English Meaning of മാലിന്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാലിന്യം is as below...

മാലിന്യം : mālinyam S. = മലിനത. Dirty condition മാ. ചേര്‍ത്ത പത്രിക തുടെച്ചാല്‍ VyM.; also മനസ്സില്‍ മാലിന്യത കൊണ്ടിരുട്ടാം VyM. ചേ തോദര്‍പ്പണത്തിന്‍റെ മാ. AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുരുപ്പു
muruppu (മുരു, മുരം). Uneven touch; moss, the inner side of skin or leather. മുരിപ്പു ചീന്പുക V2. to pare leather. മുഖക്കുരു മു. V2. marked with pox. മുരുവന്‍ — No., മുരോന്‍ — Er̀., മുരന്പന്‍ അടക്ക Palg. a betel-nut in its 5th stage of growth (അരിയടക്ക So.). മുരുളുക (loc.) = മുരളുക: വണ്ടു മുരുണ്ടു SiPu. വണ്ടത്താന്മാര്‍ മുരുളും KR.; നായ് മു No. vu. to snarl.
മനയുക
manayuγa So. (T. rather വന) No. മനിയുക To fashion, form earthen ware, make as a potter. — CV. മനയിക്ക, f. i. കലം. VN. മനച്ചല്‍ (fr. മന, മന്നു?). മനയുന്നവന്‍ = കുശവന്‍.
മചകം
mašaγam T. aM. (C. Te. Tu. dimness, anger = മയക്കം). മചകററുരെത്തു RC. = മയക്കം എന്നിയേ.
മുത്തു
muttụ 5.(Tdbh. of മുക്ത fr. മുതു). 1. A pearl മുത്തിന്നു മുങ്ങുന്നേരം, മുത്തിന്നു കൊണ്ടു ഉപ്പിന്നു വിററു prov. — met. എന്‍റെ മുത്തേ! a word of endearment to children, wife, husband = ഓമനേ; thence N. pr. m., so മുത്താണ്ടി, മു ത്തുവേലന്‍ Palg. 2. a kernel ആവണക്കു മു. 3. So. a kiss = മുത്തം. മുത്തുക & മൊത്തുക (loc.) to kiss. മുത്തണി adorned with pearls മു. മുലയാള്‍ Bhr., KR. മുത്തുകുളി V1. diving for pearls. മുത്തുക്കുട a royal umbrella; so മുത്തുക്കുലകള്‍ Bhr. മുത്തുക്കോല്‍ കൈമേല്‍ പിടിച്ചാള്‍ അമ്മ Anj. a fine rod. മുത്തുച്ചന്പാവു a pearl-coloured rice. മുത്തുത്താവടം a pearl necklace. മുത്തുപടം cloth interwoven with pearls. മുത്തുമണി a pearl-bead. മുത്തുമാല a pearl-string. മുത്തെള്‍ (എള്ളു) a. med. plant = കുടകപ്പാല V2. water-cresses? മു. കഴഞ്ചു a. mod. മുത്തില്‍ ശ്ലേഷ്മം കളഞ്ഞീടും GP 63. മുത്തൈയ്യന്‍ Subrahmanya; N.pr. of Brahmans.
മാച്ചാന്‍
māččaǹ The clown or fool of the theatre, മാ. കളി low jests (fr. മാച്ചു?).
മോഘം
mōgham S. (മുഹ്). Useless, vain. മോ. എന്നിയേ PT. unfailingly.
മെരുങ്ങുക
mēruṇṇuγa (Te. melugu & medugu, to associate with) = മരുങ്ങുക. To be tamed, attached കല്പകപ്പൂമലര്‍ നണ്ണിനവണ്ടു താന്‍ മ റ്റൊരു പൂവില്‍ മെരിങ്ങുമോ താന്‍ CG. v. a. മെരുക്കുക f. i. കാട്ടാനയെ to tame = മ രുക്കുക. VN. മെരിക്കം = മരുക്കം. മെരുവം Tdbh. = മൃഗം (huntg.).
മാത
māδa = മാതു in N. pr. as ചെറു മാത.
മാലിമി
Ar. mu'allim, Instructor, pilot, steersman മാലിമ്മിക്കണക്കു TR. navigation, also മാ ലുമ്മിക്കാരന്‍ V2.
മഞ്ചല്‍
Ar. manzil. 1. A stage, day's journey. 2. (fr. മഞ്ചം?) a light kind of litter.
Sponsor Books Adv
Randu Prasna Vidhikal
Vasudevan Moosad
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Innathe Europe
Pottekkat
Download This Book
Dharmakshethra
Madhavankutti
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Random Fonts
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
Chilanka Bangla Font
Chilanka
Download
View Count : 172851
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18373
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26558
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118

close