English Meaning of മാസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാസം is as below...

മാസം : māsam S. (മാ, L. mensis). 1. Month. 2. a monthly ceremony for deceased ancestors etc. performed during the 1st year = ചാത്തം of Nambūtiris etc മാ. കഴിക്ക, വീട്ടുക, മാ. അടിയന്തരം കഴിക്ക; നന്പ്യാരുടെ അമ്മ മരി ച്ച മാ'ത്തിന്നു ഞങ്ങള്‍ പോയി TR. നമ്മുടെ ജ്യേ ഷ്ഠന്‍ തീപ്പെട്ട തിരുമാസഅടിയന്തരത്തിന്നു ൬ ഭാരെ വെടിമരുന്നു വേണം TR. മാസക്കുളി menstruation (see തിങ്ങള്‍). മാസപ്പടി salary, wages മാ. ക്കു നില്ക്കുന്നവര്‍ Ti. soldiers, = ചേകവര്‍ V2.; മാ. നിന്നു ണ്ടായ ദ്രവ്യം VyM. മാ. ക്ക് എടുത്ത ആളുകള്‍; ഞങ്ങള്‍ക്കു മാ. യാക്കി വെക്കുന്പോള്‍ ചുരു ങ്ങിയ മാ. കല്പിച്ചു TR. മാ. ക്കാര്‍ servants, peons. — മാ. also monthly school-fees. മാസാന്തം S. the last day of the month. മാ. കണക്കു MR. monthly account or report. മാ' ന്തപ്പട്ടോല monthly abstract. മാസാന്തരം monthly. മാസാര്‍ദ്ധം S. half a month. മാ. നുന്പേ TR. a fortnight ago. മാസികം 1. monthly. 2. = മാസം 2; also a ceremony performed 80 days after a relation's death.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഞ്ജീരം
mańǰīram S. An anklet മ. തന്നുടെ ശിഞ്ജിതം CG.
മിക്കുക
mikkuγa 1. = മുക്കുക II. T. (C. Te. mingu = മിഴുങ്ങു). To press, strain at stool താ രം കൊടുക്കുമ്പോള്‍ മിക്കിമിക്കി prov. മിക്കി മൂ ളിക്കളിക്ക cannot speak out freely. 2. = വി ക്കുക to stammer V1.
മ്ലേഛ്ശന്‍
mlēččhaǹ S. Speaking indistinctly, a barbarian അനുദ്രുഹ്യുവിന്‍ മക്കള്‍ എല്ലാം മ്ലേ ഛ്ശജാതികള്‍ Bhr. മ്ലേഛ്ശനീചജാതികള്‍ എ ന്നാകിലും മുക്തി വന്നീടും, ഒല്ലാത ദുര്‍മ്ലേ'ന്മാ രും ജീവന്മുക്തന്മാരം KeiN. gen. Mussulmans, Europeans, in CC. = യവനര്‍. മന്നിടം മ്ലേഛ്ശാ ധിപത്യമായ്വരും Bhg. മ്ലേഛ്ശത S. barbarianism; abomination.
മുന
muna 5. 1. (മുന്‍). A sharp point (= അഗ്രം). വജ്രത്തിന്‍ മുനകൂട മടങ്ങും KR. മുനയുള്ളകത്തി a pointed knife. കണയും മുനയും hilt & point, legislative & executive power, KU. (in T. ഐമ്മുന living by sword, plough, pen, needle, distaff). 2. sharpness. അവനു മു. smartness. കേടററ കണ്മു. കാണ്കയാല്‍ CG. before his unerring sight. തന്പുരാന്‍ തൃക്കണ്മുന കൊണ്ടു ക ല്പിച്ചു PT. (= കടാക്ഷം). കണ്മണിമുനകളാല്‍ അ ന്പുകള്‍ എന്നു തോന്നും KR. 3. a promontory. മുനക്കരു So. an engraving tool. മുനന്പു 1. a headland = മുന 3. 2. tip, കുല മുന ന്പു ചെത്തി കത്തികൊണ്ടു കുത്തുക No. vu. the head of the spadix of a cocoanut-palm. 3. N. pr. മുനക്ക (T. മുനയുക) to go before, ശംഖുകള്‍ ചിഹ്നങ്ങള്‍ വന്പില്‍ മുനന്നു തുടങ്ങി, കയ്യി ലേ ആയുധം നേരേ മുനന്നു CG. went forth.
