it. ആളെ ചിറപിടിച്ചു മാ. ചെയ്ത് ഇസ്ലാമാക്കി Ti. circumcised. മാ' ത്തില്‍ വേണ്ടപ്പെട്ട കാര്യങ്ങള്‍ ഒന്നും പുരയില്‍ ചെയ്യരുതു TR. interdicted of a Kāoi. മാര്‍ഗ്ഗകല്യാണം Mpl. circumcision (കഴിക്ക). മാര്‍ഗ്ഗക്കാരന്‍ a Roman Catholic; hence ഒരു ഒ ററ മാര്‍ഗ്ഗപ്പുരയും ഒരു തീയപ്പുരയും TR. a RC.'s house. മാര്‍ഗ്ഗണം S. 1. seeking. 2. an arrow മാ. ഇ തു പഴുതേ പോം KR. മാര്‍ഗ്ഗമാക്കുക to arrange, settle ഒക്കയും മാ'ക്കി ത്തരാം TR. മാര്‍ഗ്ഗമായാക്കുവാന്‍ CG. = വഴി ക്കാക്കുക. മാര്‍ഗ്ഗവിധിപോലേ TR. according to the rules of the Koran. denV. മാര്‍ഗ്ഗിക്ക to search അവരെ മാ'ച്ചു പോ രുവാന്‍ Nal. part. pass. മാര്‍ഗ്ഗിതം S. searched for, persecute.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുറ
mur̀a 5. (മുറു). 1. What is binding, law, custom, duty മറയും മുറയും = വേദശാസ്ത്രങ്ങളും; also turn മാസത്തില്‍ ഒരു മുറ ഭക്ഷണമായി KR. (in tapas). മുറമുറയേ by turn. കോടത്തി മുറ എനിക്കറിഞ്ഞു കൂടാ jud. the ways of a court. മുറപോലേ വിസ്തരിക്കുന്നില്ല duly. മൂന്നാം മുറ മഹാരാജാവു Coch. the third prince. 2. customary lamentation, wailing (see മുരളു ക). പുലര്‍ച്ചമുറ, മോന്തിമുറ (I/?/avars) bewailing a dead person daily at dawn & sunset till ചാവടിയന്തരം & after it at dawn only (formerly for 1 year, now for 5 — 7 months). പുലമറ slave Pulayars bewailing the death of their masters. മുറ തുടങ്ങിനാള്‍ Bhr. അല യും മുറയും vu. സീതയേ മുറകള്‍ വിളിക്കവേ കട്ടു KR. മാമുറ ഏഴ, മുറ കോലിനാള്‍ RC. മുറ കരച്ചല്‍ shrieks, മുര ഇടുക to wail, complain, find fault. മുറക്കാരന്‍ So. m., — രി f. a relation; having a turn of duty. മുറകേടു irregularity, impropriety, disorder. മുറജപം a costly ceremony in Trav. celebrated every 6th year, with fasting during 41 or 56 days, reciting the Vedas whilst standing in water. മുറപ്പാടു V1. wailing. മുറമ V1. custom T. മുറമുറണ = മുരള്‍ or മുറള്‍. മുറമുറയായി 1. in regular order. 2. മു. ചമ ഞ്ഞു, മുറാമു. തുടങ്ങി നാരിമാര്‍ Bhr. bitter lamentation. മുറയോത്തു songs of the Pāṇḍavas, as sung by Vēlaǹ, Kaṇišaǹ, etc. മുറവിളി lamentation ഇത്ഥം മു. കേട്ടു PT. ജന പദേശന്മാര്‍ മുറവിളിക്കയും KR. മു. കൂട്ടുക. മുറവിളിച്ചയ്യോ പാപമേ Mud.
മേസ്തരി
Port. mestre (L. magister). A Maistry, Arb. ആശാരി —, കൂലിമേസ്തിരി etc.
മുഴ
mu/?/a (T. C. മുള cone of a boil). 1. Protuberance. ആനയുടെ മു. two projections on the elephant's forehead. കുന്നും മലയും കുഴിയും മുഴ കളും ഒന്നു പോലേ നിരത്തി Bhg. elevation; unevenness. 2. tumour, excrescence ഞെളിഞ്ഞ മാറത്തു വളര്‍ന്ന വന്മുഴ KR. rupture, chancre. തൊണ്ടയിലേ മു. goitre V2. ചന്ദനം മുഴയില്‍ തേപ്പിച്ചു KR. മുഴ മേല്‍ തടകുക എന്നാല്‍ മു. ചാ ഞ്ഞുപോം MM. മു. പെളിയും a. med 3. rough, knotty, the teeth of a saw etc. V1. മുഴന്തു B. a knot, protuberance on a tree. മുഴമരം a turner's lathe, a piece in a loom etc.V1. മുഴയന്‍ having a tumour or lump. മുഴവടിയും (=കോടി) കഴുവടിയും (കുഴിയ —) hip-rafters & valleys, Palg. മുഴെന knotty (wood), headstrong (man), Vl. മുഴെക്ക to swell as tumour, rise in a wen വെ ളുന്നനേ മുഴെച്ചീടും Nid. (in the eye). — met. കിള മുഴച്ചേടം വാര്‍ന്നു കളക No. to cut off the bulging part of a mud-wall.
