English Meaning of മുള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുള is as below...

മുള : muḷa 5. (മുള്‍). 1. A germ, shoot, young plant മുള ആകുന്പോള്‍ നഖം കൊണ്ടു നുള്ളാം, മുളയില്‍ അറിയാം വിള prov. ബീജം മുളയാ യിലയായി Bhg. 2. a bamboo, also മുളക്കാ യല്‍, the cane മുള വെച്ചതു bamboo grown to the thicknoss of an arm. മുള കട്ടപ്പെട്ടുപോക No. (പൂത്തുപോയി Trav.) = പരുവ 626. Kinds: പു ല്ലു — common bamboo, കരിങ്കണ massive b. 3. chilblains, external piles; polypus കണ്ണില്‍ മുള പുറപ്പെട്ടാല്‍, മൂക്കില്‍നിന്നു മു. ഉരുകിപ്പോ കും a. med. 4. a peg, stake, പുരമുളകൊത്തി വലിക്ക TP. the roof; money stamp T. So. മുളകെട്ടുക to put moistened seeds to germinate. മുളങ്കന്പു, — ങ്കാന്പു a bamboo-shoot. മുളങ്കിളി MC. a kind of parrot. മുളങ്കൂട്ടം MR. = ഇല്ലിക്കൂട്ടം, മുളക്കൂ. കൊത്തി മ റിക്ക etc. മുളനാഴി a rice-measure മു.ക്കു മുറിച്ച പന്തിയില്‍ prov. മുളനെല്ലു bamboo-seed & മുളയരി. മുളന്ദണ്ഡം the bamboo-staff of a mendicant. മുളപ്പൂമരുതു Shorea robusta, S. സര്‍ജ്ജം. മുളയന്‍ So. son of Pulaya; a Pulaya tribe. മുളയാര്‍ V1. a bamboo-chip, മുളയലക. മുളയിടുക to moisten paddy etc. to germinnte. മുളയേണി No. a bamboo with its branches cut short (കന്പു), serving as ladder. മുളവിത്തു sowing seed already germinating. I. മുളെക്ക 1. To germinate, shoot, grow up, as rice-plants (പൊടിക്ക of trees). വിത്തു മു'ച്ച് അരമുളമായാറേ MR. മു'ച്ച തേങ്ങാ GP69. മുളെച്ചു കാണായിത് അവന്‍ തല AR. മുലകള്‍ മു. SiPu. — ഇന്നലേ പെയ്ത മഴെക്കു ഇന്നു മുളെ ച്ച തകര prov. (children ought not to speak). നിന്‍റെ മുഖത്തു മീശ മുളെച്ചിട്ടില്ലേ you have no courage, fig. മു'ച്ചു മനേരഥം കാച്ചു ഫലിച്ചു Bhr. കാമത്തീ ഏററു കരഞ്ഞു ചമഞ്ഞീടും പ്രാ ണങ്ങള്‍ ആയാസം പോയി മു'ക്കുന്നു CG. to revive. ഒന്നഞ്ഞൂറായിരം മാരമാല്‍ മുളപ്പതിന്നാ യി CG. 2. v. a. of മുളയുക q. v. VN. മുളവു, മുളെപ്പു sprouting, germinating.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാമകം
māmaγam S. My. മാ'ന്മാര്‍ my people; the selfish. മാമന്‍ T. M. Te. (S. മാമകന്‍ fr. മമ) mother's brother അമ്മാമന്‍ (father-in-law V1.).
മോട്ടു
mōṭṭụ T.C. Te. M. (see prec). Obstinacy, perverse pride. മോ. കാണിക്ക; മോട്ടുള്ള മൂരി No. a restive bullock = ശാഠ്യം.
മണാട്ടി
maṇāṭṭi 1. A bride (see under മണം 3.). 2. a kind of frog (prh. T. മണററവള, മണല ത്തവള V1.). മണാളന്‍, see മണം 3.