മത്സ്യം
malsyam S. (√മദ്). Fish, Tdbh. മത്തി, മച്ചം. — കുളത്തില്‍ മ. പിടിപ്പാന്‍ MR.; മത്സ്യഗ ന്ധം fishy smell Vl. മത്സ്യാവതാരം one of Višṇu's incarnations, Bhg.
മുച്ചിലിക
P. Turk. mučalkā, A penal agreement, a bond given to arbitrators മു.എഴുതി ക്കൊടുക്ക & മുച്ചുളിക്ക TR. (മു2): മുച്ചുണ്ടു MC. a harelip = മുച്ചിറി. മുച്ചുറ three coils മു. പ്പൊഞ്ചങ്ങല TP. മുച്ചെവിടു three ears മു. കേട്ടാല്‍ prov.
മററു
mat/?/t/?/ụ T. M. (C. mattu) obl. case or amplification of മറു. 1. Other മററു പലരും TR. മറെറാന്നാക്കി പരിഹസിക്കിലും GnP. to caricature. മററാരാലുമേ AR. എന്നോ മറേറാ വല്ല സംഗതികളും വിചാരിച്ചു MR., വല്ലവരെ കൊ ണ്ടോ മറേറാ എന്നെ വലിപ്പിക്കും MR. or in some other way. ആ വീട്ടിലോ മറേറാ somewhere else. സര്‍ക്കാരില്‍നിന്നോ മറേറാ etc. മ ററന്യഭര്‍ത്താവെ തീണ്ടാതേ SiPu. 2. adv. besides മറെറനിക്കേതുമേ വേണ്ട വരം AR. ഇല്ല മററന്യക്ഷേത്രം Brhmd. 3. moreover ഉററാ രെയും മ. പെററാരെയും പിന്നേ ചുററമാണ്ടോ രേയും CG. then. പുത്രന്‍ എന്നാലും മ. മിത്രം എ ന്നാലും PT. സദ്വുത്തന്മാരോ മ. ദുര്‍വൃത്തന്മാരോ DM. (C. = and, or). മററന്നാള്‍ 1. after tomorrow, whereas പി റേറനാള്‍ is: next day; മ. & മററാള്‍ വരി ക നീ Si Pu. 2. = മറുനാള്‍ also the day before V1. മററപടി moreover; used like: ഇനി ഒക്കയും (epist.) TR. മററവന്‍ m.,— ള്‍ f. the other, & മറേറയവന്‍. മററിയാതി = മററജാതി otherwise ഞങ്ങളാല്‍ മ. വരികയും ഇല്ല TR. മററും 1. etcetera. മ. പദാര്‍ത്ഥങ്ങള്‍. and the other requisites. അര്‍ത്ഥം നശിച്ചുപോയതി നാലും മററും TR. & from other causes. 2. and then. മറേറ (T. മറൈറ) as മ. പേരുകള്‍ the other people. മറേറവരെ1. acc. pl. the others. 2. (വര) in another direction KR. മറേറതു n. the other. ആസനം കാണിക്കും മ. കാണിക്കും KR. obscene gestures of monkeys (= കാണിക്കരുതാത്ത ദേശം).
മേത്തന്‍
mēttaǹ B. A class of Muhammedans. മേത്തല്‍ (loc.) = മീത്തല്‍, also കുടയുടെ മേത്തു ചോരയുള്ളതു നോക്കി jud. Mpl. — മേത്തോട്ടു upwards. (മേല്‍): മേത്തട്ടു ceiling, upper story. മേത്തരം the best sort, superior നീതിക്കെല്ലാം മേററരമാനനിശാചരന്‍ RC. മേത്തലവായു Palg. sore eyes with head-ache (corr. fr. നേത്രവായു). മേത്താവി Tdbh. = മേധാവി. മേത്തോന്നി Gloriosa or Methonica superba, with poisonous root used by women (മേ' യും കിണറും ഉണ്ടു) for suicide. മേത്രാന്‍, see മെത്രാന്‍.
മോ
mō (loc.) Mother കാരക്കല്‍ മോ Anj. N. pr. മോകംTdbh. of മോഘം, മോഹം.
മീഢം
mīḍham S. (pass. part. of മിഹ്) Passed, as urine.
Sponsor Books Adv
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Mathamgi
Narayanapilla
Download This Book
Random Fonts
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24108
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16751
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
Chilanka Bangla Font
Chilanka
Download
View Count : 172865

close