മയിസൂര്‍
N. pr.Maisūr (മഹിഷാസുരം); മ. വാഴ a kind of plantain. മയിസൂരാന്‍ KU. the king of M. (കര്‍ത്തന്‍, ഉട യവര്‍).
മൂരുക, രി
Tu. M. To stretch oneself മൂരി ശരീ രത്തില്‍നിന്നു ശരങ്ങള്‍ KR. his body bristled with arrows. [മൂരിച്ചു വന്നു Mpl. Er̀. = നിവിര്‍ന്നു]. മൂരി നിവിരുക to stretch oneself ഉണര്‍ന്ന ഭാ വാല്‍ മൂ'ര്‍ന്നു ChVr. മാരന്‍ ആ നേരത്തു മൂ'ര്‍ന്നു CG. ദൂതന്‍, രാക്ഷസന്‍ മൂ'ര്‍ന്നു KR. II.
മൈയാരം
maiyāram (മൈ 2.) = മെയ്യാരം. മൈയ്യന്‍ (മൈ 1.) Palg. Er̀. (opp. മെയ്യന്‍) a rogue. മൈയ്യക്കള്ളന്‍ Er̀. a night-snap, night-thief = തഞ്ചം നോക്കി; Palg. an eye-servant.
മോഘം
mōgham S. (മുഹ്). Useless, vain. മോ. എന്നിയേ PT. unfailingly.
മൂളുക
mūḷuγa Te. M. (see മുരളു, മുഴങ്ങു). 1. To groan, moan, mumble കുമന്മാര്‍ മൂളും CG. വ യററില്‍ or വയര്‍ മൂ. Nid. rumbling of bowels. ചെവി മൂ. ears to tingle V2.; to buzz, as bees Bhg.; to hum a tune, as palankin-bearers, രാഗം മൂ. = ആലാപിക്ക (Brahmans). മൂണ്ടുപാ ടുക Palg. = വഴിപ്പാട്ടു. ആന മൂ. to bellow. ജാ തി ചാപല്യംകൊണ്ടു വാലെടുത്തടിച്ചുടന്‍ മൂളി യും KR. Hanuman, to give indistinct sounds. 2. = ഹുങ്കാരം assent with a 'hem' അനുവാദം മൂളി agreed, gave leave with a hem or nod. വരുണന്‍ വഴി മൂളാഞ്ഞളവു വില്ലു വാങ്ങി UR. not to give way. ഇന്നു പെരുവഴി മൂളുന്നതില്ലെ ങ്കില്‍ AR. ശകുനി എന്തു മൂളാഞ്ഞു സകലം സമ്മ തമല്ലേ CrArj. why did S. alone withhold his consent. നിനക്ക് ഒക്ക മൂളരുതെങ്കില്‍ പാ തി രാജ്യം പകുത്തു കൊടുക്ക Bhr. ലേലം മൂളുക = വിളിക്ക, മൂളി or മൂണ്ടുകേട്ടു Palg. listened attentively. VN. മൂളല്‍ 1. a hum, groan, whizzing noise. 2. a hem, as mark of content കട്ടവനോടു കട്ടാല്‍ മൂന്നു മൂളല്‍ prov.; also മൂളക്കം. CV. മൂളിക്ക to cause to grant leave. അഗ്രജ നെക്കൊണ്ടു മൂളിച്ചില്ലതിന്നു Bhr. could not persuade. നിന്‍ തല പത്തും മൂന്നാളകം മൂ ളിപ്പന്‍ RS. I shall get them off.
മനനം
mananam S. (മന്‍) Minding, consideration ശ്രവണവും മ'വുംKeiN.; also fancy മ. = മനസ്സില്‍ ധരിപ്പതു VedD.
മാല്യം
mālyam S. 1. Flower, as fit for a wreath ശുക്ലമാല്യാംബരയായി KR. 2. = മാല f. i. പു ഷ്പം കൊണ്ടു മാ. തൊടുത്തു Bhr. മാ'ങ്ങളും കള ഭങ്ങളും തൂകിനാര്‍ AR. മാല്യവാന്‍ N. pr. a mountain range മാ. മുകള്‍ത ന്മേല്‍ Bhr. മാ'നാദിഗിരികളെ KR3. near Pańčavaṭi.
Sponsor Books Adv
Bapu Ki Baten
Unknown
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Mangiya Nilavelicham
Unknown
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Random Fonts
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28093
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22116
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14804
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12768

close