മാരുതന്‍
māruδaǹ S. (മരുല്‍). Wind ഏഴു മാ' ന്മാര്‍ KR. (f.i. വായു, പ്രാണന്‍, അനിലന്‍, ജീ വന്‍ etc.). മാരുതത്തെല്ലു Si Pu. a light breeze; zephyr. മാരുതദേവന്‍ Bhr., (also വിബുധ ശ്രേഷ്ഠന്‍) the giver of wisdom. മാരുതി S. Hanuman KR., Bhīmasēna Bhr.
മേഹം
mēham S. (മിഹ്). Urine, also = മേഹ രോഗം urinary disease. മേഹപടലം venereal spreading sores. മേഹനം S. pissing; penis.
മൂ
mū = മു 1. in മൂക്ക etc.; = മു. 2. in മൂവക etc.
മോര്‍
mōr 1. T. M. C. (Te. māru, C. mosaru). Buttermilk മോര്‍ചവര്‍ത്തു പുളിച്ചുള്ളു GP. മോര ്‍കിട്ടാത്തേടത്തു പാല്‍ കിട്ടുമോ. prov.; also മോ ററിന്നു വന്നോര്‍ prov. നീര്‍ മോര്‍ കൂട്ടുക diluted buttermilk. — മോര്‍ക്കഞ്ഞി, -ര്‍ക്കാളന്‍ etc. 2. T. C. Tu. M. = മുകര്‍ face മോരില്‍, മോററില്‍; മോ റും കണ്ണും; മോറുചീര്‍ക്ക the face bloats
മുഷ്കു
muškụ (Tdbh. or fr. മുഴുക്കു, മിടുക്കു, മുറു ക്കം). 1. Strength, vigour മുഷ്കേറും സിംഹം PT. മു. തുടര്‍ന്ന പത്മിനികാന്തന്‍ CG. 2. insolence, presumption മു. കളഞ്ഞു കരഞ്ഞു തുടങ്ങിനാന്‍ CG. മു. പറക = അമ്മരം; നായരെ മു. കൊണ്ടു TR. through his bad influenoe. അനേകം പ്ര കാരം മാപ്പിള്ളമാരെ മു. കാണ്മാനുണ്ടു TR. ണ്എലി കളുടെ മു. കൊണ്ടു സൌഖ്യക്കേടു vu.; മു. കാട്ടു ക B. to be stubborn. മുഷ്കന്‍ So. stout, stubborn, violent. മുഷ്കരം (S. with large testicles). 1. Strength (= മുക്കളം). മു'മായുള്ള മുത്തുകള്‍ തന്നീടാം CG. മുഷ്കരതരം ഞെരിച്ചൊടിച്ചു Bhg. irresistibly. മു'മായ ദണ്ഡു Sk. 2. power രണ്ടിന്നും മു. എ നിക്കുണ്ടു PP. മുഷ്കരപ്രഭുത്വം Nal. മുഷ്കരന്‍ strong, self-willed മു.ായൊരു ദാന വന്‍ CG. പുഷ്കരന്‍ മു. Nal. abstrN. മുഷ്കരത്വം So. power V1. CatR.
മുട
muḍa 1. T. C. Tu. M. = മിട, മുടി A knot സ ഞ്ചിക്കുളള നൂല്‍കൊണ്ടു മുടകെട്ടി TR. 2. (T. bad smell, C. virile spots) dirt as in cloth, salt, sugar, etc. പൊടിയും മുടയും, ചേറും മുട യും prov. തേച്ചു മുടകളക TP. V2. to scour. മുടമുടകന്‍ Vl. a term of abuse. മുടയുക 1. = മി — q. v. 2. to be soiled, dirty Vl.
മയ്യം
mayyam T. മൈയം = മതിയം, മദ്ധ്യം In carpenter's language നടുമ. centre, മ. വീണി രിക്ക = ഒത്തു, opp. തെററിയിരിക്ക. മയ്യലി, മയ്യാരം V1. bamboo-compasses of carpenters.
Sponsor Books Adv
Bharatha Rathnam
Nalinakumari
Download This Book
Rohanta And Nandriya
Unknown
Download This Book
Martin Loother
Sandigran
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Random Fonts
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20649
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14992
DVMalayalam Bangla Font
DVMalayalam
Download
View Count : 14071
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19116

close