English Meaning of മദ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മദ്രം is as below...

മദ്രം : madram S. (joy) N. pr. A country, Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാരുതന്‍
māruδaǹ S. (മരുല്‍). Wind ഏഴു മാ' ന്മാര്‍ KR. (f.i. വായു, പ്രാണന്‍, അനിലന്‍, ജീ വന്‍ etc.). മാരുതത്തെല്ലു Si Pu. a light breeze; zephyr. മാരുതദേവന്‍ Bhr., (also വിബുധ ശ്രേഷ്ഠന്‍) the giver of wisdom. മാരുതി S. Hanuman KR., Bhīmasēna Bhr.
മാഗധം
māgadham S. Belonging to മഗധം q.v. മാഗധന്‍ S. a minstrel സൂതമാഗധജനം KR. = മഗധന്‍. മാഗധി 1. the Pāli dialect of Sanscrit. 2. the Sōṇa river മാ. എന്ന പേരാമാറിതില്‍ ഒഴു കുന്നു KR.
മാനി
māni S. (മാനം). 1. Haughty. 2. honorable മാനികളില്‍ മുന്പുടയവന്‍ RC. denV. S. മാനിക്ക to honor, pay regard to. ഉക്തികള്‍ മാനിയാതെ Bhr. disregarding. എന്നേ മാനിച്ചു പാര്‍ക്കും Bhr. will wait for my sake. അവളുടെ കൈയില്‍ മാനിച്ചു നല്കി CG. politely. മാനിതം S. 1. honored, respected. ദേവന്മാരാല്‍ ഭൂഷണങ്ങളാല്‍ മാനിതയായ DM. honored with presents. മാനിതരായ ബ്രാഹ്മണര്‍ CG. 2. = മാനുഷം 2. an embassy (മനി ച്ചം), മാനിതം മുഹമ്മതു Mpl. song = റസൂല്‍ apostle. മാനിതവ്യം S. to be honored. മാനിനി (f. of മാനി) a woman, esp. high minded. മാനിഭം (loc.) = മാന്യം honor; royal privilege or exemption. മാ. അറിയാത്തവന്‍ uncourteous V1. മാനിയം 1. = മാന്യം. 2. = മാനുഷ്യം frailty.
മേടിക്ക
mēḍikka = വേണ്ടിക്ക 1. To ask അംഗു ലീയം അവനോടു മേടിച്ചു സൂക്ഷിച്ചു Mud. കടം മേ. to borrow. 2. to take, buy, receive.
മുതക്കു
maδakkụ (മുതലക്കിഴങ്ങു). A Convolvulus. Kinds: പാല്‍മു. Modecca palmata, ഓ രിലമു, കരിമു., വെണ്മു. Rh. മുതക്കിന്‍റെ കി ഴങ്ങു GP71. മുതക്കുക V1. to float.
മയി
= മൈ, മഷി Ink, black മ. തൂര്‍ന്നണി ച്ചില്ലി RC. മയിക്കലേ at dusk = മയക്കു, മയ്യല്‍. മയിത്തുത്ഥം a. med. see മയില്‍, മഷി. മയിപ്പല്‍ Palg. dawn. മയിന്പു 1. (V1. മയപ്പുനേരം) dusk. 2. So. rudder, paddle, also നൈന്പു. II.
മലാമത്തു
Ar. malāmat, Reproach; disgraceful.
മുരുട
muruḍa (T. drum). A drinking vessel of Sanyāsis, കമണ്ഡലു S., & in general use.
മരകതം
maraγaδam S. Emerald (in M. constantly മരതകം).
മെരുങ്ങുക
mēruṇṇuγa (Te. melugu & medugu, to associate with) = മരുങ്ങുക. To be tamed, attached കല്പകപ്പൂമലര്‍ നണ്ണിനവണ്ടു താന്‍ മ റ്റൊരു പൂവില്‍ മെരിങ്ങുമോ താന്‍ CG. v. a. മെരുക്കുക f. i. കാട്ടാനയെ to tame = മ രുക്കുക. VN. മെരിക്കം = മരുക്കം. മെരുവം Tdbh. = മൃഗം (huntg.).
Sponsor Books Adv
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Nail Diary
Pottekkatt
Download This Book
Random Fonts
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70184
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39296
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36871
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199287
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742

close