English Meaning of മാംഗല്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാംഗല്യം is as below...

മാംഗല്യം : māṇġalyam S. (മാംഗവ). Prosperity.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മടന്പു
maḍambụ M. (aC. Te. maḍame, see മ ടക്കു 2.). 1. The heel മടന്പൂന്നിപ്പണിപ്പെട്ടു ന ടപ്പാറുണ്ടു med. walking on the heels. 2. blunt edge, the back of a knife (= മാടു). മടന്പിരിന്പു the metal heel of a musket. മടന്പില്ലാതോര ന്പു Bhg.
മ്യാല്‍
myāl (C. = മേല്‍, or മിട്ടാല്‍?) So. Land watered by rain, on which rice-plants are sown tnickly.
മകയിരം
maγairam & മകയിര്യം (S. മൃഗ ശീര്‍ഷം). The 5th constellation, head of Orion. മകീരം മുന്നല്‍ നടന്ന കന്നിയില്‍ (astrol.).
മസജിതു
Ar. masjid, A mosque, മ'യില്‍ പോ യി, Mpl.; also മഹജിദ് jud.
മിളിയം
A measure (=വിളിയന്‍?) in ൪൦ മിളി യംകണ്ടം MR 264.
മിറ
mira T. aM. Excitement; മിറുകിക്കിടക്ക to be much afraid, മിറുക്കവും ഇറുക്കവും നന്നാ യി തട്ടി greedy & nervous at the same time (No.). മിറുക്കു B. a draught, gulp. മിറുക്കുക, ക്കി to speak (low word). മിറുമിറുക്ക to murmur, grumble. B. (= പി —). മിറിശ, മ്രിശ Trav. So. vu. (? C. mirru strong, active) = ബലം, ഉയിര്‍ f.i. മി. യില്ലാത്തവന്‍ sluggish, dull; മി. യുളളവന്‍ active, sprightly. മിററം mit/?/t/?/am A front-yard വണിക്കിന്‍റെ മി ററത്തിരുന്നു PT.; better മുററം.
മാളവം
S. Mālva. മാളുക = മാഴ്കുക f. i. മീടു പൂപോലേ മാളി മയ ങ്ങി TP. faled, withered. മാഴം = മാഷം? in മാഴനീഴ് മിഴിയിനാള്‍ RC.; in T. മാഴ = beauty, M. (loc.) A mixture of water, flour & sugar മാഴനേര്‍ മിഴിയാള്‍ Bhg 8.
മുരം
muram 5. (= മുറുമുറ, മുഴ). Roughness, rugged nature? മു. കൊള്‍ വിദ്യാധരര്‍, മു. മുഴങ്കഴല്‍, മു. കിളര്‍ കപികള്‍കോന്‍ RC. — മുന്നൂറു മുരന്തീയ രും, മുരങ്കള large & strong (song); No. മുരം നടത്തം, (— ക്കാരന്‍) quick & much, so with കളി, ചിരി, കരച്ചല്‍ പേടി = വളരേ. മുരത്തകാള a huge bullock. മുരങ്കല്ലു very strong ground. മുരങ്കളവു a daring lie; cock & bull-story. മുരങ്കള്ളന്‍ a thorough thief. മുരന്നെല്ലിക്ക = മുതുനെല്ലിക്ക prov. മുരം വിടക്കു very bad, worse. മുരം ശാഠ്യം intense obstinacy. മുരാള്‍? (എത്രയും മുറാള്‍ Arb. very stupid) read മുട്ടാള്‍?
മരോട്ടി
marōṭṭi & മരവട്ടി V1., മരവെട്ടി B. Hydnocarpus pentandra Rh., the oil-bearing fruit in a wooden shell: മ. യെണ്ണ കുഷ്ഠജില്‍, പാലോടു കൂടുന്പോള്‍ മരണദം GP.
മെത്തുക
mettuγa T. M. 1. (മികു). To rise high. മെത്തും ഉരചേര്‍ famous. മെത്തിന തിറ മുറും അടലില്‍, വാളെ മെത്തിന തിറത്തോടു തക ര്‍ത്തു RC. 2. (C. Te. meṭṭu, T. മിതി) = മെതി ക്ക to jump, കുത്തിപ്പിളന്ന മാറിടം തന്നിലേ മെത്തി എഴുന്നൊരു ചോര CG. spirting. ഭക്ത രുടെ ചിത്തത്തില്‍ മേന്മേലേ മെത്തുന്ന ഇരിട്ടു CG. settling on them. അ ചലം തന്നില്‍ മെത്തി ഇരുന്ന ചെന്പരത്തി CG. spread. 3. in poet. usage = ചേരുക? വാര്‍മെത്തും പടയുമായി Bhr. impetuous. പുത്തന്‍ തളിരായി മെത്തുന്ന ചോ രിവാ CG. മെത്രാന്‍ & മേ — Syr. Metrān, a bishop, മെ ത്രാനച്ചന്‍ epist. മെത്രാപ്പോലിത്താ a Metropolitan.
Sponsor Books Adv
Mathamgi
Narayanapilla
Download This Book
Veliyum Thanalum
Unknown
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Navaloka Paryatanam
Vargheese
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Random Fonts
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
FML-Leela Bangla Font
FML-Leela
Download
View Count : 28296

close